LIMA WORLD LIBRARY

നിലച്ച ക്ലോക്ക് – ബിന്ദു കെ. എം

നിലച്ച ക്ലോക്ക് ഒന്നുകൂടി പൊടി തട്ടി. മിനുക്കിയ കണ്ണാടിയിൽ വെറുതെ ഒന്നു നോക്കി ചിരി മാഞ്ഞ മുഖം ഒന്നു തടവി വലിഞ്ഞു മുറുകിയ ആ ചിരിയിലെന്തോ പതിയിരിപ്പുണ്ടെന്ന തോന്നൽ മുഖം മൂടി ഒന്നു കൂടി വിസ്തരിച്ചിട്ടു. വിറയാർന്നുണ്ടുകൾക്കുമ്പോൾ ഒരു മറയുണ്ട് ചായം തേച്ച മുഖമിനി വേണ്ട വിളമ്പി വച്ച ആഹാരം പോലും മടുപ്പിക്കുന്നു. മേച്ചിൽപുറങ്ങളില്ലാത്ത കാലികൾ പോടുകളില്ലാത്ത പ്ലാസ്റ്റിക് മരങ്ങൾ തീരം തേടുന്ന തിരകണക്കെ ആകാശം നിറയെ പിറവകൾ ലക്ഷ്യമിട്ടു പറക്കുമ്പോഴും തെന്നലിലാടുന്ന ഓലഞ്ഞാലികളും പാടുന്ന കിളികളും […]

മരുഭൂമിയുണ്ടാവുന്നത് ഒന്നും മാറിയിട്ടില്ല – ഡോ. അജയ് നാരായണൻ

കിനാവള്ളികൾ പിടിമുറുക്കുമ്പോൾ ഒരു ദ്വീപിനു ശ്വാസംമുട്ടും ഒരു കടൽ കരയും ഒരു കരയെ കടലമ്മ കൊണ്ടുപോകും, അനന്ത ശൂന്യതയിലേക്ക്! അവിടെ ഒരു പടച്ചോൻ മരിക്കും… ഒപ്പം ഒരുനാടും സംസ്കാരവും പൈതൃകവും അസ്തിത്വവും എല്ലാം വെന്തെരിയും… ദേഹി പടിയിറങ്ങുമ്പോൾ ഒരു കാടുപോലും അവശേഷിക്കില്ല എവിടെത്തിരിഞ്ഞാലും തിരഞ്ഞാലും കാണുന്നതു മരുഭൂമി മാത്രം! ആരുടെയോ കള്ളച്ചൂതിൽ പിഴച്ചുപോകുന്ന കരുക്കളിൽ തടഞ്ഞുവീഴുന്ന ചൂരകൾക്കിത്തിരി വിശ്വാസം ബാക്കിയുണ്ട് ഒരുതരി ശ്വാസവും… അതുമതി പിടഞ്ഞുചാവാൻ!

ടോക്കിയോ ഒളിംപിക്സിന് പോകണോ ? – സനിൽ പി. തോമസ്

ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാൻ അക്രഡിറ്റേഷൻ കിട്ടിയ ആദ്യ മലയാളി മനോരമയുടെ മുൻ അസി.എഡിറ്റർ കുര്യൻ പാമ്പാടിയാണ്. 1976ലെ മോൺടിയോൾ ഒളിംപിക്സ് അദ്ദേഹം റിപ്പോർട്ട് ചെയ്തു. മറ്റുള്ളവർ വിദേശത്ത് സ്പോർട്സ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയുമാണ് പാമ്പാടി സാർ. ഞാൻ ഏറ്റവും ഒടുവിൽ, 2018ൽ ജക്കാർത്തയിലും 2019 ൽ ദോഹയിലും പോയി വന്നപ്പോൾ വിശേഷം അറിയാൻ ആദ്യം വിളിച്ചതും അദ്ദേഹമാണ് . ടോക്കിയോ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാൻ എനിക്ക് അക്രഡിറ്റേഷൻ കിട്ടിയതുമുതൽ അദ്ദേഹം ഇടയ്ക്കിടെ […]

Slow death – Pratheeksha Susan Jacob

*Slow death* I’m happy in her arms, Her arms clad abreast, warm While I live in a world illegally Claimed by the tiniest creatures. I’m happy in her arms, Her arms clad abreast, warm While stepping out of the gate Is, today, the biggest adventure. I’m happy in her arms, Her arms clad abreast, warmer […]

