LIMA WORLD LIBRARY

നിഴൽ – ബാലഗോപാലൻ പേരൂർ

വേണമെങ്കിൽ എൻ്റെ
ഉടൽതൊട്ടു കളിച്ചുകൊള്ളൂ
നിഴലിൽ തൊടരുത്
എനിക്കിവിടെയുപേക്ഷിക്കുവാൻ
എൻ്റെതായി അതുമാത്രമേയുള്ളു.
_ ബാലഗോപാലൻ പേരൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px