LIMA WORLD LIBRARY

നായനാർ സ്മരണ – മെയ്‌ 19. (1919—- 2004)

ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരിയും ജനനേതാവുമായ സ .ഇ .കെ .നായനാരുടെ സ്മരണദിനമാണ് മെയ്‌ 19.18വർഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞു .പക്ഷേ ജീവിച്ചിരുന്ന നായനാരും മൺമറഞ്ഞ നായനാരും ഒരു പോലെ ജനങ്ങളുടെ മനസ്സിൽ സ്നേഹത്തോടെ ജീവിക്കുന്നു .കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്ന് പ്രാവശ്യമായി LDF ഭരണത്തെ നയിച്ചു . നായനാർ നേതൃത്വം നൽകിയ LDF സർക്കാർ ഇന്ത്യയിൽ ആദ്യമായി കർഷകത്തൊഴിലാളികൾക്ക് പെൻഷൻ നൽകി . തോട്ടിപ്പണി […]

മുൻജന്മ ശാപം – പ്രിജിത സുരേഷ്

സ്നേഹ മുള്ളൊരു ഗൃഹ നാഥൻ വീടൊരു സ്വർഗ്ഗമാക്കീടും സ്നേഹ മില്ലാ നാഥൻ അവിടൊരു കലഹ കാകളം മുഴക്കീടും പ്രണയിനിയാം പ്രിയയുടെ നൊമ്പരങ്ങൾ മാറ്റുരയ്ക്കുന്നില്ലിതു കഷ്ടമോ ജീവ ശവമായി ജീവിക്കുന്നൊരു നാരീ ദുരിത മതറിയുന്നില്ലിതാരും മക്കളിന്നൊന്നല്ലാതായി കാണും താതൻ പരസ്പര വിദ്യോഷം കൂട്ടും മനസ്സിനോ കർക്കശ ശിഥില ചിഞ്ചില മൂഢമായിടും തമസല്ലോയിത് എവിടേയും നിർജലരായിടും ഈ ദു:ഖത്തിൻ നിഴലാരറിയുന്നു ഇതു മനുഷ്യ ജന്മ ശാപമോ അതോ നാടുപറയും മൊഴിയിതു മുൻ ജന്മ ശാപമോ ഇതേവർക്കും. പ്രിജിത സുരേഷ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറഞ്ഞേയ്ക്കും. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങളാണ് മരുന്ന് വിതരണം വൈകിപ്പിക്കുന്നത്. നിലവിൽ 50കോടി വിറ്റുവരവുള്ള കമ്പനികൾക്ക് മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവസരം. ഇതോടെ ചെറിയ കമ്പനികൾക്ക് അവസരം നഷ്ടമായി. വൻകിടക്കാർ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചതോടെ അന്തിമ ടെൻഡർ വൈകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ടെൻഡർ നിരക്ക് അന്തിമമാക്കിയത്. കരാർ ഒപ്പുവച്ച് പണം കെട്ടിവച്ച ശേഷമാകും […]

” കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി “

കൊവിഡ് വ്യാപനം വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്‍ യാത്ര ചെയ്യുന്നത് സൗദി അറേബ്യ നിരോധിച്ചു. ഇന്ത്യക്ക് പുറമെ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് സൗദി താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്.

യു എ യിൽ കുറഞ്ഞ നിരക്കിൽ ആ​കാ​ശ​ക്കു​ട​യി​ല്‍ പ​റ​ന്നി​റ​ങ്ങാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി ടൂ​റി​സം വ​കുപ്പ്

യുഎഇ: കുറഞ്ഞ നിരക്കിൽ ആ​കാ​ശ​ക്കു​ട​യി​ല്‍ പ​റ​ന്നി​റ​ങ്ങാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി ടൂ​റി​സം വ​കു​പ്പ് പോക്കറ്റ് കാലിയാകാതെ ആ​കാ​ശ​ക്കു​ട​യി​ല്‍ പ​റ​ന്നി​റ​ങ്ങാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി ടൂ​റി​സം വ​കു​പ്പ്. സാധാരണക്കാർക്കും ഈ ഒരു സംവിധാനം ഉപയോ​ഗപ്പെടുത്തണം എന്ന നിലയിലാണ് കുറഞ്ഞ നിരക്കിൽ ഈ പദ്ധതി കൊണ്ട് വന്നത്. ‘റാ​ക് എ​യ​ര്‍വെ​ഞ്ച്വ​ര്‍’ പദ്ധതിയിലൂടെയാണ് ആകാശക്കുടയിൽ പറക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. മ​നാ​ര്‍ മാ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റാ​സ​ല്‍ഖൈ​മ ടൂ​റി​സം വി​ക​സ​ന വ​കു​പ്പ് (റാ​ക് ടി.​ഡി.​എ) പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 10 മിനുറ്റ് നേരം പറക്കുന്നതിന് 75 ദി​ര്‍ഹ​മാ​ണ് ഫീ​സ്. ര​ണ്ട് മു​തി​ര്‍ന്ന​വ​രെ ഒ​രേ […]

” പച്ചക്കറിക്ക്‌ പിന്നാലെ മീന്‍ വിലയും കുതിക്കുന്നു “

പച്ചക്കറിക്ക് പിന്നാലെ മീൻ വിലയും കുതിച്ച് കയറുകയാണ്. സംസ്ഥാനത്ത് മീനുകളുടെ ലഭ്യത കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുമാണ് വില കുതിച്ച് ഉയരുന്നതെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. ചില്ലറ വില്‍പന മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം 280 രൂപയായിരുന്ന അയലക്ക് ഞായറാഴ്ച 320 രൂപയായി. വലിയയിനം വറ്റക്ക് 450ല്‍ നിന്നും 480 ആയി. ചെറിയ മത്തിക്ക് 160 രൂപയായിരുന്നത് 200 രൂപവരെ ഉയര്‍ന്നു. ഇടത്തരം മത്തിക്ക് മൊത്തവില്‍പന മാര്‍ക്കറ്റുകളില്‍ 220 രൂപയായിരുന്നു വില. കേരക്കും ചൂരക്കും കഴിഞ്ഞ ദിവസങ്ങളെക്കാള്‍ […]

എണ്ണ വില ഉയർന്നാൽ ഇനിയും നികുതി കുറച്ചേക്കും; വിലക്കയറ്റം തടയാൻ 2 ലക്ഷം കോടി

വിലക്കയറ്റം തടയാൻ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കാനാലോചിച്ച് സർക്കാർ. നിലവിൽ ഇന്ധന നികുതി കുറച്ചതിന്റെ ഭാഗമായി കേന്ദ്രത്തിന്  ഒരു വർഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാൻ ആലോചിക്കുന്നത്. രാസവളങ്ങൾക്ക് സബ്‌സിഡി നൽകാൻ 50,000 കോടി അധികമായി സർക്കാർ വകയിരുത്തും. ഏപ്രിലിൽ റീട്ടെയിൽ പണപെരുപ്പം എട്ട് വർഷത്തെ ഉയർന്ന തോതിലെത്തി. ഹോൾ സെയിൽ പണപെരുപ്പം 17 വർഷത്തെ ഉയർന്ന തോതിലാണ്. ഗുജറാത്ത്, ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പും അടുത്തെത്തി നിൽക്കുന്നു. ഇവയെല്ലാം […]