LIMA WORLD LIBRARY

ഇന്നു ലോകവാനര ദിനം. – ലീലാമ്മ തോമസ് ബോട്സ്വാന

മാമരക്കൊമ്പിൽ പാഞ്ഞു നടക്കും വാനരനെ ഞാൻ കണ്ടു
വലില്ലാത്തനരമാർ
ഞങ്ങൾ വാലു മുറിച്ചു ചെന്നാൽ കൂട്ടു കൂടും.
ചാട്ടംപിഴക്കല്ലേ
കുരങ്ങച്ചാ.

നോട്ടംനോക്കുമ്പോൾ
നമ്മുടെപൂർവ്വപിതാക്കളെ പ്പോലെ.

മരക്കൊമ്പുകൾ മാറി മാറി വിലസിടുമ്പോൾ

കാട്ടുമരക്കൊമ്പിൽ തിന്നുചാടിമറിഞ്ഞും
കാട്ടുഞാവൽപ്പഴം തിന്നു മദിക്കാൻ കൂട്ടരോടൊത്തു പോകുമ്പോൾ

കാട്ടുമരത്തേൻതരാം ഞാൻ എന്നേക്കൂടി കൂട്ടാമോ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px