LIMA WORLD LIBRARY

അതീവസുരക്ഷാ മേഖലയിൽ കറങ്ങിനടന്ന് കോഴി; കസ്റ്റഡിയിലെടുത്ത് അധികൃതർ; അപൂർവം

അതീവസുരക്ഷാ മേഖലയിൽ കറങ്ങിനടന്ന കോഴിയെ കസ്റ്റഡിയിലെടുത്ത് അമേരിക്കയിലെ പെന്റഗൺ അധികൃതർ. അപൂർവമായ സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ ആസ്ഥാനത്താണ് കോഴി കറങ്ങിനടന്നത്. സംശയം തോന്നിയ അധികൃതർ കോഴിയെ പിടികൂടി നിരീക്ഷിണത്തിൽ ആക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്ന സംശയമാണ് കസ്റ്റഡിയിലെടുക്കാൻ കാരണം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോഴിക്ക് കഴിയാൻ പ്രത്യേക കൂടൊരുക്കിയാണ് നിരീക്ഷണം തുടരുന്നത്. കോഴിക്ക് ഹെന്നി പെന്നി എന്നാണ് പേര് നൽകിയിരിക്കുന്നത്.

വിജയവഴിയിൽ ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി

ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി സ്പാനിഷ് താരം അൽവാരോ വാസ്ക്വസ് അവതരിച്ച മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. ആയുഷ് അധികാരി ചുവപ്പുകാർഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കെടാതെ കാത്തുസൂക്ഷിച്ചാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം ഹോർഹെ പെരേര ഡയസ് (62), അൽവാരോ വാസ്ക്വസ് (82) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന്റെ […]

പഞ്ഞിക്കാരൻ കവിതകൾ തിളങ്ങുന്ന കണ്ണാടി.

PRESS RELEASE: പഞ്ഞിക്കാരൻ കവിതകൾ തിളങ്ങുന്ന കണ്ണാടി.   പ്രവാസി  എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ അഡ്വ.റോയി പഞ്ഞിക്കാരന്റെ കവിതാ സമാഹാരമായ  “പക” ശ്രീ.സജി നന്ത്യാട്ട് (സെക്രട്ടറി, ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്) ഡിജിറ്റൽ സൂം മീറ്റിംഗിലൂടെ പ്രകാശനം ചെയ്തു. സാഹിത്യത്തിന്റ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നെത്തിയ മധുര വികാരങ്ങൾ നിറഞ്ഞ കവിതകൾക്ക് പേരിൽ കാണുന്നപോലുള്ള പകയില്ലെന്നും മനുഷ്യവികാരങ്ങളുടെ സുഷ്മചലനങ്ങൾ കോർത്തിണക്കിയ അനുഭൂതി വിശേഷങ്ങളാണ് കവിതകളിൽ ഉള്ളെതെന്നും മലയാള നാട്ടിലുള്ളവരേക്കാൾ പ്രവാസികൾ മലയാള ഭാഷയെ ഹ്ര്യദയത്തോടെ […]

One Day in the ‘Parallel Universe’ of a London I.C.U.

Britain’s government may have lifted coronavirus restrictions, but hospital workers say the return to a normal rhythm of work is still a long way off. LONDON — A gaggle of masked nurses and doctors in blue paper gowns shuffled from one coronavirus patient to the next offering lifesaving care. Some patients had lingered for days […]

മൂക്ക് മാത്രം മറയ്ക്കുന്ന ‘കോസ്ക്’; ദക്ഷിണ കൊറിയയിൽ ഹിറ്റ്; മണ്ടത്തരമെന്ന് വിമർശനം

മൂക്ക് മാത്രം മറയ്ക്കുന്ന മാസ്ക് രംഗത്തിറക്കി ദക്ഷിണ കൊറിയ. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും എല്ലാം ധരിക്കാൻ കഴിയും എന്ന വാദത്തോടെയാണ് ഈ മാസ്ക് വിപണിയിലെത്തിയിരിക്കുന്നത്. ഈ മാസ്കിന്റെ പേര് കോസ്ക് എന്നാണ്. കോ എന്നാൽ കൊറിയൻ ഭാഷയിൽ മൂക്ക് എന്നാണ് അർഥം, മാസ്കും കൂടി ചേർത്താണ് കോസ്ക് എന്ന് പേരിട്ടിരിക്കുന്നത്. 10 മാസ്കുകൾ അടങ്ങുന്ന പാക്കറ്റുകളാണ് വിപണിയിൽ. മാസ്ക് രണ്ട് പീസുകളിലായാണ് ലഭ്യമാകുക. വായൂടിയിരിക്കുന്ന ഭാഗം ആവശ്യാനുസരണം നീക്കം ചെയ്യാം. മൂക്ക് മാത്രം മറയ്ക്കുന്ന മാസ്കും […]

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ പുതുക്കി ആഭ്യന്തര മന്ത്രാലയം

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പുതുക്കി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് ആർടി പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് പുതിയ നിർദേശം. സൗദിയിൽ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഫെബ്രുവരി 9-നു പുതിയ നിയമം പ്രാബല്യത്തിൽ വരും. സൗദിയിലേക്ക് വരുന്ന സ്വദേശികളും വിദേശകിളും ഉൾപ്പെടെയുള്ള എല്ലാവരും 48 മണിക്കൂറിനിടെയിൽ നടത്തിയ കൊവിഡ് പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ […]

പ്രവാസികള്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി; തീരുമാനങ്ങൾ ഇങ്ങനെ

നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും രാജ്യാന്തര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ […]

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കേളേജുകള്‍ ഏഴ് മുതല്‍.

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സ്വന്തം ജീവൻ പണയംവെച്ച് അഞ്ചുവയസുകാരനെ രക്ഷിച്ചു; താരമായി ഓട്ടോ ഡ്രൈവർ

അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന അഞ്ചു വയസുകാരനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചത് സ്വന്തം ജീവന്‍ മറന്നുളള ഓട്ടോ ഡ്രൈവറുടെ  പരിശ്രമം. കുട്ടി അപകടത്തില്‍ നിന്നു രക്ഷപ്പെട്ടെങ്കിലും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ചികില്‍സയിലാണ് മലപ്പുറം താനാളൂരിലെ ഓട്ടോ ഡ്രൈവര്‍. ഓട്ടോറിക്ഷ അടുത്തെത്തിയപ്പോഴാണ അഞ്ചു വയസുകാരന്‍ ത്വാഹ യൂസഫ് റോഡ് മുറിച്ചു കടന്നത്. കുട്ടിയെ തട്ടുന്നത് ഒഴിവാക്കാന്‍ ഡ്രൈവര്‍ ഓണക്കാട് ചോലക്കല്‍ ശ്രീനിവാസന്‍ ഓട്ടോറിക്ഷ പരമാവധി വെട്ടിച്ചു മാറ്റി. ഒാട്ടോറിക്ഷ അടുത്തെത്തിയത് ശ്രദ്ധിക്കാതെ കുട്ടി മുന്നോട്ടു പോവാന്‍ ശ്രമിക്കുന്നതിനിടെ […]