സൗഹൃദ വേദിയുടെ ക്രിസ്തുമസ് – ജീവകാരുണ്യ സംഗമം കസ്തൂർബാ ഗാന്ധിഭവനിൽ 25 ന്

എടത്വ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം 25ന് രാവിലെ 11 നു അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ നടക്കും. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അധ്യക്ഷത വഹിക്കും. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര, മീരാസാഹിബ് എന്നിവർ സന്ദേശം നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ […]
ശ്രീകുമാരി സന്തോഷ് – കഥ – രാമനുണ്ണി തുടർച്ച 🌴🏠👨🏻🦰

കാലത്തിനൊപ്പം മാറാത്ത ഒരു ഗ്രാമം ആയിരുന്നു രാമനുണ്ണിയുടേത്. അതുകൊണ്ട് തന്നെ രാമനുണ്ണിയുടെ കഥ ഏതു നൂറ്റാണ്ടിലാണെന്നു അറിയാൻ പാടുപെടും. അറുപതിലെയും ഇരുപതിലെയും സംസ്കാരങ്ങൾ ആ ദേശത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. വാര്യത്തെ കുട്ടിയെ വിവാഹം ചെയ്തതിൽ രാമനുണ്ണിക്ക് പലയിടത്തു നിന്നും ചില അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും സഹിക്കേണ്ടി വന്നു എന്നുള്ളത് പച്ച പരമാർത്ഥം. ഇതൊന്നും രാമനുണ്ണിയുടെ വഴികളെ തടസ്സപ്പെടുത്തിയിരുന്നില്ല. പറച്ചിലുകളെ നിസ്സാരമായി അവഗണിച്ചു പതിവു ചെയ്തികളുമായി രാമനുണ്ണി തന്റെ ഉറച്ച മനസ്സോടെ ജീവിതം അതിനെ അതിന്റെ വഴിക്കു […]
ചെറു കഥ. രാമനുണ്ണി. – ശ്രീകുമാരി സന്തോഷ്

രാമനുണ്ണി അതാണ് അവന് കോവിലകത്തെ തമ്പുരാൻ ചാർത്തി കൊടുത്ത പേര്. അധികമാർക്കും തമ്പുരാൻ പേരുവെച്ചിട്ടില്ല. രാമനുണ്ണി ഉണ്ടായ സമയം ജോത്സ്യ പ്രവചനം വെച്ച് ദേശത്തിനും തമ്പുരാനും അതിഗംഭീരം ആണുപോലും. ചെറുമൻ കുട്ടിക്ക് തമ്പുരാൻ പേര് വെച്ചിരിക്കുന്നു. പോരേ പൂരം. രാമാനുണ്ണിയുടെ ജന്മം ആഘോഷപൂർണ്ണമായിരുന്നെങ്കിലും കീഴാ ള സംബ്രദായത്തിൽ തന്നെ അവൻ വളർന്നു. കാടും മേടും കയറിയിറങ്ങി പുസ്തക സഞ്ചിയുമായി പള്ളിക്കൂട വാതിലിലും കുറച്ചു സമയം ചിലവിടും. യോദ്ധാ സിനിമയുടെ ഷൂട്ടിങ് പാലക്കാട് നടക്കുന്ന സമയം. ഉർവശിക്കു പൊട്ടിക്കാനുള്ള […]
പ്രണയം ഇന്ന് – എം.തങ്കച്ചൻ ജോസഫ്

