മിനി സുരേഷിന്റെ ദേവിസ്തുതി | സംഗീതവും ആലാപനവും തലവടി കൃഷ്ണൻ കുട്ടി
The face of a betrayer – A jigsaw – Sunitha Ganesh

Because I loved you that much, I sharpened the graphitic tip again, The one that you broke, When I was drawing you On my vein. I never wanna sketch a betrayer… Or the petals of a thrown out rose. I was just imprinting a moment! You know? I was picking moments from our journey, And […]
WOMEN’S LIFE Author : Prejitha Suresh – Translated : Manija P. S. (STD : IX)

Woman is wealth Dowry is murder Woman is the earth Woman is heaven Men who wants more money Will marry women with more money He will become more richer and richer When all the wealth is gone he will become frustrated and angry He will finish his anger in his wife by hitting her Her […]
സർക്കാർ കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ് – എം രാജീവ് കുമാർ

അൻപത് വർഷത്തിന് മുമ്പ് കാക്കനാടൻ എഴുതിയ ഒരു നോവലുണ്ട് “ഉഷ്ണമേഖല”. കാക്കനാടന്റെ മികച്ച നോവലും അതാണ്. ഒളിവിൽ കഴിയുന്ന സഖാവ് കരിമീൻ തിന്നുന്നതാണ് തുടക്കം. ഉപ്പ് പോരെന്ന് പറയുന്ന സഖാവ് പിന്നെ ഭരണത്തിൽ വരുമ്പോൾ പാവം പിടിച്ച ജനതയുടെ ഉപ്പ് ഊറ്റിക്കുടിക്കുന്നൊരു ജന്മമായി വളരുകയാണ്. ഒരെഴുത്തുകാരൻ ദീർഘദർശിയാകുന്നതവിടെയാണ്. അൻപതു വർഷത്തിനു ശേഷമുള്ള ഭാവിയിലേക്ക് കാക്കനാടൻ എഴുതിയിട്ട ഉഷ്ണമേഖലയിലൂടെയാണ് കേരളം ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം മദ്യത്തിൽ നിന്നും ലോട്ടറിയിൽ നിന്നുമാണ് കേരളത്തിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത്. […]
ആത്മരതി സംഗമം – സെബാസ്റ്റ്യൻ തേനാശ്ശേരി

സൗമ്യ ശാന്തമായ് സഖി നീയുറങ്ങൂ , ഊഷ്മള കരസ്പർശമരുളുമീ മധുരാനുഭൂതി തൻ മടിത്തടത്തിൽ ; ഈ നീല നിശാ മൃദുല ശയ്യയിൽ ! കൽതുറന്നുണരുന്ന വേളയിൽ – നിൻ മിഴികളിൽ തെളിയട്ടെ, പ്രണയ – ക്കണിയായെൻ ഹൃദയ മലരുകൾ ; എന്നകക്കണ്ണാലുഴിയാം നിന്നെയും ! കരപല്ലവങ്ങളാൽ തഴുകിത്തലോടി സപ്താനു സപ്ത വർണ്ണ കിരണങ്ങൾ പൊഴിച്ചെത്തി നോക്കുമന്നേരം , നിന്നെ മാറോടണയ്ക്കുമാത്മ പ്രഭാകരൻ ! വിടരും നിൻ ഹൃദയ നളിനവും , നിറയുമാത്മരാഗമധുരസം പേയം രുചികരം രസമാസ്വാദ്യം നുകരുമതിന്നെന്നാത്മ […]
കള്ളൻ പവിത്രൻ – ബിജു കൈവേലി

അയാൾ കള്ളനായി രുന്നില്ല പക്ഷേ എല്ലാരും കള്ള നാക്കിയതാണ് കട്ടവനെ കിട്ടി യില്ലെങ്കിലും കിട്ടിയവനെ കള്ളനാക്കുക എന്നൊരു പഴമൊഴി എത്ര അർത്ഥവത്താണ് നാട്ടിൽ എന്ത് മോഷ ണം നടന്നാലും ചിലര് പറയു മായിരുന്നു ആ …. അത് നമ്മ ളെ കള്ളൻ പവിത്രനായിരിക്കും അവനേ അത് ചെയ്യൂ… ശരിയാണ് പവിത്രൻ ചെറിയ കാലത്ത് അല്ലറ ചില്ല റ മോഷണമൊക്കെ നടത്തിയിരുന്നു എട്ടും പൊട്ടും തിരിയാത്ത പ്രായമായിരുന്നു അന്ന്…. പക്ഷേ നാട്ടുകാര് ഇന്നും അവനെ കള്ളനെന്ന് മുദ്രകുത്തുന്നു പക്ഷേ […]



