എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഋഷഭ് പന്തിന് സെഞ്ചുറി. 89 പന്തില്‍ നിന്നാണ് ഋഷഭ് സെഞ്ചുറി നേടിയത്. 98 റണ്‍സ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായി ഇന്ത്യ തകര്‍ച്ച നേരിടുമ്പോഴാണ് ഋഷഭ് പന്ത് രക്ഷയ്ക്കെത്തിയത്. പന്ത് – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഇന്ത്യന്‍ സ്കോര്‍ 250 കടത്തി. അര്‍ധസെഞ്ചുറി പിന്നിട്ട് രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്
About The Author
No related posts.