LIMA WORLD LIBRARY

കുഞ്ഞാത്തോൽ – ശാന്തിനി ടോം | നോവൽ അധ്യായം- 2

അധ്യായം- 2 വാര്യത്ത് നിന്നും നടക്കെട്ടുകള്‍ ഇറങ്ങിയാല്‍ പാടമായി. മഴക്കാലത്തു നെല്‍കൃഷിയും വേനലില്‍ പയറും പാവലും മറ്റ് പച്ചക്കറികളും കൃഷി ചെയ്യുന്ന കരപ്പാടം. പാടത്തിനു നടുവിലൂടെ വീതിയുള്ള നടവരമ്പ് ഇല്ലവുമായി വാര്യത്തെ കൂട്ടിയിണക്കുന്നു. നടവരമ്പിന്റെ കൃത്യം മധ്യത്തില്‍ വിലങ്ങനെയുള്ള മറ്റൊരു വരമ്പ് ഗ്രാമത്തിലേക്കുള്ള നടപ്പാതയുമായി ഇല്ലത്തെയും വാര്യത്തെയും ബന്ധിപ്പിക്കുന്നു. പട്ടാമ്പി ടൗണില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ ഗ്രാമത്തിലേക്ക് രവി ആദ്യമായെത്തുന്നത് ഉമയെ പെണ്ണു കാണാന്‍ വന്നപ്പോഴാണ്. അയാള്‍ ഉമയില്‍ നിന്നും കേട്ടറിഞ്ഞ കാര്യങ്ങള്‍ […]

Orbit Tower Salutes Olympics – Sreedevi Jayan

A phoenix flew across the Orbit Twittering sound of heartbeat The spirit spread into motion My head is spinning The passed ebbing echoes of moments Doesn’t stop… All coloured roads are spinning towards Into my eyes… The darkness is wiping away? Spinning dreams… Gorgeous Goddess of Love… Oath of Olympics… A charged mental state of […]

നിയമസഭയില്‍ വിളയുന്ന ജനസേവകര്‍ – കാരൂര്‍ സോമന്‍

മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്‍ കവിത എഴുതിയത് മറ്റുള്ളവരെ രസിപ്പിക്കാനോ സ്തുതിഗീതങ്ങള്‍ കേള്‍ക്കാനോ ആയിരുന്നില്ല അതിലുപരി പഠിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചെയ്തത്. അതിനാലാണ് അദ്ദേഹം സാഹിത്യത്തില്‍ ഒരു ശുക്ര നക്ഷത്രമായി നിലനില്‍ക്കുന്നത്. അത്തരത്തില്‍ ഉജ്ജ്വലമായ ഒരു പദവി നേടിയെടുക്കാന്‍ രാജ്യത്തിന്‍റ ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്യുന്ന ജനസേവകര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? അതിന്‍റ പ്രധാന കാരണം ജനസേവകര്‍ അധികാര ലഹരിയുടെ അടിയൊഴുക്കില്‍ കാലു വഴുതി വീണ് പ്രാണനുവേണ്ടി നീന്തി തളരുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട് . ‘പിശാചിനും […]

കാവല്‍ മാലാഖ (നോവല്‍ – 4) ഉഷ്ണമേഖല

കോരിച്ചൊരിയുന്ന മഴ മാറി. മാനത്തു നക്ഷത്രങ്ങള്‍ വിരിഞ്ഞു. റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. “ഡോ, എഞ്ചിനീയറേ…, എണീക്കെണീക്ക്. വീടെത്തി.” സ്പനത്തിലെന്ന പോലെയാണു ശബ്ദം കേട്ടത്. സൈമണ്‍ കണ്ണു തുറന്നു. കാറിന്‍റെ ഡോര്‍ ആരോ പുറത്തുനിന്നു തുറന്നു. വീഴാന്‍ പോയ സൈമനെ പുറത്തുനിന്നയാളുടെ കൈകള്‍ താങ്ങി. അവന്‍ മുഖമുയര്‍ത്തി നോക്കി, കലാകേരള പ്രസിഡന്‍റ് ഡോ. രാഘവന്‍ നായരാണ്. സംഘടനയുടെ ഭാരവാഹികള്‍ക്കു നായര്‍ ചെറിയൊരു പാര്‍ട്ടി കൊടുത്തു, വെറുതേ. അതിന്‍റെ ഫലമാണു സൈമനെ കാറില്‍ വീട്ടിലെത്തിക്കേണ്ടി വന്നത്. ആദ്യമായിട്ടൊന്നുമല്ല. പക്ഷേ, […]

