യാത്ര – അത്ഭുതപ്പെടുത്തുന്ന ലണ്ടനിലെ ആര്‍ട്ട് ഗാലറികള്‍- കാരൂര്‍ സോമന്‍

ഉദയ സൂര്യന്‍ അഴകുവിരിച്ച സമയം ഞാനും ഭാര്യ ഓമനയും അമേരിക്കയില്‍ നിന്നെത്തിയ ബന്ധുക്കളെ യാത്രയാക്കാന്‍ ഈസ്റ്റ് ഹാമില്‍ നിന്നും ഹീത്രു എയര്‍പോര്‍ട്ടിലേക്കു ഡിസ്ട്രിറ്റ് ലൈന്‍ ട്രെയിനില്‍ യാത്ര തിരിച്ചു. ട്രെയിന്‍ യാത്രക്കാരില്‍ സായിപ്പും മദാമ്മയും പുസ്തക വായനയിലാണ്. മറ്റു ചിലര്‍ മെട്രോ പത്രവും വായിക്കുന്നു. എല്ലാ ട്രെയിന്‍ സ്റ്റോപ്പുകളിലും ഈ പത്രം ദാനമായി യാത്രക്കാര്‍ക്ക് നല്‍കുന്നു. ഞാനും ഒരെണ്ണം എടുത്തിരുന്നു. ഇവിടെ പുസ്കങ്ങള്‍ ആദ്യമിറങ്ങുമ്പോള്‍ വില കൂടുതലാണ്. പിന്നീട് കുറയും. നമ്മുടെ നാട്ടില്‍ നേരേ മറിച്ചാണ്. പുതിയപതിപ്പുകള്‍ക്ക് […]
An Unsolved Problem – Sam Nilampallil

A Short Story by Sam Nilampallil. An Unsolved Problem. “Oh! No. Don’t do that; don’t break it.” Uttered Varky in his dream. Thresiamma, his wife, woke up hearing his yelling. What is this man saying in his sleep? She wondered. “Hey man what did you see in your dream? Who came to break your head?” […]
400 ചരിത്ര – സാംസ്കാരിക കേന്ദ്രങ്ങളിലൂടെ 402 കിലോമീറ്റർ നീളുന്ന പാത; ഭൂട്ടാനിലെ പുതിയ യാത്രക്കായി ഒരുങ്ങിക്കോളൂ

കാഴ്ചകളുടെ നിലവറയാണ് ഭൂട്ടാൻ. പ്രകൃതിഭംഗിയും ചരിത്രവും സംസ്കാരവും ഒത്തുചേർന്ന നാട്. ഭൂട്ടാന്‍റെ പല കാഴ്ചകളിലേക്കും സഞ്ചാരികൾ പോയിട്ടുണ്ടാകും. എന്നാൽ, രാജ്യത്തിന്‍റെ ചില സ്ഥലങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാറുണ്ടെങ്കിലും അവ യാഥാർത്ഥ്യമാകാറില്ല. ഇത്തരക്കാർക്കായി പുതിയ പാത ഒരുക്കുകയാണ് ഇന്ത്യയുടെ ഈ അയൽരാജ്യം. നൂറ്റാണ്ടുകളായി ഭൂട്ടാനിലെ ബുദ്ധിസ്റ്റ് തീർത്ഥാടകർ ഉപയോഗിച്ചിരുന്ന പാത 60 വർഷങ്ങൾക്കുശേഷം സഞ്ചാരികൾക്കായി തുറന്നുനൽകുകയാണ്. ട്രാൻസ് ഭൂട്ടാൻ ട്രയൽ എന്ന ഈ പാത 402 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ്. ഒമ്പത് ജില്ലകൾ, 28 പ്രാദേശിക ഭരണകൂടങ്ങൾ, രണ്ട് നഗരസഭകൾ, […]
കളിക്കിടെ വില്ലനായി ഹൃദയാഘാതം; ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

