പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 10

കല്യാണവീട് അതിമനോഹരമായി അലങ്കരിച്ചിരുന്നു. ആധുനികരീതിയിൽ മോടിയായി പണിത ഇരുനില മാളിക. വഴിനീളെ നല്ലനല്ല കാഴ്ചകളിൽ ദിനേശൻ ആവേശം കൊണ്ടു. നന്ദിനിയുടെ മൂകത അയാൾ തിരിച്ചറിയുന്നോ എന്നറിഞ്ഞില്ല. കല്യാണത്തലേന്നുതന്നെ എത്തണമെന്ന് ജോൺസൺ പ്രത്യേകം പറഞ്ഞിരുന്നു. വീട്ടിൽനിന്നും ഒരു സമ്മതം നന്ദിനി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, ദിനേശന്റെ കൂടെ ഈ ഭൂമിയുടെ അറ്റം വരെ തന്നെ അയയ്ക്കാൻ തന്റെ വീട്ടുകാർക്ക് ഇനി ഒരു ആലോചന, ആവശ്യം ഇല്ലായിരുന്നു. അതിഥികൾക്ക് താമസിക്കാൻ പട്ടണത്തിനു മധ്യത്തിലൊരു ഹോട്ടലിൽ ആണ് മുറികൾ ഒരുക്കിയിരുന്നത്. പക്ഷേ നന്ദിനിക്കും […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 10 സ്നേഹഗീതങ്ങള്‍ | കാരൂർ സോമൻ

കിരൺ മൗനിയായി. മുമ്പൊരിക്കലും പപ്പയെ ഇങ്ങനെ കണ്ടിരുന്നില്ല. അനീതിക്കും അന്യായത്തിനുമെതിരെ പടവാൾ ഓങ്ങുന്ന വ്യക്തി ഇക്കാര്യത്തിൽ എന്തിന് വഴങ്ങണം. ഈ ഗണേശനും കുഞ്ഞാലിയുമൊക്കെ കോളജ് കഴിഞ്ഞ് സമൂഹത്തിലേക്കിറങ്ങുന്നത് സ്ത്രീകൾക്കു മുഴുവൻ ആപത്തുമായിട്ടായിരിക്കും. മമ്മി ഒരദ്ധ്യാപികയായതുകൊണ്ട് ഇതിൽ ഒരിക്കൽ മാപ്പു കൊടുത്തൂടെ എന്ന ചോദ്യം അർത്ഥശൂന്യമല്ല. ഇവന്റെ അച്ഛന്റെ മുന്നിൽ എത്രയോ സ്ത്രീകളുടെ അഭിമാനവും അന്തസ്സും അടിയറവ് വെച്ചതിന്റെ എത്രയോ കഥകളാണ് നാട്ടിൽ പറഞ്ഞുകേട്ടിട്ടുള്ളത്. മാധ്യമങ്ങൾ പലതും അറിയുന്നില്ല, അറിഞ്ഞാലും പലതും പുറത്തുവിടുന്നില്ല. അധികാരമുള്ളവന്റെ മുന്നിൽ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ […]
The Kindled Tales by Karoor Soman (Short Stories) | Karoor Soman International Writer
ഇലക്ട്രിക് കാറുകൾക്ക് നാനോ പവർ സ്യൂട്ട്; മലയാളി പ്രഫസറുടെ നേതൃത്വത്തിൽ ഗവേഷണം

ന്യൂയോർക്ക് ∙ വൈദ്യുത വാഹനങ്ങളുടെ ബോഡി ഊർജസ്രോതസ്സായി ഉപയോഗിക്കുക, ഒപ്പം മറ്റനേകം ഗുണങ്ങളും. കാർബൺ ഫൈബർ കോംപസിറ്റ് വസ്തു ഉപയോഗിച്ചുള്ള ബോഡി ഷെൽ ഗവേഷണത്തിലൂടെ ഇതു സാധ്യമാക്കിയിരിക്കുകയാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലുള്ള ഗവേഷണസംഘം. നാനോടെക്നോളജി, മെറ്റീരിയൽസ് സയൻസ്, ഫോട്ടോണിക്‌സ് വിഭാഗങ്ങളിലെ പ്രഫസറായ ഡോ.ജയൻ തോമസാണു ഗവേഷണത്തിനു നേതൃത്വം വഹിച്ചത്. നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ഗവേഷകൻ ലൂക് റോബർസൻ, ഇന്ത്യൻ വംശജരായ കൗശിക് സമ്പത്ത് കുമാർ ദീപക് പാണ്ഡേ തുടങ്ങിയവരാണ് ഗവേഷണത്തിൽ പങ്കെടുത്ത മറ്റുള്ളവർ. […]
തലപ്പൊക്കത്തിൽ ഒന്നാമനാകാൻ ‘സംരക്ഷകൻ’; ബ്രസീലീൽ ഉയരമേറിയ ക്രിസ്തു പ്രതിമ