ഗർഭസ്ഥ സ്ത്രീകൾക്കു കോവിഡ് വാക്സീൻ: മാർഗ നിർദേശവുമായി സിഡിസി

ന്യൂയോർക്ക്∙ ഗർഭിണികളായ സ്ത്രീകൾക്കു കോവിഡ് വാക്സീൻ സ്വീകരിക്കുന്നതിനു മാർഗനിർദേശവുമായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ പ്രിവൻഷൻ. സിഡിസി ഏപ്രിൽ 23 വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നിർദേശത്തിനു ഗർഭിണികളായ സ്ത്രീകൾക്കു കോവിഡ് വാക്സീൻ സ്വീകരിക്കുന്നതു യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കുകയില്ലെന്നും ഗർഭസ്ഥ ശിശുവിന് കോവിഡ് വാക്സീൻ ഹാനികരമല്ലെന്നും റോഷ്ലി വലൻസ്ക്കി വ്യക്തമാക്കി. 35,000 ഗർഭിണികളിലോ ഗർഭിണികളാകാൻ തയാറെടുക്കുന്ന സ്ത്രീകളിലോ നടത്തിയ പരീക്ഷണങ്ങളുടെ ഫലം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സിഡിസി അറിയിച്ചു. കോവിഡ് വാക്സീൻ കുത്തിവച്ച ശേഷം […]

കോവിഡിനെ തുരത്താൻ ഗുളികയും, പരീക്ഷണ വഴിയിൽ ഫൈസർ

ലണ്ടൻ ∙ വാക്സീനിലൂടെ കോവിഡിനെ വരുതിയാക്കിയ ഫൈസർ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറൽ മരുന്ന് ഗുളിക രൂപത്തിൽ വികസിപ്പിക്കാൻ തയാറെടുക്കുന്നു. ഇതിനായുള്ള തീവ്രപരീക്ഷണത്തിലാണ് അമേരിക്കൻ കമ്പനിയായ ഫൈസർ. അമേരിക്കയിലെയും ബൽജിയത്തിലെയും കമ്പനിയുടെ നിർമാണ യൂണിറ്റുകളിൽ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. പരീക്ഷണം വിജയത്തിലെത്തിയാൽ കോവിഡിന്റെ അന്തകനായ മരുന്ന ഗുളിക രൂപത്തിൽ അവതരിക്കും. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാൽ അടുത്തവർഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.

ഇന്ത്യക്കാർക്ക് പ്രവേശന വിലക്കുമായി ഇറ്റലിയും

റോം ∙ ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് കേസുകൾ വർധിക്കുന്നതിനാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാർക്ക് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇറ്റലി. കോവിഡ് വ്യാപനം ഒഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇറ്റലി മറ്റ് രാജ്യങ്ങളോടൊപ്പം ചേരുന്നതെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെരന്‍സ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിയുന്ന വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കി ഉത്തരവില്‍ ഒപ്പിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ഇറ്റാലിയന്‍ നിവാസികള്‍ക്ക് അതായത് ഇറ്റാലിയന്‍ […]

ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 87 വിവാഹങ്ങൾ; ബുക്ക് ചെയ്​തത്​ 145 എണ്ണം

ഗുരുവായൂർ: ഞായറാഴ്ച ഗുരുവായൂരിൽ നടന്നത് 87 വിവാഹങ്ങൾ. 145 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പലരും വേദി മാറ്റുകയായിരുന്നു. ഓരോ വിവാഹ സംഘത്തിനുമൊപ്പം 12 പേര്‍ക്കാണ് പ്രവേശനാനുമതിയുണ്ടായിരുന്നത്. ദേവസ്വം ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിൽ കൃത്യമായ പരിശോധന നടത്തിയാണ് ഓരോ വിവാഹ സംഘത്തെയും നടപ്പുരയിലേക്ക് പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞവരെ ക്ഷേത്രനടയിൽ തങ്ങിനിൽക്കാൻ അനുവദിച്ചതുമില്ല.