കളിക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം. ഇംഗ്ലീഷ് ഫുട്ബോളര്‍ ആൽഫി നണ്ണാണ് (35) ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. ദുബൈയിൽ ഹോസ് ആന്റ് ഹോസ് കമ്പനിയുടെ ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു ആൽഫി. ദുബൈയിൽ വച്ചു തന്നെ നടന്ന മത്സരത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. കാന്‍റിബറി സിറ്റി, ബെകിംഹാം ടൗൺ, ഫിഷർ എഫ്.സി തുടങ്ങി ഇംഗ്ലീഷ് ഫുട്‌ബോളിലെ നിരവധി രണ്ടാംനിര ക്ലബ്ബുകൾക്കായി ആൽഫി പന്തുതട്ടിയിട്ടുണ്ട്. തങ്ങളുടെ മുൻ താരത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ആൽഫിയുടെ മുൻ ക്ലബ്ബുകളെല്ലാം അനുശോചനം രേഖപ്പെടുത്തി. […]
ലോകായുക്ത ഓര്‍ഡിനന്‍സ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

വിവാദമായ ലോകായുക്ത ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷം നല്‍കിയ പരാതികള്‍ ഗവര്‍ണര്‍ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. മറുപടി കിട്ടിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം ആവശ്യമാണോ എന്ന് ആരിഫ് മുഹമ്മദ്ഖാന്‍ തീരുമാനമെടുക്കും. ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്നതും സര്‍ക്കാരിന് ലോകായുക്ത വിധികളില്‍ അപ്പീല്‍പരിഗണിക്കാന്‍ അധികാരം നല്‍കുന്നതുമായ ഒാര്‍ഡിനന്‍സിലാണ് ഒപ്പുവെക്കരുതെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവര്‍ണരെ കണ്ടത് . ഒാര്‍ഡിനന്‍സ് നിലവില്‍വന്നാല്‍ ലോകായുക്തയുടെ പ്രസക്തി ഇല്ലാതെയാകുമെന്നും വെറുമൊരു ഉപദേശ സംവിധാനമായി അതു ചുരുങ്ങുമെന്ന വിമര്‍ശനമാണ് യര്‍ന്നിട്ടുള്ളത്. മാത്രമല്ല ലോകായുക്ത വിധി […]
നാളെ വീണ്ടും ലോക്ഡൗണിനു സമാനമായ നിയന്ത്രണം; വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രം; ദീര്‍ഘദൂര ബസുകളും ട്രെയിനുകളും ഓടും

തിരുവനന്തപുരം: വീണ്ടും മറ്റൊരു ലോക്ഡൗണിനു സമാനമായ നിയന്ത്രണം. ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം നിലവില്‍ വരിക. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നാളെകൂടി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. അനാവശ്യമായി പുറത്തിറങ്ങാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിക്കാം. മാധ്യമ സ്ഥാപനങ്ങള്‍, […]
മൊബൈൽ നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടിയേക്കും; വരാനിരിക്കുന്നത് വൻതിരിച്ചടി

സാധാരണക്കാർക്ക് തിരിച്ചടിയായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കൾ മൊബൈൽ നിരക്കുകൾ വീണ്ടും കൂട്ടിയേക്കുമെന്നു സൂചന. വോഡഫോൺ ഐഡിയ ഈ വർഷം തന്നെ മൊബൈൽ സേവന നിരക്കുകളിൽ വീണ്ടും വർധനവ് നടത്തിയേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് റിലയന്‍സ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ നിരക്കുകൾ 25 ശതമാനം വരെ കൂട്ടിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയ ഈ വർഷവും മൊബൈൽ സേവന നിരക്കുകൾ ഉയർത്തിയേക്കും. എന്നാൽ നവംബറിൽ കമ്പനി വരുത്തിയ താരിഫ് […]
ബാധിക്കുന്ന മൂന്നിലൊരാൾ മരിക്കും; വരുന്നു നിയോകോവ്, മുന്നറിയിപ്പുമായി വുഹാൻ ശാസ്ത്രജ്ഞർ

ബെയ്ജിങ്: കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍. കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. അതിവേഗം വ്യാപിക്കാന്‍ കഴിവുള്ള ഈ വൈറസ് ബാധിച്ചാല്‍ മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ‘നിയോകോവ്’ ഇതിനു മുമ്ബ് 2012ലും 2015ലും ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളില്‍ മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ വൈറസുമായി […]



