LIMA WORLD LIBRARY

Jealousy in Literature – Sister Usha George

Jealousy is a fire that burns inside, A feeling that consumes, that devours the soul. It arises from the fear of losing, of not being loved, Of being replaced, of being forgotten. It is a poison that creeps in, that spreads, That corrodes trust, that kills love. Jealousy is a monster that feeds on doubts, […]

‘മഞ്ജു ! ഒരു മാലാഖ’ ഒരു നേരനുഭവം – Mary Alex ( മണിയ )

സ്വർഗ്ഗത്തിലെ മാലാഖമാർക്ക് ചിറകുകളുണ്ട്. യഥേഷ്ടം പറന്നു നടക്കാം.പരിശുദ്ധിയുടെ പരിവേ ഷമായി ശുഭ്രവസ്ത്രങ്ങളും ഉണ്ട് എന്നാൽ ഈ മാലാഖക്ക് ചിറകുകളില്ല ,ശുഭ്രവസ്ത്രങ്ങളും.പക്ഷെ അവൾ മാലാഖയാണ്. ഭൂമിയിലെ മാലാഖ.നഴ്സുമാരാ ണല്ലൊ ഭൂമിയിലെ മാലാഖമാർ. അതെ അവൾ ഒരു നഴ്സാണ്. പക്ഷെ വെള്ള വസ്ത്രം അല്ല. ജോലി ചെയ്യുന്ന ആശുപത്രി അധികൃതർ എടുത്ത തീരുമാനം. ഇപ്പോൾ പ്രൈവറ്റ് ആശുപത്രികളിൽ നേഴ്സുമാർക്ക് വെളള യൂണിഫോം വേണമെന്ന് നിർബന്ധമില്ല.വെള്ള വസ്ത്രം പെട്ടെന്ന് മുഷിയും. ആഴ്ചയിൽ ആറും ഏഴും ദിവസങ്ങൾ അടുപ്പിച്ച് ഡ്യൂട്ടി വന്നാൽ എല്ലാ […]

ജീവിതം – ദീപ ബിബീഷ് നായർ

ചെറുതെങ്കിലുമൻപെഴുന്നൊരാ ചിരിയുണ്ടധരത്തിലെങ്കിലോ ചിരകാലമതോർത്തു വച്ചിടാം ചിലരുണ്ടിവിടെന്ന ചിന്തയിൽ കൊഴിയുന്ന ദളങ്ങളായി നാം അടരും ഒരു വേളയെങ്കിലും പരനിന്നുപകാരമേകുകിൽ നരജന്മമിതർത്ഥ പൂർണ്ണവും പലവർണ്ണമുദിയ്ക്കുമൂഴിയിൽ നിറചന്തമൊരുക്കുവാനഹോ പലതും കുരുടന്നതെന്നപോൽ അറിയാതെ നടിക്ക നീയതും ഒഴുകും പുഴ പോലെ ജീവിതം പായുന്നതിവേഗമെങ്കിലും അതിമോഹനമീ ദിനങ്ങളോ തുഴവഞ്ചിയിലൊത്തുകൂടുകിൽ…… ദീപ ബിബീഷ് നായർ

ഊഷരഭൂമിയിലേക്കൊരെത്തി നോട്ടം – മേരി മേല്യൂട്ട്

പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ ദൈവം കയ്യൊപ്പ് ചാർത്തിയ സുന്ദര സ്വപ്നഭൂമി. കാട്ടരുവിയും കാട്ടാറും പുണർന്നൊന്നായ ചാലിയാർ പുഴയുടെ മനോഹര തീരം. മഞ്ഞുമൂടിയ മലനിരകളും ചന്ദനക്കുളിർക്കാറ്റിലലിഞ്ഞതാഴ്‌വാരങ്ങളും കാട്ടാനകളും കാട്ടു കുരങ്ങുകളും വിഹരിക്കുന്ന കാനനപ്രദേശങ്ങളും വയനാടിൻ മഞ്ഞളിൻ്റെ മനോഹാരിതയും നിറഞ്ഞ വയനാട് ! 2024, ജൂലൈ30 അർദ്ധരാത്രിയിൽ ഈ സ്വർഗീയഭൂമികക്ക് പ്രകൃതി നൽകിയ ആഘാതം താങ്ങാവുന്നതിലും വലുതായിരുന്നു. അരുണൻ്റെ ചൂട് ചുംബനമേറ്റു വാടിപ്പോയ ഭൂമിപ്പെണ്ണ്,മഴമേഘാ ലിംഗനത്തിലലിഞ്ഞ് ചേർന്നപ്പോൾ മണ്ണിലാഴ്ന്നുപോയത് ഒരു കൂട്ടം മനുഷ്യരും അവരുടെ മോഹങ്ങളും സ്വപ്നങ്ങളുമായിരുന്നു. സമാന […]

വായനവാരം – ദിആൽക്കെമിസ്റ്റ് പൗലോ കൊയ് ലോ

വായനവാരം ദിആൽക്കെമിസ്റ്റ് പൗലോ കൊയ് ലോ- ഒരു മാന്ത്രിക കല്ല് ! അത് തൊട്ടാൽ ഏത്  ലോഹവും  സ്വർണ്ണമായി മാറും . അത് അന്വേഷിച്ച ശാസ്ത്രജ്ഞരെ ലോകം ഒരു കാലത്ത് അൽകെമിസ്റ്റ് എന്ന് വിളിച്ചു. പിന്നീട് രസതന്ത്രം എന്ന ശാസ്ത്രശാഖക്ക് ജന്മം നൽകിയത് ആൽക്കെമിസ്റ്റുകളാണ്. അങ്ങനെയൊരു മാന്ത്രിക കല്ല് ശാസ്ത്രജ്ഞർ കണ്ടെത്തിയോ ?  ഇല്ല , പക്ഷേ ആ മാണിക്യ കല്ല്  നമ്മുടെ എല്ലാവരുടെയും കയ്യിൽ ഉണ്ട്. അതാണ് അടങ്ങാത്ത അഭിനിവേശം , നമ്മൾ ആഗ്രഹിക്കുന്നത് കണ്ടെത്തും […]