തീപ്പാളങ്ങൾ – ജോൺസൺ ഇരിങ്ങോൾ Theepalangal by Johnson Iringole: Malayalam Novel (Malayalam Edition)
കംഫർട്ട് സോൺ – ജോസ് ക്ലെമന്റ്

ജീവിതത്തെ Easy going ആയി കാണുന്നവർ നമ്മിൽ നിരവധി പേരുണ്ട്. അവർ പറയും : ” എനിക്ക് ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചു പോയാൽ മതി ” യെന്ന് . ഇങ്ങനെ പറയുന്നവരുടെ അനുദിന പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ നിലവാരം കുറഞ്ഞൊരു ജീവിതരീതിയാണ് നയിക്കുന്നതെന്ന് ബോധ്യപ്പെടും. എന്നാൽ, ആ അവസ്ഥയിൽ അവർ സംതൃപ്തരാണെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കും. ഇത്തരം ചിന്തയ്ക്കും പെരുമാറ്റ രീതികൾക്കും കാരണം കംഫർട്ട് സോണിൽ അഭിരമിച്ചു കഴിയാൻ ആഗ്രഹിക്കുന്നവരായതു കൊണ്ടാണ്. ഇത് നമ്മുടെ ചിന്ത, ജോലി, മനോഭാവം, സൗഹൃദം, […]
THOUGHT FOR TODAY FROM PRASANTHI NILAYAM

What is it to have a spiritual vision and how must it express itself in daily life? Bhagawan explains to us today with a couple of simple examples. Garlands can teach you a great spiritual lesson. This one thread has strung all these different flowers together in beautiful harmony. It is called Sutra (connecting thread) […]
കുറുങ്കഥകൾ – ചിത്തിരയും ഞാനും

ചിത്തിരയിൽ ജനിച്ചാൽ ആ വീട് തറ തോണ്ടുമത്രേ എന്നു പഴമൊഴി. എന്തായാലും ആ വാക്ക് എത്ര സത്യമാണ്. ഇപ്പോൾ നാലാമത്തെ വീട്ടിലാണ് എന്റെ താമസം. അമ്മയും മകനും ********* മുടിയനായ മകനോട് പത്തുമാസം ചുമന്നു നൊന്തു പ്രസവിച്ച അവസ്ഥ പറഞ്ഞു കരഞ്ഞ അമ്മയോട് മകൻ പറഞ്ഞ വാക്കുകൾ.. “അമ്മ എന്നെ പത്തു മാസം ചുമന്നുവെങ്കിൽ ഞാൻ ഇരുപതുമാസം ചുമന്നു കടം വീട്ടിക്കോളാം.” എന്തായാലും മകന്റെ മറുവാക്കുകൾ പിഴച്ചില്ല. പിറ്റേ ദിവസം നടന്ന ഒരു വാഹന അപകടത്തിൽ ആ […]
മഴവില്ലിൻ കഥ – വിജു കടമ്മനിട്ട

വെയിൽ ആയിരുന്നു പ്രണയാതുരൻ മഴ പലതും പറയാതെ പറഞ്ഞിരുന്നു അവന്റ കാതിൽ ഇഷ്ട്ടമില്ലാത്ത ബന്ധത്തിന് അരുത് പറഞ്ഞിരുന്നവർ ആയിരുന്നു ഇടിവെട്ടങ്ങളും മുഴക്കവും, കുടുമ്പത്തിന്റെ മാനം നശിച്ചൊരാവസ്ഥ ആയിരുന്നു മാനത്തിന്റെ മുഖത്ത് നിറയെ, വീശിയടിക്കുന്ന കാറ്റ് അവളുടെ മച്ചുനനായിരുന്നു മര ചില്ലകളുട ഇടയിലൂടെയും കുന്നിൻ പുറത്തുകൂടിയും പലപ്പോഴും അവളെ ആട്ടിയോടിച്ചിരുന്നു ചിലപ്പോഴൊക്കെ അവൾ കരഞ്ഞിരുന്നു ജാതി നോക്കി കുറ്റം പറഞ്ഞു ആറു മാസകാലങ്ങൾ കാരണവർ കവടി നിരത്തി കണ്ടുപിടിച്ചു ദേവഗണം അസുരഗണം വെയിൽ ചെറുക്കൻ ചിരിച്ചും മഴപ്പെണ്ണേ കരഞ്ഞുകൊണ്ടും […]
ഇംഗ്ലീഷ് ജോർജ് ഓർവെൽ – ബിന്ദു ദിലീപ്

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രവാചകനായി ജോർജ്ജ് ഓർവെൽ വിശേഷിപ്പിച്ച …… സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെയും , ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്നും കണക്കാക്കുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയിൽ ജനിച്ച എഴുത്തുകാരനും കവിയുമായ ജോസഫ് റുഡ്യാർഡ് കിപ്ലിംഗ് എന്ന താരതമ്യങ്ങളില്ലാത്ത കലാകാരൻ ….. പുതിയതും വ്യത്യസ്തവുമായ ഒരു ലോകത്തെക്കുറിച്ചുള്ള മനോഹരമായ കഥകൾ വായനക്കാരന് സമ്മാനിച്ച അദ്ദേഹത്തിന്റെ അസാധാരണമായ ആഖ്യാനചാതുരിയും നിരീക്ഷണപാടവവും ഉജ്ജ്വലമായ ഭാവനയും, ആശയങ്ങളുടെ പക്വതയും , ആഖ്യാതാവിന്റെ അതിവിശേഷമായ മികച്ച കഴിവുകൾ കൊണ്ടുമാവാം […]
കാളവണ്ടിയും കമ്പ്യൂട്ടറും കാണാൻ കഴിഞ്ഞതാണ് എന്റെ തലമുറയുടെ പുണ്യം – ഉല്ലാസ് ശ്രീധർ.

ഓരോ മണൽത്തരിയിലും ഞങ്ങൾ ആനന്ദം കണ്ടെത്തിയിരുന്നു… പകൽവെളിച്ചത്തിന് ചൂട് കൂടി തുടങ്ങിയപ്പോൾ പഴയ സിനിമ കാണിക്കലാണ് ഓർമ്മ വന്നത്… എന്റെ വീടിനടുത്താണ് വെട്ടുറോഡ് ശ്രീകല തീയേറ്റർ… ഞങ്ങളുടെ സഹപാഠിയും ഇപ്പോൾ മാർബിൾ കോൺട്രാക്ടറുമായ അശോകന്റെ അണ്ണൻ മോഹനണ്ണനാണ് ശ്രീകല തീയേറ്ററിലെ ഓപ്പറേറ്ററുടെ സഹായി ആയിരുന്നത്… മാറ്റിനി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പേ ഫിലിം ചുറ്റലും ചുരുട്ടലും ഒട്ടിക്കലുമായി മോഹനണ്ണൻ തീയേറ്ററിൽ കാണും… അവധി ദിവസങ്ങളിൽ ഞങ്ങൾ പാത്തും പതുങ്ങിയും തീയേറ്ററിൽ ചെന്ന് മോഹനണ്ണനോട് കെഞ്ചിയും കൊഞ്ചിയും പൊട്ടിയ […]