ഗ്രീൻ കാർഡ് വേഗം നൽകാൻ യുഎസ്

വാഷിങ്ടൻ ∙ ഗ്രീൻ കാർഡ് നൽകുന്നതിന് ഓരോ രാജ്യത്തിനും നിശ്ചയിച്ചിരുന്ന പരിധി എടുത്തുകളയുന്നതിനുള്ള ബിൽ യുഎസ് ജനപ്രതിനിധിസഭയിൽ. 7% എന്ന പരിധി നിലവിലുള്ളതിനാൽ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യൻ ഐടി പ്രഫഷനലുകൾക്ക് ഗുണകരമാകുന്നതാണ് ബിൽ. കുടിയേറ്റക്കാർക്ക് നിശ്ചയിച്ചിട്ടുള്ള 7% എന്ന പരിധി എടുത്തുകളയാനും കുടുംബ സ്പോൺസർഷിപ്പിൽ വീസ നൽകുന്നതിനുള്ള 7% എന്ന പരിധി 15 ശതമാനമാക്കി ഉയർത്താനും ബിൽ ശുപാർശ ചെയ്യുന്നു. ജോ ബൈഡൻ സർക്കാർ അധികാരത്തിലേറിയ ശേഷം ഇരുപക്ഷവും സംയുക്തമായി അവതരിപ്പിക്കുന്ന ആദ്യ […]

ഇസ്രയേലിൽ പുതിയ സർക്കാർ 10–12 ദിവസത്തിനകം

ജറുസലം ∙ ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയായി. 10–12 ദിവസത്തിനകം പാർലമെന്റ് ചേരുമ്പോൾ വിശ്വാസ വോട്ട് നേടാനായാൽ, പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് അന്ത്യമാകും. 8 പ്രതിപക്ഷ കക്ഷികളടങ്ങുന്ന സഖ്യം രൂപീകരിച്ചതായി യെഷ് അതിഡ് പാർട്ടി നേതാവായ യയ്‌ർ ലപീദ് അറിയിച്ചു. തീവ്ര വലതുപക്ഷ കക്ഷിയായ യമിനയുടെ മേധാവി നഫ്താലി ബെനറ്റ് സർക്കാരിന്റെ ആദ്യ പകുതിയിലും ലപീദ് രണ്ടാം പകുതിയിലും പ്രധാനമന്ത്രിയാകും. അതുവരെ ലപീദ് വിദേശകാര്യമന്ത്രി സ്ഥാനം വഹിക്കും. ഈ […]

കോവിഡ് കാലത്ത് പുതിയ നികുതികളില്ല; പ്രവാസികൾക്ക് ആയിരം കോടി വായ്പ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതികൾ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നികുതിയിൽ ഒറ്റത്തവണ തീർപ്പാക്കൽ തുടരും. പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികൾ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിച്ചേക്കും. നാലു ശതമാനം പലിശയില്‍ 2000 കോടി വായ്പ. കര്‍ഷകര്‍ക്ക് 2600 കോടി വായ്പ. തൊഴിലുറപ്പ് പദ്ധതി വഴി കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും. പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ. പലിശ […]

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി; തട്ടിയെടുത്തത് അരക്കോടി രൂപ

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം  വളാഞ്ചേരി അർമ ലബോറട്ടറി ഉടമ സുനിൽ സാദത്ത് അറസ്റ്റിൽ.  ആറു മാസം മുൻപ് നടന്ന കൃത്രിമത്തിലാണ് പ്രധാനപ്രതി തെളിവു സഹിതം പിടിയിലാവുന്നത്. കോവിഡ് പരിശോധന  നടത്തി നൽകേണ്ട സർട്ടിഫിക്കറ്റ് കൃത്രിമമായി നിർമിച്ച് ലാബ് ഉടമ അരക്കോടിയോളം രൂപ തട്ടിയെടുത്തുവെന്ന ആക്ഷേപം ഉയർന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.  കോഴിക്കോട് ആസ്ഥാനമായ ഐ.സി.എം.ആറിൻ്റെ അംഗീകാരമുള്ള ലബോറട്ടറിയുടെ ഫ്രാഞ്ചൈസിയായ അർമ ലബോറട്ടറി ഓഗസ്റ്റ് 16 മുതൽ കോവിഡ് പരിശോധനക്കായി 2500 […]

8900 കോടി: ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല പറഞ്ഞത്: ധനമന്ത്രി

8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല ബജറ്റില്‍ പറഞ്ഞതെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിപണിയിലേക്ക് പണമെത്തുന്നതിനുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കുള്ള 1100 കോടിയുടെ സഹായമടക്കമാണ് പാക്കേജെന്നും ധനമന്ത്രി  പറഞ്ഞു. ബജറ്റ് കാപട്യമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും കെ.എന്‍.ബാലഗോപാല്‍ തള്ളി. കടമെടുപ്പ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാണ് മുന്നോട്ടുപോകുന്നത്. ബജറ്റിലെ ഏതെങ്കിലും നിര്‍ദേശം നടപ്പായില്ലെങ്കില്‍ മാത്രമേ കാപട്യമെന്ന് പറയാനാകൂവെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]