‘സവിശേഷതകളുടെ രാജ്ഞി – ബ്രിട്ടനിലെ എലിസബേത് രാജ്ഞി’ Dr മാത്യൂസ് ജോയ്‌സ് എഴുതുന്നു.

Article Written by, Dr Mathews Joys, Las Vegas. ‘സവിശേഷതകളുടെ രാജ്ഞി – ബ്രിട്ടനിലെ എലിസബേത് രാജ്ഞി’ ഫെബ്രുവരി എട്ട് വീണ്ടും ചരിത്രത്തിലെ മറ്റൊരു ചരിത്രം ആകുന്നു. 2015-ൽ തന്റെ മുത്തശ്ശി വിക്ടോറിയ രാജ്ഞിയുടെ ഭരണകാലയളവിനെ മറികടന്ന്, ഇപ്പോഴത്തെ ഏലിസബത്ത് രാജ്ഞി ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യ അധിപതിയായി. സിംഹാസനത്തിൽ ആരൂഢയായിരിക്കുന്നു, ഇപ്പോൾ മഹത്തായ 70 വർഷം പിന്നിട്ട് ഈ ഫെബ്രുവരി 8-ന്, ജൂബിലി ആഘോഷിക്കുന്ന ആദ്യത്തെ രാജ്ഞി കൂടിയാണ് അവർ. കോമൺവെൽത്ത് […]
Our SuperPowers Who had ripped – Leelamma Thomas Thyparambil

People enjoy limited shouting freedom of speech they label it Only enjoyed by the oldies Oldies who perpetuate conservatism Youth demand is youth deprived deprived the right to franchise deprived the right to question Jubilations it has received uluation it has danced to like the belle of the ball frivolous issues received unlimited attention enticed […]
ഭാവി ബ്രിട്ടനിൽ ചാൾസ് രാജാവ്; കാമില രാജ്ഞി

ലണ്ടൻ ∙ തന്റെ കാലശേഷം മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ കാമിലയെ രാജ്ഞിയെന്നു വിളിക്കാമെന്നു എലിസബത്ത് രാജ്ഞി പറഞ്ഞു. രാജ്ഞിയുടെ 70ാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. ഡയാന രാജകുമാരിയുടെ മരണത്തിന് 8 വർഷത്തിനുശേഷം 2005ലാണ് വിവാദങ്ങൾക്കിടെ കാമിലയെ ചാൾസ് വിവാഹം ചെയ്തത്. ചാൾസ് രാജാവാകുമ്പോൾ കാമിലയെ ‘പ്രിൻസസ് കൊൻസൊറ്റ്’ എന്നു വിളിക്കാനായിരുന്നു അന്നത്തെ തീരുമാനം.ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുഖ്യധാരയിൽത്തന്നെ കാമിലയ്ക്ക് […]
യുക്രെയ്ൻ ആക്രമിക്കാൻ റഷ്യ 70% തയാറെടുപ്പ് നടത്തിയെന്ന് യുഎസ്

വാഷിങ്ടൻ ∙ യുക്രെയ്ൻ ആക്രമിക്കുന്നതിന് റഷ്യ 70% തയാറെടുപ്പും പൂർത്തിയാക്കിയെന്ന് യുഎസ് റിപ്പോർട്ട്. വരുന്ന ആഴ്ചകളിൽ തന്നെ യുക്രെയ്ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് നിർദേശം നൽകിയേക്കുമെന്ന ആശങ്ക ശക്തമാകുന്നിതിനിടെയാണ് യുഎസ് വെളിപ്പെടുത്തൽ. തന്ത്രപ്രധാനമായ ആണവ സേനയുടെ അഭ്യാസം സാധാരണ ശീതകാല അവസാനത്തോടെ നടത്തുന്നത് ഈ മാസം പകുതിയോടെ ആരംഭിക്കുന്നത് ഇതിന്റെ സൂചനയാണെന്നും നയതന്ത്ര ചർച്ചകളിലൂടെയേ പ്രശ്ന പരിഹാരം സാധ്യമാകൂ എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രെയ്നിൽ നേരിട്ട് ഇടപെടില്ലെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും നാറ്റോ അംഗങ്ങളായ അയൽ രാജ്യങ്ങളിൽ യുഎസ് […]
പഴ്സണല്‍ സ്റ്റാഫുകൾക്കായി പൊടിക്കുന്നത് കോടികൾ: കോടതി അംഗീകരിച്ചതെന്ന് സർക്കാർ

