LIMA WORLD LIBRARY

സനിൽ സൈമൺ(34)

R. I. P🌹🌹യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാക്കി വീണ്ടും ഒരു മരണവാർത്ത കൂടി, മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കാനാൽ സനിൽ സൈമൺ(34) ഇന്ന് (28-02-22) ഉച്ച കഴിഞ്ഞ് രണ്ടേമുക്കാലിനാണ് അന്തരിച്ചത് 🌹 സനൽ രണ്ടുവർഷത്തോളമായി ക്യാൻസറിനുള്ള ചികിത്സയിൽ ആയിരുന്നു. 🌹 കോതനല്ലൂർ(ചാമക്കാല) ചിറക്കരപറമ്പിൽ അനു ആണ് ഭാര്യ. സനലിന്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാൽ സൈമണും സിസിലിയും(കരിങ്കുന്നം വടക്കേക്കര കുടുംബാംഗം) ലീയിൽ തന്നെയാണ് താമസം.. ബർമിംഗ്ഹാമിൽ താമസിക്കുന്ന സലോണി ജോസഫ് കുന്നശ്ശേരിൽ ഏക സഹോദരിയാണ്. പരേതന് ലിവർപൂൾ […]

ജെസി ജോൺസൺ (61)

R. I. P🌹🌹 യുകെയിലെ പോർട്ട്സ്മൗത്തിൽ കുമരകം സ്വദേശി മലയാളി നഴ്സ് ജെസി ജോൺസൺ (61)നിര്യാതയായി. 🌹🌹 കോട്ടയം കുമരകം പുത്തൻകളത്തിൽ പി സി ജോൺസൻെറ ഭാര്യ ജെസി ജോൺസൺ (61 ) ഫെബ്രുവരി 28 രാവിലെ 1 .40 ന് പോര്‍ട്‌സ്മൗത്തിൽ വച്ച് നിര്യാതയായി.🌹 ഒരു വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 വർഷമായി ഇവർ പോര്‍ട്‌സ്മൗത്തിലാണ് താമസിക്കുന്നത്. ജെസി പോര്‍ട്‌സ്മൗത്ത് ക്യൂന്‍ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മകൾ: ചിന്നു […]

ബാലസാഹിത്യ ഡയറക്ടറെ സർക്കാർ മൂഞ്ചിപ്പിക്കുമോ?

ഞാനിന്നലെ എന്റെ സുഹൃത്ത് പള്ളിയറ ശ്രീധരന്റെ “പഴമ മലയാളം” ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങി മറിച്ചു നോക്കി. കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു ചെറു പുസ്തകം.? 71 പുറം , വില: 90 രൂപ. ഓരോ അക്ഷരങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത നാലഞ്ച് അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ. 52-ാം പുറത്ത് കൗതുകമുണർത്തുന്ന ഒരു പദം കണ്ടു. “മൂഞ്ചിപ്പോയി”!!! ഞാൻ പോലും സാധാരണ ഉപയോഗിക്കാൻ മടിക്കുന്ന ഒരു പദം. എന്ത് ലാഘവത്തോടെയാണ് അതിന് പള്ളിയറയുടെ അർഥ കൽപ്പന: “പരാജയപ്പെട്ടു” എന്ന് […]

കൊറോണ മഹാമാരിയെ നേരിടാം

കൊറോണ മഹാമാരിയെ നേരിടാം ഡോ. നളിനി ജനാർദ്ദനൻ പ്രൊഫ. ഡോ. കാവുമ്പായി ജനാർദ്ദനൻ ചൈനയിലെ വുഹാൻ നഗരത്തിൽനിന്നും ലോകമെമ്പാടും വ്യാപിച്ച് ലക്ഷക്കണക്കിനു രോഗികളെ മരണത്തിനിരയാക്കുകയും, കോടിക്ക ണക്കിനു ജനങ്ങളെ ഭീതിയിലാക്കുകയും ലോകരാജ്യങ്ങളെ സാമ്പ ത്തികമായി തളർത്തുകയും ചെയ്ത് കൊറോണ മഹാമാരിയെപ്പറ്റി വിശദമായി മനസ്സിലാക്കുവാനുള്ള, മലയാളത്തിലെ ആധികാരികമാ യ റഫറൻസ് ഗ്രന്ഥമാണിത്. എന്താണ് കൊറോണവൈറസ് (Covid-19), ഈ രോഗം പകരുന്നവിധം രോഗലക്ഷണങ്ങൾ, ചികിത്സ, രോഗപ്രതിരോധം, മുൻകരുതലുകൾ, തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, ആരോഗ്യ-മാനസികപ്രശ് നങ്ങൾ, മാനസികാരോഗ്യം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, കൊറോ ണയുടെ […]

