ജര്‍മനിയില്‍ പണപ്പെരുപ്പം ; വില കുതിച്ചുകയറുന്നു

ബര്‍ലിന്‍∙ ജര്‍മനിയില്‍ പണപ്പെരുപ്പം വർധിച്ചതിനാല്‍ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങളെ ഏറെ അസ്വസ്തമാക്കുന്നത് തുടരുകയാണ്. ഭക്ഷണ സാമഗ്രികള്‍, വൈദ്യുതി, ഗ്യാസ്, ഇന്ധനം, കെട്ടിടവാടക, ഹെയര്‍ഡ്രെസിങ് തുടങ്ങിയവയ്ക്കൊക്കെ വിലകൂടിയിരിക്കുകയാണ്. ശരത്കാലത്തിന് ശേഷവും ഈ നില തുടരുമെന്നാണ് സൂചന. ഫെഡറല്‍ സ്ററാറ്റിസ്ററിക്കല്‍ ഓഫിസ് അനുസരിച്ച്, ഉപഭോക്തൃ വിലകള്‍ വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇത്തവണ 4.1 ശതമാനം. 1993 ഡിസംബറിന് ശേഷം ആദ്യമായി ഈ സെപ്റ്റംബറില്‍ പണപ്പെരുപ്പ നിരക്ക് നാലു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഇന്ധനവിലയും […]
ചൈനീസ് ഫോണുകൾക്കും പിടി വീഴുന്നു ! വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ്… ?

ഡല്‍ഹി:ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ 2020 ല്‍ 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു.ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലുള്ള സുരക്ഷാ പ്രശ്നങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. സമാനമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുണ്ട്, ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടി ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ […]
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടിപിആർ വീണ്ടും കൂടി; 82 മരണം; 82,738 പേര്‍ ചികിത്സയില്‍; രോഗമുക്തി 8592

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 11.84%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 […]
തിങ്കളാഴ്ച മുതല്‍ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. തീയേറ്റര്‍ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മള്‍ട്ടിപ്ലക്‌സുകള്‍ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുതുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ തിയേറ്ററുകളും 25 മുതല്‍ തുറക്കാനാണ് ഇപ്പോള്‍ തീരുമാനം. ഇതിനു മുന്നോടിയായി തിയേറ്റര്‍ ഉടമകളുടെ സംഘം 22ന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തില്‍ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയേറ്ററില്‍ എത്താനായി കാത്തിരിക്കുന്നത്. സൂപ്പര്‍ താര […]
ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി: ഇരുട്ടടി തുടരുന്നു

രണ്ടു ദിവസത്ത ഇടവേളയ്ക്ക് ശേഷം ഡീസലിന് 37 പൈസ പെട്രോളിന് 35 പൈസയും കൂട്ടി എണ്ണക്കമ്പനികള്‍. ഇതോടെ കൊച്ചിയിലും ഡീസല്‍ വില 100 രൂപ കടന്നു. കൊച്ചിയില്‍ ഡീസല്‍വില ലീറ്ററിന് 100 രൂപ 22 പൈസയും, പെട്രോളിന് 106 രൂപയും 50 പൈസയുമായി. സെപ്റ്റംബര്‍ 24ന് ശേഷം ഇതുവരെ ഡീസലിന് 6 രൂപ 64 പൈസയും, പെട്രോളിന് അഞ്ച് രൂപയും ആണ് വര്‍ധിപ്പിച്ചത്.
മഴക്കെടുതിയില്‍ ഒരാഴ്ചയ്ക്കിടെ 39 മരണം; അഞ്ചുപേരെ കാണാതായി

മഴക്കെടുതികളില്‍ സംസ്ഥാനത്ത് മുപ്പത്തൊന്‍പതുപേര്‍ മരിച്ചുവെന്ന് റവന്യു മന്ത്രി കെ. രാജന്‍. അഞ്ചുപേരെ കാണാനില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ള സ്ഥലങ്ങളിലും റെഡ് അലട്ടിന് സമാനമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ദേശീയ ദുരന്തനിവാരണ സേനയുടെ പന്ത്രണ്ട് സംഘങ്ങളെ വിന്യസിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളില്‍ രണ്ടുസംഘങ്ങള്‍ വീതമുണ്ട്. വ്യോമസേനയുടെ രണ്ടും നാവിക സേനയുടെ ഒന്നും ഹെലികോപ്ടറുകള്‍ തയാറാണ്. കരസേനയുടെ രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്തും കോട്ടയത്തുമുണ്ട്. പശ്ചിമഘട്ടത്തില്‍ കനത്തമഴക്ക് […]
കറണ്ട് ബില്ല് എത്രയായി; സ്വയം കണ്ടെത്താൻ പുതിയ ആപ്പ് പുറത്തിറക്കി calculate electricity bill