സംസ്ഥാനത്തെ മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പഴ്സണല്‍ സ്റ്റാഫിനായി സര്‍ക്കാര്‍ പ്രതിമാസം ചെലവാക്കുന്നത് രണ്ട് കോടിയോളം രൂപ. മുഖ്യമന്ത്രിയും, മന്ത്രിമാരും, ചീഫ് വിപ്പുമടക്കം ഇരുപത്തിരണ്ടുപേര്‍ക്കായി 415 പഴ്സണല്‍ സ്റ്റാഫുണ്ട്. സ്റ്റാഫ് നിയമനം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. മന്ത്രിമാരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ നിയമിതരാകുന്നവരാണ് പഴ്സണല്‍ സ്റ്റാഫ്. ഓരോ മന്ത്രിയുടെയും ഒപ്പമുള്ളവരുടെ എണ്ണം ഒന്ന് പരിശോധിക്കാം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം 29പേര്‍, റോഷി അഗസ്റ്റിന്‍,ആന്റണി രാജു, വി.ശിവന്‍കുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം 21 വീതം. കൃഷ്ണന്‍കുട്ടി, സജി ചെറിയാന്‍, […]
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കും’: കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലോകായുക്തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി . പല്ലും നഖവും പറച്ചു കളഞ്ഞ് ലോകായുക്തയെ ഒരു ഉപദേശക സമിതിയാക്കി സർക്കാർ മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഓര്‍ഡിനൻസില്‍ ഒപ്പിടാൻ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ സര്‍ക്കാര്‍ ഒരു ഉപദേശക സമിതിയാക്കിയാണ് മാറ്റിയിരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നിയമസഭയില്‍ പ്രകടിപ്പിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ […]
ലോകായുക്ത ഒാര്‍ഡിനന്‍സിൽ ഗവര്‍ണര്‍ ഒപ്പിട്ടു; നിയമഭേദഗതി നിലവിൽ വന്നു

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുന്ന ഒാര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. ഇനി മുതല്‍ ലോകായുക്ത വിധികളില്‍ സര്‍ക്കാരിന് അപ്പീല്‍ കേള്‍ക്കാനാവും. മുഖ്യമന്ത്രിക്കെതിരെയുള്ള ലോകായുക്ത വിധി ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കെതിരെയുള്ള വിധികളും പരാമര്‍ശങ്ങളും മുഖ്യമന്ത്രിക്കും പരിഗണിച്ച് വിധി പ്രഖ്യാപിക്കാം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്ത വിധിവന്നാല്‍ ചീഫ് സെക്രട്ടറിക്ക് പുനപരിശോധിക്കാം. ജുഡീഷ്യറിക്ക് മുകളിൽ സര്‍ക്കാരിന് അധികാരം നല്‍കുന്നു എന്നതാണ് ഓര്‍ഡിനന്‍സിന്‍റെ പ്രത്യേകത.
മുന്‍കൂര്‍ ജാമ്യം; ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം

കൊച്ചി: ക്ലൈമാക്സില്‍ ദിലീപിന് ആശ്വാസം. ഒരു മുഴുനീള ക്രൈം ത്രില്ലര്‍ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും വെച്ചുള്ള വന്‍ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് […]
മലയാളിയുടെ നൊസ്റ്റാൾജിയ മുഴുവൻ ഒരൊറ്റ പാട്ടിൽ❤
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 4