എന്താടി നിനക്ക് പറയാനുണ്ടെന്ന് പറഞ്ഞത്.. ശാലിനി നിമിഷയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. എന്റെ കല്യാണം ഉറപ്പിച്ചടീ… നിമിഷ കയ്യിലിരുന്ന പുസ്തകങ്ങളെ ഒന്നുകൂടി മാറോട് ചേർത്ത്‌പിടിച്ചുകൊണ്ട് പറഞ്ഞു. ശാലിനി- അപ്പോൾ നിങ്ങളുടെ പ്രണയം? നിഷ- ഏത്?.. ആ ജോൺസനുമായുള്ളതോ?.. ശാലിനി- അതല്ലടീ…വിമലും നീയും തമ്മിലുള്ളത്. ഓ..അതൊരു വൺവേ അല്ലേ, എനിക്കങ്ങനെ ആരോടും പ്രണയമൊന്നുമില്ലടീ..പ്രണയം എന്നത് എന്താണെന്ന് പോലും എനിക്കറിയില്ല. പിന്നെ നമ്മുടെ ഈ പഠനകാലത്ത് എന്തെല്ലാം ചിലവുകളാണ്…അതുകൊണ്ട് അവൻ പിന്നാലെ നടന്നപ്പോൾ ഒന്നു കണ്ണടച്ചു എന്നു മാത്രം. ഇനി […]
ഇന്നു ലോകവാനര ദിനം. – ലീലാമ്മ തോമസ് ബോട്സ്വാന

മാമരക്കൊമ്പിൽ പാഞ്ഞു നടക്കും വാനരനെ ഞാൻ കണ്ടു വലില്ലാത്തനരമാർ ഞങ്ങൾ വാലു മുറിച്ചു ചെന്നാൽ കൂട്ടു കൂടും. ചാട്ടംപിഴക്കല്ലേ കുരങ്ങച്ചാ. നോട്ടംനോക്കുമ്പോൾ നമ്മുടെപൂർവ്വപിതാക്കളെ പ്പോലെ. മരക്കൊമ്പുകൾ മാറി മാറി വിലസിടുമ്പോൾ കാട്ടുമരക്കൊമ്പിൽ തിന്നുചാടിമറിഞ്ഞും കാട്ടുഞാവൽപ്പഴം തിന്നു മദിക്കാൻ കൂട്ടരോടൊത്തു പോകുമ്പോൾ കാട്ടുമരത്തേൻതരാം ഞാൻ എന്നേക്കൂടി കൂട്ടാമോ.
My Column അക്കരെ ഇക്കരെ🌹- ഗുരു ദക്ഷിണയായി ഒരു കഥകളി അരങ്ങ്

വര്‍ഷങ്ങൾക്കു മുൻപ് അതേ ക്യാംപസിൽ സൗമ്യ സുന്ദരമായ ഒരു സ്വരം മുഴങ്ങിയിരുന്നു . കഥകളിയുടെ രസലഹരിയിൽ ദമയന്തിയും ഹംസവുമൊക്കെ ആ” സ്വരത്തിനുടെ മാധുര്യ”ത്തിലൂടെ പല തലമുറകൾക് മുന്നിൽ തെളിഞ്ഞുണർന്നിരുന്നു.” കഥകളിയെ പ്രാണനായി സ്നേഹിച്ച മലയാള അധ്യാപകൻ അമ്പലപ്പുഴ രാമവർമയുടെ സ്വരമായിരുന്നു അത്.സി എം എസ്സ് കോളേജിന്റെ അങ്കണത്തിൽ സ്വരത്തിന്റെ ഓർമ്മയിൽ ഞങ്ങൾ ഒത്തുചേർന്നു. സി.എം.എസ് കോളേജിൽ കഴിഞ്ഞ ആഴ്ച അരങ്ങേറിയ പ്രൊഫ .അമ്പലപ്പുഴ രാമവർമ അനുസ്മരണവും കഥകളി ആസ്വാദനക്ലാസ്സും അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ ഗുരുദക്ഷിണ ആയിരുന്നു . കഥകളി […]
We humans, our ‘distant cousins’ and all…. -Sreenivas R Chirayath

If what the renowned scientists have proved that humans got evolved from monkeys is true, then naturally we shouldn’t have been consuming animals’ flesh etc since our supposed to be ‘distant cousins’ are vegetarian, to-date! Many people especially of several western nations have realised from medical research that the percentage of diseases like cancer etc […]



