LIMA WORLD LIBRARY

മനുഷ്യനാണ് അയിത്തം പണത്തിനല്ല – (കാരൂര്‍ സോമന്‍, ചാരുംമൂട്)

മനുഷ്യനാണ് അയിത്തം പണത്തിനല്ല – കാരൂര്‍ സോമന്‍, ചാരുംമൂട് മലയാളത്തില്‍ ഒരു പഴമൊഴിയുള്ളത് ‘പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും’. ആത്മാവില്‍, അറിവില്‍ അജ്ഞരായ മനുഷ്യര്‍ക്ക് പുണ്യവാളന്‍ ചെയ്യുന്നതെല്ലാം മയിലിന്‍റെ അഴകുപോലെയാണ്. കണ്ടുനില്‍ക്കുന്നവര്‍ മയിലാടുംപോലെ ആടിക്കൊണ്ടിരിക്കും. കേരളത്തിലെ ജാതിപ്പോര് ഉത്കണ്ഠ വിടര്‍ന്ന മിഴികളോടെയാണ് മനുഷ്യത്വമുള്ള മനുഷ്യര്‍ കാണുന്നത്. നമ്മുടെ ജാതിമത മേലാളന്മാരില്‍ കണ്ടുകൊണ്ടിരിക്കുന്ന ത്യജിക്കപ്പെടേണ്ട ദുരാചാരങ്ങള്‍ തുടരുക മാത്രമല്ല അതിന്‍റെ നായകത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. അതാണ് നമ്മുടെ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നന്ത്യാട്ടുകോവില്‍ ക്ഷേത്രത്തില്‍ പൂജാരി […]

സിസിടിവി നിര്‍ണായകം, സൗദി യുവതിയുടെ രഹസ്യമൊഴിയെടുക്കും; കെണിയെന്ന് മല്ലു ട്രാവലർ

മല്ലു ട്രാവലർ എന്നറിയപ്പെടുന്ന മലയാളി വ്‌ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ കൂടുതല്‍ നടപടിയുമായി പൊലീസ്. പരാതിക്കാരിയായ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റി(2)ന് മുന്നിലാണ് മൊഴി കൊടുക്കുക. നിലവില്‍ യുവതി ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ്. ഷക്കീര്‍ സുബാനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുവതി. അതേസമയം താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷക്കീര്‍ രംഗത്തെത്തിയിരുന്നു. യുവതിയുടെ പ്രതിശ്രുത വരന്‍ തന്നെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ദമ്പതികളുടെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ചയ്ക്ക് കൈമാറുയത്. ഇരുവരും തമ്മില്‍ […]

കുറ്റമൊക്കെ ഇന്ത്യക്ക്, ചൈനയേയും പാകിസ്ഥാനേയും ‘മറന്ന് ‘ കാനഡ

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ കാനഡയെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു. അമേരിക്കയും ബ്രിട്ടനും ഖാലിസ്ഥാന്‍ ഭീകരതയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സംസാരിക്കില്ലെന്ന് തന്നെ വ്യക്തമാക്കി. നേരത്തെ അധികാരത്തിലെത്താന്‍ ട്രൂഡോ ചൈനയുടെ സഹായം സ്വീകരിച്ചുവെന്ന് കനേഡിയന്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് മറ്റൊരു അവസരം ലഭിച്ചിരിക്കുന്നത്. കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപെടല്‍ ട്രൂഡോ കാണുന്നില്ല. ഇന്ത്യയുടെ […]

മൗനം വാചാലമാകുന്ന ദർശനം -( ജോസ് ക്ലമന്റ് )

ശാന്തവും സ്വസ്ഥവുമായ ഒരു മനസ്സ് നമ്മുടെ സ്വപ്നമാണ്.നമ്മുടെ ഏറ്റവും വലിയ ശക്തിയും അതു തന്നെയാണ്. നമ്മുടെ അസ്വസ്ഥതകൾക്കും തീവ്ര നൊമ്പരങ്ങൾക്കും ഉത്തരവും പരിഹാരവുമില്ലാതെ ക്ലേശിക്കുമ്പോൾ നമ്മുടെ സങ്കടക്കടലിന് ആശ്വാസമേകാനും ചിന്തകളെ ഊർജദായകമാക്കാനും പ്രാർഥനയിൽ അഭിരമിക്കുക.ഈ പ്രപഞ്ചത്തെയും അതിന്റെ താളത്തെയും നിയന്ത്രിക്കുന്ന അപാരമായ ഒരു ശക്തിയുണ്ടെന്നും അതാണ് ഈശ്വരനെന്ന് ചിന്തിക്കാനും വിശ്വസിക്കാനുമുള്ള കൃപയാണ് പ്രാർഥനയുടെ അടിസ്ഥാനം.പലപ്പോഴും നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും അതീതനായ ഈശ്വരൻ ഒരു യാഥാർഥ്യമാണെന്ന് മനസ്സിനോടു പറയാനുള്ള ധൈര്യം പ്രാർഥനയ്ക്കുണ്ട്.നമ്മുടെ മനസ്സിന്റെ ഉള്ളറകളിലൂടെയുള്ള താത്വികമായ ഒരു യാത്രയായി […]

ആശാന്റെ മർമ്മവും ശിഷ്യന്റെ കർമ്മവും കഥ – (സാക്കിർ – സാക്കി നിലമ്പൂർ)

