ഐഎസ്എൽ ആവേശം കൊടിയിറങ്ങിയതോടെ സ്വന്തം നാട്ടിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ. കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിൽ കേരള ടീം അവസാനഘട്ട പരിശീലനം തുടങ്ങി. മലപ്പുറത്ത് ഏപ്രിൽ 16 നാണ് മൽസരങ്ങൾ തുടങ്ങുന്നത്.
About The Author
No related posts.