മലയാളി നേഴ്സുമാർക്ക് ജർമ്മനിയിലേക്ക് അവസരം

ലണ്ടൻ:കേരളത്തിലെ നഴ്സുമാർ വളരെ ആകാംക്ഷയോടെ അതിലേറെ ആവേശത്തോടെ കാത്തിരുന്ന ഒരു സന്തോഷവാർത്തയാണ് ഇവിടെ ഞാൻ നിങ്ങളെ അറിയിക്കുന്നത്. കാത്തിരിപ്പിന് വിരാമം. നോർക്ക നടത്തുന്ന സെക്കന്റ്‌ ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു. നിരവധി ഒഴിവുകളുണ്ട്. അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ്‌ ആവശ്യമില്ല. ( സെലക്ഷൻ കിട്ടുന്നവർക്ക് സൗജന്യമായി ജർമൻ ലാംഗ്വേജ് പരിശീലനം നൽകുന്നതാണ് ) GNM മാത്രം ഉള്ളവർക്കും പുരുഷനഴ്സുമാർക്കും അപേക്ഷിക്കാം എന്നതാണ് ഇതിലെ ഏറ്റവും വലിയ ആകർഷണീയഘടകം. റിക്രൂട്ട്മെന്റ് 100% സൗജന്യം. ജർമൻ ഭാഷാപരിശീലനവും […]

CHILDREN ‘S PRAYER – JOHN FOSTER .

Collected by –  A.S INDIRA Let the teachers of our class Set us tests that we all pass . Let them never ever care About what uniform we wear . Let them always clearly state Tt ‘s OK if your home work ‘s late . Let them say it does n’t matter When we want […]

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍(52) അന്തരിച്ചു. അന്ത്യം തായ്‌ലന്‍ഡിൽ. ഹൃദയാഘാതമെന്ന് സൂചന. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വോണ്‍. 20 വര്‍ഷം നീണ്ടുനിന്ന ഷെയ്ന്‍ വോണിന്റെ ക്രിക്കറ്റ് കരിയറില്‍ ഓസിസിന് വേണ്ടി 145 ടെസ്റ്റുകളിലായി 708 വിക്കറ്റ് നേടിയിട്ടുണ്ട്. 194 ഏകദിന മത്സരങ്ങളില്‍ നിന്ന് ഷെയ്ന്‍ 293 വിക്കറ്റും നേടി. കൊവിഡ് ബാധിച്ചതിന് […]

പുടിന്റെ തലയെടുക്കുന്നവര്‍ക്ക് ഏഴര കോടി ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍

യുക്രൈന്‍ ആക്രമണം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തലയെടുക്കുന്നവര്‍ക്ക് പത്തു ലക്ഷം ഡോളര്‍ (7.59 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍. പുടിനെ യുദ്ധക്കുറ്റവാളിയായി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപകനായ അലക്‌സ് കൊനാനിഖിന്‍ ആണ് ഫേസ്ബുക്കിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. പുടിന്റെ ചിത്രത്തോടൊപ്പം പുടിനെ ജീവനോടെയോ കൊന്നോ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററിനൊപ്പമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നത്. എന്നാല്‍, അതു കഴിഞ്ഞ് […]