ഗഫൂറിന് ഭയങ്കര ആഗ്രഹമാണ്. എന്ന് വെച്ചാൽ ഭീകരമായ ആഗ്രഹം. ആ ആഗ്രഹത്തെ മലയോളമുള്ള ആഗ്രഹമെന്ന് വിശേഷിപ്പിച്ചാൽ മതിയാവില്ല. ഭൂമിയോളം എന്ന് വിശേഷിപ്പിച്ചാലോ .? അതും മതിയാവില്ല. എന്തായാലും അവന് ഭയങ്കര ആഗ്രഹം തന്നെ..!! അതിഭയങ്കരമായ ആഗ്രഹം . എന്തിനാണീ ആഗ്രഹമെന്നല്ലേ…? കളരിപ്പയറ്റ്…! കളരിപ്പയറ്റ് പഠിക്കാൻ. ഇതാണോ ഇത്ര വലിയ ആഗ്രഹമെന്ന് പുഛിക്കാൻ വരട്ടെ. ഇതിനായി ഗഫൂർ സഹിച്ച ത്യാഗങ്ങൾ ചില്ലറയല്ല. ഊണും ഉറക്കവും ഉപേക്ഷിച്ചു.  വരുമാനത്തിന്റെ സിംഹഭാഗവും ചിലവഴിച്ചു. അക്കഥ ഇങ്ങനെ. നാട്ടിലെ അറിയപ്പെടുന്ന കളരി ഗുരുക്കളാണ് […]

Kill Senior Citizens 🙏🙏🙏🙏🙏

Govt should kill all sr. citizens after the age of 65 because Govt is not ready to pay attention to these nation builders.This issue was raised in Parliament by Hon. MP Jaya Bachchan. “Is it a crime to be a sr citizen in India?   Sr citizens of India are not eligible for medical insurance […]

കുടിപ്പക – ( അഡ്വ:അനൂപ് കുറ്റൂർ )

കൂടെപ്പിറപ്പായിയൊരേകൂരയിലായി കളിച്ചും ചിരിച്ചുമൊന്നായിവളർന്നോർ കൂരയ്ക്കുള്ളിലെ കലമ്പലിലായി കെട്ടുപോകുന്നരുതായ്മകളിലായി. കരുപ്പിടിപ്പിക്കാനുള്ളോട്ടപ്പാച്ചിലിൽ കണ്ണുംമൂക്കുമില്ലാത്തകർമ്മത്തിൽ കടന്നകൈകളധികമായീടുമ്പോൾ കൂടെപ്പിറപ്പാണെന്നതുമറന്നുപോയി. കണ്ണറിയാറാക്കിയോരേം മറന്നങ്ങു കണ്ണല്ലാത്തത് പൊന്നാക്കണമെന്ന് കല്പിച്ചു കൂട്ടിയുള്ള പോക്കിലായി കിട്ടുന്നതെല്ലാം വെട്ടിപ്പിടിക്കാനായി. കൂടെപ്പിറന്നോരുടെ കണ്ണീരൊപ്പില്ല കുഴിയിൽ ചാടിക്കാനാണധികമിഷ്ടം കിറുകിറുപ്പുകളുമധികമായിട്ടിതാ കുടിപ്പകയായീടുന്നതന്ത്യത്തിൽ . കീരിയുംപാമ്പും പോലെയവരിതാ കലമ്പൽ കൂട്ടുന്ന ശബ്ദങ്ങൾ കണ്ടാൽ മിണ്ടില്ല; കൈപ്പിടിക്കില്ല കൊടുമ്പിരികൊള്ളുന്നഹങ്കാരങ്ങൾ. കൊള്ളി വാക്കുരച്ചിതാ പരസ്പരം കോലം കെട്ടുന്ന പടയണി തുള്ളി കൊല്ലാനാണേലും മടിയില്ലാതെ കോടാലി വയ്ക്കുന്നു തമ്മിലായി. കൊലകൊമ്പന്മാരേറ്റുമുട്ടുന്നു കോപ്പുകൂട്ടുന്നജയ്യരാകാനായിതാ കൊട്ടിഘോഷിക്കും കേമത്തരത്തിൽ കൈക്കൊട്ടിച്ചിരിക്കുന്ന കാഴ്ചകൾ . കൈയടക്കുന്നമാത്സര്യങ്ങളിൽ […]

ഭൂപി In Ivani Island* (കുട്ടികളുടെ നോവല്‍) പ്രകാശനം ചെയ്തു…

ഭൂമി പിളരുംപോലെ എന്ന ചെറുകഥാസമാഹാരത്തിന് ശേഷം ഇറങ്ങുന്ന ടിവി സജിത്തിന്റെ രണ്ടാമത്തെ പുസ്തകം ഭൂപി ഇൻ ഇവാനി ഐലൻഡ് കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിഖ്യാത നോവലിസ്റ്റ് ശ്രീ. സി.വി ബാലകൃഷ്ണന്‍ അവര്‍കള്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. പ്രാപ്പൊയില്‍ നാരായണന്‍ മാഷ് പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്സ് എഡിറ്റര്‍ ശ്രീ. സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തി. സപര്യ സാസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങളില്‍ നോവലിസ്റ്റ് കെ. വി മുരളീമോഹനന്‍, പ്രശസ്ത നിരൂപകന്‍ […]