LIMA WORLD LIBRARY

കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

pecial Trains Kerala: ഓണകാലത്തേക്ക് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്ത് നൽകിയതിനെ തുടർന്നാണ് ട്രെയിൻ അനുവദിച്ചത്. പൻവേൽ-നാഗർകോവിൽ സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്റ്റംബർ 7 വരെ ആകെ മൂന്ന് സർവീസാണ് […]

പെറുവിൽ ‘7 അടിയുള്ള പറക്കുന്ന അന്യഗ്രഹജീവികൾ’ ആക്രമിച്ചതായി പ്രദേശവാസികൾ; എന്നാൽ പോലീസുകാർ പറയുന്നത് ഇങ്ങനെ…

Peru Aliens Scare: പെറുവിലെ ഗ്രാമവാസികളെ ഭയത്തിലാഴ്ത്തി കൊണ്ട് കഴിഞ്ഞയാഴ്‌ച നടന്ന സംഭവവികാസങ്ങളിൽ ഗുരുതര വെളിപ്പെടുത്തലുമായി ആളുകൾ രംഗത്ത് വന്നത് അടുത്തിടെയാണ്, ഏഴടിയോളമുള്ള പറക്കുന്ന അന്യഗ്രഹജീവികൾ തങ്ങളെ ആക്രമിച്ചതായി അവർ അവകാശപ്പെടുന്നു. എന്നാൽ പെറുവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംശയിക്കുന്നത് ഗ്രാമവാസികൾ ‘പെലക്കരകൾ’ (മുഖം ഭക്ഷിക്കുന്നവർ) ആണെന്ന് കരുതിയത് മധ്യ-ദക്ഷിണ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനധികൃത സ്വർണ്ണ ഖനന സംഘത്തിലെ അംഗങ്ങളെയാണെന്നാണ്. ഗോത്ര വിഭാഗത്തിന്റെ ആയുധങ്ങൾക്ക് മുന്നിൽ കീഴടങ്ങാത്ത, ഭീമാകാരമായ തലകളോട് കൂടിയ വെള്ളി നിറമുള്ള ജീവികളാണെന്നാണ് […]

MALABAR AFLAME : Lesson 1 – (Karoor Soman)

1. Born again 1945. War is over. The City of London is basking under a blistering sun over a vast meadow of ruins, the spoils a prolonged war. Blossoms of red lilac fail to smile at the morning mist. No more scary bombers from the Fuhrer’s Luftwaffe. Winds wafting the smell of sulfur have gone. […]

വിരാമം – (എം തങ്കച്ചൻ ജോസഫ്)

വലിയ തിരക്കുള്ള ആ മഹാ നഗരത്തിലെ തിരക്കുള്ള ഹോസ്പിറ്റൽ കാന്റീനുമുന്പിൽ വെച്ചാണ് ശാലിനിയെ ആദ്യമായി കാണുന്നത് .അവിടെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പലപ്പോഴായി കണ്ടതിനാലും പേര് പോലെ തന്നെ അവളുടെ മുഖത്തെ ശാലീന ഭാവത്താലും അവളെ വീണ്ടും വീണ്ടും കാണുവാൻ എന്നിൽ ജ്ഞിജ്ഞാസ വര്ധിക്കുകയായിരുന്നു.അതു കൊണ്ടുതന്നെ അവൾ ഭക്ഷണത്തിനായി വരുന്ന സമയത്തു തന്നെ ഞാനും കാത്തു നിൽക്കുക പതിവായി .ഒരിക്കൽ കാത്തു നിൽക്കുമ്പോൾ അപ്രതീഷമായി ഒരു ചെറു പുഞ്ചിരിയോടെ ആയിരുന്നു അവളുടെ വരവ്.ഇളം റോസ് പിങ്ക് നിറത്തിലുള്ള […]

ജലോത്‌സവഗാനം – (സെബാസ്റ്റ്യൻ ആർവിപുരം)

സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി) ഓടിവള്ളം നിരന്നുനീങ്ങിയ പുന്നമടക്കായൽ വള്ളംകളിയുടെയാരവമുണർന്ന പുഴയുടെ പുളിനങ്ങൾ തെക്കനോടി,യിരുട്ടുകുത്തി,കളോളത്താളത്തിൽ തിരപോൽപൊന്തിയാനന്ദത്തിരയേറ്റുംനിമിഷങ്ങൾ (ഓടിവള്ളം…) കുട്ടനാടൻപുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവവേണം! ഓ…തിത്തിത്താരാ തിത്തിതെയ് തിത്തൈ തക തെയ്തെയ്തോം! മേഘവഞ്ചികൾ തുഴഞ്ഞു നീങ്ങും മാനത്തായ്, കായൽ കടലായ്തീരും താഴെയാവേശത്തിരകൾ! ഒരുതുഴയിരുതുഴയെറിഞ്ഞുനീങ്ങും വള്ളംകളിയായി ഉള്ളിൽപ്പുളകം കോരിയെറിഞ്ഞൊരു ഉത്സവമേളം ഹെയ് ഹൊയ് ഹൊയ് ഹൊയ് ഹൊയ് -3 തളരാതെ തുഴയെറിഞ്ഞുനീങ്ങാം കൂട്ടരേ (ഓടിവള്ളം…) ഇന്ദ്രചാപച്ചാരുതയോടെ ചുണ്ടൻവള്ളങ്ങൾ ഇരമ്പിയാർക്കും കുതിച്ചുപായും നീർപ്പരപ്പുകളിൽ ഒരുതുഴയിരുതുഴയെറിഞ്ഞുകേറി വീയപുരംചുണ്ടൻ വള്ളപ്പാടകലെയടുത്തായ് […]

കറുപ്പും വെളുപ്പും -(എം.തങ്കച്ചൻ ജോസഫ്.)

ഒരിക്കൽ ഒരദ്ധ്യാപകൻ തന്റെ ക്ലാസ്സ് മുറിയിൽ ക്ലാസ്സെടുത്തു കൊണ്ടിരുന്നപ്പോൾ ഒരു കുട്ടിയെ അരികിൽ വിളിച്ചു ഒരു വെള്ള പേപ്പർ കൊടുത്തതിനു ശേഷം അതിൽ പേന കൊണ്ട് ഒരു കുത്തിടാൻ (ബിന്ദു) പറഞ്ഞു.കുട്ടി അപ്രകാരം ചെയ്തു.അപ്പോൾ ആ അദ്ധ്യാപകൻ കുട്ടിയുടെ കയ്യിൽ നിന്നും ആ പേപ്പർ വാങ്ങി എല്ലാ വിദ്യാർത്ഥികളെയും കാണിച്ചു കൊണ്ട് ചോദിച്ചു, നിങ്ങൾ ഇതിൽ എന്തു കാണുന്നു?.. അപ്പോൾ ആ കുട്ടികളിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും പറഞ്ഞു ആ പേപ്പറിൽ ഒരു കറുത്ത ബിന്ദു കാണുന്നുവെന്ന്.ഒരു […]

കനകകതിരുകൾ വിതറുന്ന ദേവാലയം – കാരൂർ സോമൻ

ലോകപ്രസിദ്ധമായ ധാരാളം ദേവാലങ്ങൾ നമ്മെ തൊട്ടു തലോടി നിൽക്കാനുള്ള പ്രധാന കാരണം അവിടെ കുറെ ചരിത്രയാഥാർഥ്യങ്ങൾ തളം കെട്ടികിടക്കുന്നതുകൊണ്ടാണ്. അതെല്ലാം തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ്. അതിൽ ചില ദേവാലയങ്ങൾ കനകത്തെപോലെ തിളങ്ങുന്ന കാരണം ഈ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ദൈവിക ശക്തി ഒരു വിശ്വാസിയുടെ  മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴാണ്  ആ കാഴ്ച്ച എത്ര ചാരിതാർത്ഥ്യ൦ നൽകുന്നതും  ആനന്ദാശ്രു നിറഞ്ഞതുമെന്ന് മനസ്സിലാകുന്നത്.  അതുപോലുള്ള അത്ഭുതക്കാഴ്ച  മനുഷ്യർ പണി തീർത്ത നിറം  ചാർത്തിയ പ്രതിമകളിലും അവർ മെനഞ്ഞെടുത്തു ഉരുവിടുന്ന ആചാരങ്ങളിലും ലഭിക്കില്ല.    ആ ദിവ്യ ദൃഷ്ടിയുടെ വെളിപ്പെടുത്തലുകൾ  നടന്നത് പാരീസ് നഗരത്തിന്റ മാറിടത്തിൽ […]