Category: Literature category

ലോകത്തെ വിസ്മയ ഗോപുരം – എസ്.കുഞ്ഞുമോൻ, ആലപ്പുഴ

യാത്രകളെന്നും ഗാഢമായ ആലിംഗനംപോലെ കുളിര്‍മ പകരുന്ന ഒരനുഭവമാണ്. മനുഷ്യനെന്നും പുതിയ പുതിയ കാഴ്ചകള്‍, മേച്ചില്‍പ്പുറങ്ങള്‍, പുണ്യദേവാലയങ്ങള്‍ കണ്ട് ഒരു തീര്‍ത്ഥാടകനായി മാറുന്നു. അത് സിനിമപോലുള്ള മായാജാലമല്ല അതിലുപരി…