Month: October 2021

ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയാകാൻ ഹിരോഷിമക്കാരൻ കിഷിഡ

ടോക്കിയോ ∙ ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിഡ ജപ്പാനിൽ അടുത്ത പ്രധാനമന്ത്രിയാകും. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രി എന്ന സവിശേഷത…

ദുബായ് എക്സ്പോയ്ക്ക് തുടക്കം; കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു

മനസുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക എന്ന സന്ദേശവുമായി ദുബായ് രാജ്യാന്തര എക്സ്പോ വേദി തുറന്നു. സംഗീതവും ദൃശ്യചാരുതയും കൈകോർത്ത രാവിൽ എക്സ്പോ ഉദ്ഘാടനം ചെയ്തതായി ദുബായ് കിരീടാവകാശി…

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു., 95 മരണം; 92.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീൻ നൽകി

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896,…

സാഹിത്യകാരൻ കടാതി ഷാജി അന്തരിച്ചു

മൂവാറ്റുപുഴ: എഴുത്തുകാരനും പ്രഭാഷകനുമായ കടാതി വേലമ്മാകുടിയിൽ ഷാജി (കടാതി ഷാജി, 57) അന്തരിച്ചു സംസ്കാരം ഇന്ന് (01-10-2021- വെള്ളി) രാവിലെ 10:30-ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. കഥകൾ,…

ഇരുട്ടടിയായി പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി, പെട്രോൾ വില 104 രൂപ കടന്നു

പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപ കടന്നു–104.13, ഡീസല്‍ 95.35. കൊച്ചി– പെട്രോള്‍ 102.07, ഡീസല്‍ 95.08,…

ഇന്ത്യക്കാരുടെ ഉയരം കുറയുന്നു; ആശങ്കയായി റിപ്പോർട്ടുകൾ; പിന്നിൽ?

ഇന്ത്യൻ പുരുഷന്മാരുടെയും സ്ത്രീകളുടേയും ഉയരം കുറയുന്നതായി കണക്കുകൾ. ലോകത്തെ ആളുകളുടെ ശരാശരി ഉയരം വർധിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു മാറ്റം. 2005-06 മുതൽ 2015-16 വരെയുള്ള കാലഘട്ടത്തെ കണക്കുകൾ പ്രകാരമാണ്…