വൈകിവന്ന വിവേകം { അദ്ധ്യായം 13 } – മേരി അലക്സ് ( മണിയ )
തുടരുന്നു…… അവൾ ഓഫീസിലെത്തി. ഭാഗ്യം ആരും എത്തിയിട്ടില്ല. സ്വീപ്പർ മാത്രം മുറ്റം അടിക്കുന്നുണ്ട്.മുറികൾ വൃത്തിയാക്കിയിട്ടാണ് പുറത്തേക്കു പോകാറ്.പെട്ടെന്നു കയ്യും മുഖവും കഴുകി,ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.കൈ കഴുകി തിരികെ…