സപ്താല്‍ഭുതങ്ങളില്‍ ഒന്നായ ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റഡീമർ’ ന് ശക്തനായ എതിരാളി. റിയോ ഡി ജനീറോയിലെ വിമോചകനായ ക്രിസ്തു പ്രതിമയേക്കാള്‍ ഉയരമുള്ള പ്രതിമയാണ് തെക്കന്‍ ബ്രസീലിലെ എന്‍കാന്റഡോയില്‍ പണി കഴിച്ചിരിക്കുന്ന ‘ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റർ’ ബ്രസീലിന്റെ സ്വകാര്യ അഹങ്കാരം വിമോചകനായ ക്രിസ്തു പ്രതിമയ്ക്ക് ഒരെതിരാളി. വേറെങ്ങുമല്ല, ബ്രസീലില്‍ത്തന്നെ. പേരിലും നേരിയ വ്യത്യാസം മാത്രം. സംരക്ഷകനായ ക്രിസ്തു അഥവാ ‘ക്രൈസ്റ്റ് ദി പ്രൊട്ടക്റ്റർ. പുതിയ പ്രതിമയ്ക്ക് 43 മീറ്ററാണ് ഉയരം. ലോഹാംഗവിധാനത്തില്‍ കോണ്‍ക്രീറ്റ് ചേര്‍ത്ത് നിര്‍മിച്ച പ്രതിമ എന്‍കാന്റഡോ […]
നാളെ സംസ്ഥാനത്ത് സർക്കാർ പൊതു അവധി നൽകി.

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഔദ്യോഗിക കലണ്ടർ പ്രകാരം ഇന്ന് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയാണ്. ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് പെരുന്നാൾ ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു.
ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ശർക്കരയിലെ മായം കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ ജാഗറി’ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂർ ശർക്കര കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ 387 സ്ഥാപനങ്ങൾ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശർക്കരയുടെ 88 സർവയലൻസ് സാമ്പിളും 13 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിർമാണശാലകൾ മുതൽ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങൾ […]
നല്ല കോണ്‍ഗ്രസ് നേതാക്കള്‍ ആംആദ്മിയില്‍ ചേരൂ: കേജ്രിവാള്‍

ഒരുതവണ ഗുജറാത്തില്‍ ആംആദ്മിക്ക് അവസരംതരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാള്‍. സ്ക്കൂളുകളുടെ അവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കോൺഗ്രസ് ബിജെപി നേതാക്കളോട് തന്റെ പാർട്ടിയിൽ ചേരാനും കേജ്രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ പൊതു പരിപാടിയെ അഭിസംബോധന ചെയ്താണ് ഇക്കാര്യങ്ങള്‍ കേജ്രവാള്‍ പറഞ്ഞത്. 27 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണ്. ഈ കാലയളവില്‍ സ്ക്കൂളുകളുടെ അവസ്ഥ ഇത്തരത്തിലാക്കി. ഇനിയൊരു അഞ്ച് വര്‍ഷം കൂടി ഈ സര്‍ക്കാരിനെ ജയിപ്പിച്ചിട്ട് കാര്യമില്ല. ഈ അഞ്ച് വര്‍ഷം ഭരണം […]
Gas Agency – Rtn. Dr. PP Radhakrishnan

Mobile kept ringing. He hurriedly moved and picked it up because the ringing noise will disturb the children studying through online classes ever since ‘corona’ started and his daughter in law might go angry and usual blaming would start. She is very restless and not at all happy about he staying there. She with her […]