ആണവനിലയം റഷ്യന്‍ നിയന്ത്രണത്തില്‍; യൂറോപ്പിന് ഭീഷണിയെന്ന് ബ്രിട്ടൻ

യുക്രെയ്നിലെ സപോര്‍ഷ്യ ആണവനിലയം റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലെന്ന് പ്രാദേശികഭരണകൂടം. പുലര്‍ച്ചെ ശക്തമായ ഷെല്ലാക്രമണം നടത്തിയാണ് ആണവനിലയം പിടിച്ചെടുത്തത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. ഷെല്ലുകള്‍ വീണ് ആണവകേന്ദ്രത്തിന്റെ വളപ്പിനുളളില്‍ തീപിടിത്തമുണ്ടായി. റിയാക്ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകള്‍ വീണതെന്ന് റഷ്യ അവകാശപ്പെട്ടു. നിലയത്തിലെ പരിശീലനകേന്ദ്രത്തിലാണ് തീപിടത്തമുമുണ്ടായത്.  തീയണയ്ക്കാന്‍ അഗ്നിരക്ഷാസേനയെ റഷ്യന്‍ സേന ആദ്യം അനുവദിച്ചിരുന്നില്ല. പിന്നീട് തീ അണച്ചു. നിലവില്‍ ആണവ വികരിണത്തോത് നിയന്ത്രിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലുപ്പമേറിയതാണ് ആറ് റിയാക്ടറുകളുളള സപറോഷിയിലെ ആണവനിലയം. […]

നേരിട്ടുള്ള ചർച്ചയ്ക്ക് തയാറുണ്ടോ? പുട്ടിനെ ക്ഷണിച്ച് സെലെൻസ്കി

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രെയ്ന്‍ പ്രസിഡന്റ്. രാജ്യം വിട്ടുപോകാന്‍ തയാറല്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചനടത്താമെന്നും എന്തിനാണ് ഭയക്കുന്നതെന്നും സെലന്‍സ്കി ചോദിച്ചു. യുക്രെയ്നില്‍ കുടുങ്ങിയ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴിയൊരുക്കാന്‍ റഷ്യ–യുക്രെയ്ന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായി. ചര്‍‌ച്ചയില്‍ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് യുക്രെയ്ന്‍ പ്രതിനിധി പറഞ്ഞു. അടുത്തയാഴ്ച ബെലൂറാസില്‍വെച്ച് വീണ്ടും ചര്‍ച്ച നടക്കും. യുദ്ധം പത്താം നാളിലേക്ക് കടക്കുമ്പോള്‍ യുക്രെയ്ന്റെ പല ഭാഗത്തും റഷ്യന്‍ ആക്രമണം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് […]

യുദ്ധം വേണ്ട സ്വേച്ഛാധിപത്യം തുലയട്ടെ – കാരൂര്‍ സോമന്‍, ലണ്ടന്‍

യൂറോപ്പിന്‍റെ മാനവസംസ്കാരം നിലനില്‍ക്കുന്നത് ദീര്‍ഘമായ യുദ്ധ പോരാട്ടങ്ങളുടെ, അധിനിവേ ശത്തിന്‍റെ ചരിത്രമാണ്. വര്‍ത്തമാനകാല രാഷ്ട്രീയത്തിലും നമ്മളത് കാണുന്നു. ഞാന്‍ നടന്ന വസന്ത മനോഹാ രിത നിറഞ്ഞ യുക്രെയിനിലൂടെ ഇന്ന് ഇരമ്പിപ്പാഞ്ഞു പോകുന്നത് കൂറ്റന്‍ ടാങ്കുകളും ഇടിവെട്ടുപോലുള്ള മിസ്സൈലുകളുമാണ്. ഇന്നവിടെ മരണത്തിന്‍റെ കല്‍ക്കുമ്പാരങ്ങളും നിലവിളികളുമാണ്. അധികാരം തോക്കിന്‍ കുഴലിലൂടെയെന്ന ഭീതിജനകമായൊരു കാട്ടാള ചിന്ത കടന്നുവന്നിരിക്കുന്നു. ലോക ജനത റഷ്യന്‍ പ്രസി ഡന്‍റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴും അദ്ദേഹത്തിനൊപ്പം പല രാജ്യങ്ങളുണ്ടെന്ന് ഐക്യരാഷ്ട്ര സഭയില്‍ കണ്ടു. റഷ്യന്‍ ജനതയും അദ്ദേഹത്തിനൊപ്പമെന്നാണ് അവകാശവാദം.കൊടും […]