എത്രയായിരിക്കും എന്റെ കറന്റ് ബിൽ? മീറ്റർ റീഡർ വീട്ടിലെത്തി ബിൽ തരും മുൻപേ നിങ്ങൾക്ക് കണക്കുകൂട്ടാം. ബിൽ കണക്കാക്കൽമുതൽ കെ.എസ്.ഇ.ബി.യിലെ ഓരോ സേവനങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകുന്ന മൊബൈൽ ആപ്പ് റെഡി. ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി.ജീവനക്കാർക്കുമുള്ള സമ്മാനമായി ആപ്പ് തയ്യാറാക്കിയത് മൂവാറ്റുപുഴ ഇലക്ട്രിക്കൽ സബ്ഡിവിഷനിലെ സബ് എൻജിനീയർ കെ.എം.എൽദോയാണ്.കെ.എസ്.ഇ.ബി.-ഇതാണ് ആപ്പ്. മൊബൈൽ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് വേണ്ടവർ click here 🖲️ ആപ്പിൽ എന്തൊക്കെ? *സപ്ലൈകോഡ് 2014-വൈദ്യുതിവകുപ്പിന്റെ സേവനനിയമങ്ങൾ അപ്പാടെ പരിശോധനയ്ക്ക് […]
പ്രളയം പഠിപ്പിക്കുന്ന പാഠങ്ങൾ – കാരൂർ സോമൻ, (ലണ്ടൻ)

പ്രതിഭാശാലികളായ ഭരണാധിപനോ സാഹിത്യകാരനോ അവരെ സമൂഹം തിരിച്ചറിയുന്നത് അവരുടെ സത്യസന്ധമായ സൃഷ്ഠിയുടെ ശക്തികൊണ്ടാണ്. നെപ്പോളിയൻ ലോകം കണ്ട നല്ലൊരു ഭരണാധിപനായിരിന്നു. തന്റെ പടയാളികൾ ധരിച്ചിരുന്ന വസ്ത്രത്തിലെ ബട്ടണുകൾപോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കോവിഡ് മനുഷ്യരെ നാശത്തിലേക്ക് നയിക്കുമ്പോഴാണ് പ്രളയ ദുരന്തം ഭീകരമായി കേരളത്തിൽ നടമാടിയത്. കേരളത്തിൽ കുറെ വാലാട്ടികളായ സാഹിത്യകാരന്മാർ, കവികളുടെയിടയിൽ നിന്ന് ഇതൊന്നുമല്ലാത്ത ഇടത്തു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് ഒരു സത്യം തുറന്നുപറഞ്ഞു. “ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പും, കണ്ണീർപൊഴിച്ചും, വിലാപകാവ്യം […]
Cat Dog and Lion – Leon Gorge Renji

one day dog was walking. he saw a born dog taste the born.suddenly dog saw a kitten . dog Chase the kitten … kitten said ”if I call my father you will be scared ” dog said ” I will not scared to see your father” kitten said ”fathers ” suddenly a lion came dog […]
നിഴൽ – ബാലഗോപാലൻ പേരൂർ

വേണമെങ്കിൽ എൻ്റെ ഉടൽതൊട്ടു കളിച്ചുകൊള്ളൂ നിഴലിൽ തൊടരുത് എനിക്കിവിടെയുപേക്ഷിക്കുവാൻ എൻ്റെതായി അതുമാത്രമേയുള്ളു. _ ബാലഗോപാലൻ പേരൂർ
സൗഹൃദങ്ങളിൽ അതീവ ജാഗ്രത പുലർത്തുക – അഡ്വ. ചാര്‍ളിപോള്‍

പ്രണയത്തിന്റെ പേരിൽ ഒരു പെൺകുട്ടി കൂടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. പാല സെന്റ് തോമസ് കോളേജ് ബി.വോക് ഫുഡ് പ്രൊസസിങ് ടെക്നോളജി മൂന്നാം വർഷ വിദ്യാർത്ഥിനിയും തലയോലപ്പറമ്പ് കുറുന്തറയിൽ ബിന്ദുവിന്റെ മകളുമായ നിതിന മോളാണ് (21) ദാരുണമായി കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് ഇഷ്ടമില്ലാത്ത ബന്ധം വേണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ നാലുവർഷത്തിനിടെ 12 പെൺകുട്ടികൾക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടത്. 2017-ൽ […]
ജീവിത മന്ത്രം സ്നേഹ മന്ത്രമാക്കാം – ജോസ് ക്ലെമൻ്റ്

നാം ഇന്ന് ഏറ്റവും കൂടുതൽ തേടി അലയുന്നത് സ്നേഹത്തിനും മനസ്സമാധാനത്തിനും വേണ്ടിയാണ്. പക്ഷെ, നമുക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്നത് സ്നേഹരാഹിത്യവും അസമാധാനവുമാണ്. സ്നേഹിക്കുന്നതിനു പകരം സംഘർഷങ്ങളും അക്രമങ്ങളും കൊള്ളയും കൊലപാതകങ്ങളുമൊക്കെയാണ്. ബുദ്ധി കൗശലം കൊണ്ടും സാമ്പത്തിക _ രാഷ്ട്രീയ അധികാരം കൊണ്ടും മനുഷ്യരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് പുതിയ രൂപവും ഭാവവും മനയുകയാണ്.ഇവിടെ സ്നേഹവും സമാധാനവും ഒരു മരീചിക മാത്രമാകുന്നു. സമത്വസുന്ദരമായ സമാധാനത്തിൻ്റെ ഭാവിയെപ്പറ്റിയുള്ള സുന്ദര സ്വപ്നങ്ങൾ പൊലിയുമ്പോൾ നാം മറക്കാതിരിക്കുക; ലോകാ സമസ്താ സുഖിനോ ഭവന്തു […]