21,890 പേര്‍ക്കുകൂടി കോവിഡ്; 28 മരണം; 2,32,812 പേര്‍ ചികില്‍സയില്‍

സംസ്ഥാനത്ത് 21,890 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇരുപതിനായിരത്തിലധികം പ്രതിദിന കേസുകള്‍ തുടര്‍ച്ചയായി ആറാംദിവസം.ഇന്ന് 28 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 5108. 24 മണിക്കൂറിനിടെ 96378 പരിശോധന നടത്തി. 2,32,812 പേര്‍ ചികില്‍സയില്‍. സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാരക വൈറസ് വകഭേദം കേരളത്തിലും കണ്ടെത്തി; ഉത്തരേന്ത്യയിലെ അവസ്ഥ ഉണ്ടാകാം

സംസ്ഥാനത്ത് തീവ്രവ്യാപനശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദം കൂടുതല്‍ വടക്കന്‍ കേരളത്തിലാണ്. മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍ വകഭേദവും സംസ്ഥാനത്ത് കണ്ടെത്തി. ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുതിയ രോഗികളുടേയും ആശുപത്രിയില്‍ ചികില്‍സവേണ്ടവരുടേയും എണ്ണം കുറയണം. വീടുകള്‍ക്കുള്ളിലും പുറത്തും ഓരോനിമിഷവും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സീന്‍ ദൗര്‍ലഭ്യം തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്സീന്‍ ഇതുവരെ ലഭിച്ചില്ല. വാക്സീന്‍ നേരിട്ട് വാങ്ങാന്‍ രണ്ട് കമ്പനികളുമായി ചര്‍ച്ച […]

സാഹചര്യം ഗുരുതരം; ബാറുകളും മാളും അടച്ചിടും; നിയന്ത്രണം കടുക്കുന്നു

സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടുത്ത നിയന്ത്രണം വേണ്ടിവരും. വിവാഹച്ചടങ്ങുകളില്‍ 50 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20 പേര്‍ മാത്രം. ആരാധനാലയങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റമസാന്‍ പ്രാര്‍ഥനകള്‍ക്ക് പള്ളികളില്‍ പരമാവധി 50 പേര്‍ മാത്രം. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം വീണ്ടും കുറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമസ്കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്താന്‍ ടാങ്കിലെ വെള്ളത്തിന് പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. മേയ് രണ്ടിന് ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലയുള്ളവര്‍ […]

ലോക പുസ്തക ദിനത്തിൽ … – സനിൽ പി തോമസ്

ലോക പുസ്തക ദിനത്തിൽ പുതിയൊരു പുസ്തകം എഴുതിത്തുടങ്ങുന്നു .ഇന്ത്യയ്ക്കകത്തും വിദേശത്തും സ്പോർട്സുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിൽ ഓർമയിൽ തങ്ങുന്ന സംഭവങ്ങൾ എഴുതുകയാണു ലക്ഷ്യം. അതിൽ സുഹൃത്തുക്കളായ നിങ്ങളിൽ പലരും കഥാപാത്രങ്ങളായി വരും. യാത്രാവിവരണമെഴുതി അത്ര പരിചയമില്ലെന്നു സമ്മതിക്കുന്നു. എങ്കിലും ഒരു എളിയ ശ്രമം. ഞാൻ ഏതു പുസ്തകത്തിൻ്റെ രചനയിൽ ഏർപ്പെടുമ്പോഴും സമാന്തരമായി കായിക കേരള ചരിത്ര രചനയും നടക്കും. ഇപ്പോൾ പ്രചാരത്തിലുള്ള പുസ്തകത്തിൽ വിട്ടു പോയവരുടെ വിവരങ്ങളും തെറ്റുതിരുത്തലുമൊക്കെ നടക്കുന്നു. ഇതിനിടെ ഒരു കാര്യം പറയാതിരുന്നാൽ ശരിയാകില്ല. […]