A mother is born from nowhere – Anandavalli Chandran

ajeeta is blessed with an interstate love marriage. First, we, Sajeeta’s parents, opposed to her alliance with Ranjit. Sajeeta is an air hostess of a reputed airways. Ranjit is an aeronautical engineer in the same group. They met each other about ten years back. Their relationship started as good friends. Gradually, they realized that their […]
അനർത്ഥമായ അഭിപ്രായങ്ങൾ – ശ്രീജ വിധു, ഗോകുലം, കൊരട്ടി

‘മീശ’യിൽ അമ്പലമുണ്ട്, പൂജാരിയുണ്ട്, സ്ത്രീകളുണ്ട്, അവരിലൂടെ വാക്കും പൊരുളും ഏറെ എറിയുന്നുണ്ട്, ഈ നോവലിവിടെ വാഴണ്ട.. ‘പർദ്ധ’യിൽ മുസ്ലീം പെണ്ണുണ്ട് അറുത്തു മാറ്റിയ നാവുണ്ട്. അടഞ്ഞ സ്വപ്നങ്ങളുണ്ട്.. ഇരുട്ട് പടർന്നവളുടെ ജീവിതമുണ്ട്.. പർദ്ദയ്ക്കുള്ളിലെ ലോകമുയർത്തും പർദ്ദയിനിവിടെ വാഴണ്ട.. മാഷിന്റെ ചോദ്യത്തിൽ മുഹമ്മദുണ്ട്. പടച്ചോനുണ്ട്. അവരുടെ വർത്തമാനമുണ്ട് മുഹമ്മദ്മാരെല്ലാം നബിയായതിനാലിത് ചോദ്യപേപ്പറല്ല അതെഴുതിയ കൈയ്യിനി വാഴണ്ട… ‘ബിരിയാണി’യിൽ ഹാജിയുണ്ട് മേലേതട്ടിൽ, യാദവുണ്ടതിൻ കീഴേ, വിശപ്പിന്റെ രാഷ്ട്രീയമുണ്ടതിൽ ദഹിക്കില്ല അതുമിവിടെ വാഴണ്ട… അവൻ പശുവിറച്ചി തിന്നു പശു നമ്മുടെ ഗോമാതാവാണ്. […]
വൻ ആണവനിലയം റഷ്യൻ പിടിയിൽ; സാപൊറീഷ്യ ആണവനിലയം യൂറോപ്പിലെ ഏറ്റവും വലുത്

കീവ് ∙ തെക്കുകിഴക്കൻ യുക്രെയ്നിലെ സാപൊറീഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തു. നിലയത്തിൽ തീപിടിത്തമുണ്ടായതോടെ ആണവ വികിരണം സംബന്ധിച്ച ആശങ്കകൾ ഉയർന്നെങ്കിലും നിലവിൽ ഭീഷണിയില്ലെന്നു രാജ്യാന്തര ആണവോർജ ഏജൻസി അറിയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്. അധിനിവേശത്തിന്റെ ആദ്യദിവസം തന്നെ ചെർണോബിൽ ആണവനിലയം റഷ്യ പിടിച്ചെടുത്തിരുന്നു. ഇന്നലെ അതിരാവിലെ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ സാപൊറീഷ്യ നിലയത്തിലെ പരിശീലന കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി. തങ്ങളുടെ 3 സൈനികർ കൊല്ലപ്പെട്ടെന്നും 2 പേർക്കു പരുക്കേറ്റെന്നും യുക്രെയ്ൻ അറിയിച്ചു. ∙ റഷ്യൻ ആക്രമണം ചെറുക്കാൻ […]
പെഷാവര്‍ ഷിയ പള്ളിയിലെ സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെയെണ്ണം 57 ആയി. ഇരുന്നൂറിലേറെപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പത്തുപേരുടെ നില അതീവ ഗുരുതരമാണ്. രണ്ടു ചാവേറുകള്‍ പള്ളിക്കുള്ളില്‍ കടന്ന് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനം നടന്ന ജാമിയ മുസ്ലിം പള്ളി അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലാണ്.
നാറ്റോയ്ക്കെതിരെ സെലെന്‍സ്കി; വ്യോമാക്രമണത്തിന് പച്ചക്കൊടി കാണിക്കുന്നു

വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്‍. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്ലോഡിമര്‍ സെലെന്‍സ്കി ആരോപിച്ചു. യുക്രെയ്നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്കി പറഞ്ഞു. എന്നാല്‍ യുക്രെയ്ന്‍ ആവശ്യം നാറ്റോ തള്ളിയത് യുദ്ധം വ്യാപിക്കുമെന്ന വിലയിരുത്തലിലാണെന്നാണ് സൂചന.
ഇതിഹാസങ്ങൾ വിടപറഞ്ഞത് മണിക്കൂറുകൾ വ്യത്യാസത്തിൽ; വിശ്വസിക്കാനാകാതെ കായിക ലോകം

മണിക്കൂറുകളുടെ വിത്യാസത്തിലാണ് രണ്ട് ഇതിഹാസങ്ങളെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്. അവിശ്വസനീയമെന്നാണ് വോണിന്റെ വിയോഗവാര്‍ത്തയോട് സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് പ്രതികരിച്ചത്. സന്നാഹ മല്‍സരം നിര്‍ത്തിവച്ചാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം വോണിനോടുള്ള ആദരമറിയിച്ചത്. ഓസീസ്് ഇതിഹാസം റോഡ് മാര്‍ഷിന്റെ വിയോഗത്തിന്റെ വേദനയൊടുങ്ങും മുമ്പ് കായിക ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് 52ാം വയസില്‍ ഷെയ്ന്‍ വോണിന്റെ മരണവാര്‍ത്തയെത്തുന്നത്. അവിശ്വസനീയം ഇത് സത്യമാകരുതെയെന്ന് ക്രിക്കറ്റ് ആരാധകരെപോലെ വിവിയന്‍ റിച്ചാര്‍ഡ്സും ആഗ്രഹിച്ചു. താങ്കള്‍ സമ്മാനിച്ച നിമിഷങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. അതീവദുഖം രേഖപ്പെടുത്തി […]
നടുവൊടിച്ച് വിലക്കയറ്റം; പലചരക്ക് സാധനങ്ങള്‍ക്ക് തീവില; വലഞ്ഞ് ജനം

അടുക്കള ബജറ്റ് തകര്‍ത്ത് പലചരക്ക് സാധനങ്ങള്‍ക്ക് തീവില. അവശ്യസാധനങ്ങള്‍ക്ക് 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തി വയ്പും വിലക്കയററത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നമ്മുടെ വീട്ടിലെ അടുക്കളകളിലേയ്ക്ക് നമ്മളറിയാതെ ദാരിദ്ര്യം പതിയെ പടികടന്നു വരുന്നുണ്ട്. അരി , പാചക എണ്ണകള്‍ , മസാല ഉല്പന്നങ്ങള്‍ , പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുന്നു. അരി കിലോയ്ക്ക് 2 മുതല്‍ 5 വരെ രൂപ വരെ കൂടി. കഴിഞ്ഞ ആഴ്ച 160 രൂപയുണ്ടായിരുന്ന വറ്റല്‍മുളകിന് […]



