LIMA WORLD LIBRARY

സനിൽ സൈമൺ(34)

R. I. P🌹🌹യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാക്കി വീണ്ടും ഒരു മരണവാർത്ത കൂടി, മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കാനാൽ സനിൽ സൈമൺ(34) ഇന്ന് (28-02-22) ഉച്ച കഴിഞ്ഞ് രണ്ടേമുക്കാലിനാണ് അന്തരിച്ചത് 🌹 സനൽ രണ്ടുവർഷത്തോളമായി ക്യാൻസറിനുള്ള ചികിത്സയിൽ ആയിരുന്നു. 🌹 കോതനല്ലൂർ(ചാമക്കാല) ചിറക്കരപറമ്പിൽ അനു ആണ് ഭാര്യ. സനലിന്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാൽ സൈമണും സിസിലിയും(കരിങ്കുന്നം വടക്കേക്കര കുടുംബാംഗം) ലീയിൽ തന്നെയാണ് താമസം.. ബർമിംഗ്ഹാമിൽ താമസിക്കുന്ന സലോണി ജോസഫ് കുന്നശ്ശേരിൽ ഏക സഹോദരിയാണ്. പരേതന് ലിവർപൂൾ മലയാളി അസോസിയേഷൻ Lima Liverpool ലിമയുടെ ആദരാജ്ഞലികൾ 🌹🌹🌹Heartfelt Condolences.🙏 May his soul rest in peace 🙏

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px