ദിനേശേട്ടൻ ചെയ്ത വിഡ്ഢിത്തം ഇടയ്ക്കിടെ ഓർമ്മ വരുമ്പോൾ നന്ദിനിയുടെ ശരീരത്തിലൂടെ ഒരു മിന്നൽ ഓടുന്ന പോലെ. ‘ആരുടെ കയ്യിലാണാവോ ആ കത്ത് ‘ഇടയ്ക്കതൊരു പേടി സ്വപ്നമായി വന്നെങ്കിലും നന്ദിനി ‘ആ കാര്യം’ മനസ്സിൽ നിന്നും ആട്ടി ഓടിച്ചു.കഷ്ടപ്പെട്ട് പഠിച്ച് അവൾ പരീക്ഷ നന്നായി എഴുതി തീർത്തു. വീട്ടിലെത്തിയ അവൾ മുറിയാകെ തിരിച്ചും മറിച്ചും പരിശോധിച്ചു. ദിനേശേട്ടൻ പറഞ്ഞ കടലാസ് അവൾ ഒരിടത്തും കണ്ടില്ല. ‘ആ…പോട്ടെ’ നന്ദിനി സ്വയം പറഞ്ഞു. എന്തായാലും ധൈര്യം കൈവിടാതെ ദിനേശേട്ടനോട് തന്റെ അവസ്ഥ […]
നോവലെറ്റ് അധ്യായം – 4 – മിനി സുരേഷ്

രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് രാമൻകുട്ടി നായരുടെ ഫോണിൽ ഒരു ‘പ്ലിങ്’ ശബ്ദം കേട്ടത്.മാളൂട്ടി ഫോൺ ചാടിയെടുത്തു. തപ്പിത്തടഞ്ഞു വായിക്കാൻ തുടങ്ങിയപ്പോഴാണ് ഫോൺ അലക്ഷ്യമായി വയ്ക്കാൻ പാടില്ലായിരുന്നു എന്നയാൾ ഉൾക്കിടിലത്തോടെ ഓർത്തത്. “ചേട്ടാ ഫുഡ് കഴിച്ചോ.എന്താ ചപ്പാത്തിയാ?എനിക്കിഷ്ടം ചോറാണ്. “ആരാ മനുഷ്യാ വയസ്സു കാലത്ത് കൂടിയിരിക്കുന്നത്. ഇച്ചിരി ഇളക്കം ഈയിടെയായി കൂടുതലാ” അതു കേട്ട് ഊറിയ ചിരിയോടെ ആസ്വദിച്ച് ചപ്പാത്തി കഴിക്കുകയാണ് സ്വർണ. “എടി സ്വർണേ നീയീ നമ്പറിലേക്ക് ഒന്നു വിളിച്ചേ.മേലാൽ ശല്യം ചെയ്യരുതെന്ന് ഞാനവരോടു […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 4 മൗനപർവ്വം | കാരൂർ സോമൻ

അധ്യായം – 4 മൗനപർവ്വം ആദിവാസി കാലങ്ങളിൽ മദ്ധ്യതിരുവിതാംകൂറിന്റെ പലഭാഗങ്ങൾ ആദിവാസി ഗോത്രത്തലവന്മാരുടെ അധീനതയിലായിരുന്നു. ദ്രാവിഡവിഭാഗത്തിൽപ്പെട്ട ഇവർ വിവിധ പേരുകളിൽ അറിയപ്പെട്ടു. ഇന്ത്യയുടെ സംസ്കാരം തുടങ്ങിയത് ആദിവാസികളിൽ നിന്നാണ്. ആ വർഗ്ഗത്തിൽപെട്ട ഒരു കൂട്ടർ പറയംകുളത്തുണ്ടായിരുന്നു. ഇവരുടെ പ്രധാന തൊഴിൽ കൃഷിയും തേൻശേഖരണവും, വേട്ടയാടലുമായിരുന്നു. അടുത്ത ദേശക്കാർക്ക് അവർ ഒരു പേടിസ്വപ്നമായിരുന്നു. മാവേലിക്കരയിൽ കഴുകൻ പാർക്കുന്ന പ്രദേശമാണ് പറയൻകുളം. കഴുകൻ വസിക്കുന്ന ഏകപ്രദേശം. അതുവഴി പോകുന്നവർ ചുങ്കം കൊടുക്കണമെന്ന് നിർബന്ധമായിരുന്നു. കൊടുക്കാത്തവരെ ഗോത്രത്തലവന്റെ മുന്നിൽ വിചാരണയ്ക്ക് വിധേയരാക്കുക […]



