പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപ കടന്നു–104.13, ഡീസല്‍ 95.35. കൊച്ചി– പെട്രോള്‍ 102.07, ഡീസല്‍ 95.08, കോഴിക്കോട്: പെട്രോള്‍ 102.34, ഡീസല്‍ 95.35 എന്നിങ്ങനെയാണ് മാറിയ നിരക്കുകൾ.

By pressing the Subscribe button, you confirm that you have read our Privacy Policy.