LIMA WORLD LIBRARY

പക്കീര്‌സായി – അഡ്വ. എ. നസീറ

പക്കീര്‌സായിയെ അവതരിപ്പിക്കുന്നതിനു മുമ്പ് മുറുക്കുമ്മയെ അവതരിപ്പിക്കുന്നതാകും ഈ കഥയ്ക്ക് അനുയോജ്യം. കാരണം മുറുക്കുമ്മ ഒരു അസാധാരണ പ്രതിഭാസത്തിന് ഇരയാവുകയായിരുന്നു. ഞാനതിന് കാരണക്കാരിയും. കുംഭമാസ കടശ്ശിചൊവ്വയില്‍ കൊണ്ടാടാറുള്ള ഉത്സവമാണ് മുറുക്കമ്മയെ എന്റെ ശത്രുവാക്കിയതും ആ പ്രതിഭാസത്തിന് ഇരയാക്കിയതും. മുത്തുമാരിയമ്മന്‍, തട്ടാരമ്മന്‍, മേലാംകോട് മൂന്നു കോവിലുകളില്‍ ഒരുമിച്ച് കൊണ്ടാടുന്ന ‘നെടുമങ്ങാട്ഓട്ടം’ കാണാന്‍ ബാപ്പ എന്നെയും സഹോദരങ്ങളേയും കൊണ്ടുപോകാറ് പതിവാണ്. ഈന്തപ്പഴചാക്കുകള്‍, തോവാളകെട്ടുകള്‍, കളിപ്പാട്ടങ്ങള്‍ പലതും വില്‍ക്കുന്ന ഓട്ടത്തറ ചുറ്റിയടിച്ച ശേഷം അര കിലോ ഈന്തപ്പഴം മാത്രം വാങ്ങി ബാപ്പ ഞങ്ങളെ […]

ധൂളി – രമാ പിഷാരടി

ദര്‍പ്പണച്ചില്ലില്‍ പിന്നെ മനസ്സില്‍ ജനല്‍പ്പാളിയിത്തിരി തുറക്കുന്ന വിടവില്‍ മേശപ്പുറത്തൊക്കെയും പൊടിയാണ് ചുറ്റിലും പൊടിയാണ് പട്ടണക്കാറ്റില്‍ തെറ്റിപ്പിരിഞ്ഞ ചിന്തയ്ക്കുള്ളില്‍ കെട്ടിട്ട് കുരുക്കിട്ട് പോകുന്ന ശബ്ദങ്ങളില്‍ പൊടിയുണ്ടാകെ തൂത്ത് തുടച്ചുതുടച്ചിട്ടും മുഴുവന്‍ പോകാതത് ചുറ്റിലും പറക്കുന്നു മുറ്റത്തെ മരച്ചോട്ടില്‍ കൊഴിഞ്ഞ ദലങ്ങളില്‍ പറ്റി നില്‍ക്കുന്നു ചെങ്കല്‍ച്ചൂളയെ പുകയ്ക്കുന്നു ധൂളികള്‍ മിന്നായം പോല്‍ തീപ്പൊരി വിളക്കിന്റെയാഴത്തി- ലല്പം ക്ലാവ് പടര്‍ന്ന് മങ്ങീടുന്നു മണ്ണിന്റെ വേരില്‍ വനമുല്ലയില്‍ മദ്ധ്യാഹ്നത്തില്‍ കണ്ണിലേക്കിഴഞ്ഞെത്തും നിദ്രയില്‍ സുസ്വപ്നത്തില്‍ ശിശിരം തൊടും മഞ്ഞുതരിയില്‍ മേശപ്പുറത്തിരുണ്ട- മഷിക്കൂട്ട് നിറഞ്ഞ പേനത്തുമ്പില്‍ […]

മധുര താരാട്ടില്‍ മനുഷ്യ പരിണാമം – ജയന്‍ വര്‍ഗീസ് (Jayan Varghese)

ആദി ചിന്തയുടെ ആത്മാവ് ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍.   ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു ചേര്‍ന്നയിടത്തു പ്രപഞ്ചമുണ്ടാവാന്‍ . ഒരു ദൈവത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്ന് സ്റ്റീഫന്‍ ഹോക്കിങ്‌സ് .   വസ്തുവിന്റെ ആദി രൂപം ചിന്തയാകുന്നു എന്നതിനാല്‍ ആദി ഭാവമായ ആ ചിന്തയിലാണ്ബിഗ്ബാംഗിന്റെ ആദ്യാവസ്ഥയായ ‘ പ്ലാന്‍ക് എറാ ‘ യില്‍ സര്‍വത്ര ഭൗതിക നിയമങ്ങളുംനിര്‍ജ്ജീവമായിരുന്നിട്ടു പോലും വികാസ ചോദനമായി സംഭവിച്ച് പ്രപഞ്ചവും പ്രപഞ്ച ഭാഗമായസ്റ്റീഫന്‍ ഹോക്കിങ്സായും ഞാനായും രൂപപ്പെട്ടത് എന്നാണ് എന്റെ […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍ അവസാന ഭാഗം) Sudha Ajith

‘അമ്മയ്ക്ക് അസുഖമായിട്ട് നിങ്ങള്‍ എന്നെ നേരത്തെ അറിയ്ക്കാതിരുന്നതെന്താണ്?” അവള്‍ ഫഹദ് സാറിനോട് തട്ടിക്കയറി.അതുകേട്ട്ഫഹദ്‌സാര്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ”അത് മോളെ… മീരയ്ക്ക് ഇത്രത്തോളം സീരിയസ്സാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. കഴിയാവുന്ന എല്ലാ ട്രീറ്റ്‌മെന്റുകള്‍ നല്‍കിയിട്ടും അവള്‍ രക്ഷപ്പെടുന്ന ലക്ഷണമില്ല. മോള്‍ എത്രയും വേഗം ഇങ്ങോട്ടെത്തിയാല്‍ അമ്മയെക്കാണാന്‍ പറ്റും. അവള്‍ എത്രയൊക്കെയായാലും നിന്നെ പ്രസവിച്ച അമ്മയല്ലെ? നിന്നെ അവസാനമായിക്കാണുവാന്‍ അവള്‍ക്കും ആഗ്രഹമുണ്ടാവുകയില്ലെ?” ”ശരി ഞാന്‍ വരാം… പക്ഷെ ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ അവിടെയുണ്ടാകരുത്.” ഫഹദ്‌സാറാണ് തന്റെ ഏറ്റവും വലിയ ശത്രു […]

DOVE And The DEVILS – Karoor Soman (Novel – 9)

The White Dove Jacky opened the door quickly. There was Sister Carmel with her full smile. She had the newspaper and some magazines in her hand. He invited her in. The Sister sat there and handed over the magazines to Jacky. He thanked her and stood there staring at that angelic lady who found out […]