കാരൂര്‍ സോമന്
ജനനം മാവേലിക്കര താലൂക്കില്‍ താമരക്കുളം ചാരുംമൂട്. അച്ചന് കാരൂര്‍ സാമുവേല്‍, അമ്മ റയിച്ചല്‍ സാമുവേല്‍. പഠനം കേരളം, ന്യൂഡല്‍ഹി. ഉത്തരേന്ത്യയിലും ഗള്‍ഫിലും ജോലി ചെയ്തു. ഇപ്പോള്‍ ലണ്ടനില്‍. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മലയാള...
Born in Moovattupuzha, Kerala, South India. Professor and Head of the Department of Malayalam at Mar Ivanios College, Thiruvananthapuram for over three decades.
Former...
ഇത്തിരിപ്പോന്നോരു മൺചിരാതിന്റെ -
യെന്നും ജ്വലിക്കുന്ന ദീപ നാളം പോൽ
കൂരിരുൾ തിങ്ങിയ രാവിന്റെ ഹൃദയത്തിൽ
മിന്നാമിനുങ്ങുകൾ തിളങ്ങി നിന്നു.
ഞെക്കുവിളക്കിന്റെയിടവിട്ട രശ്മികൾ
ഞെട്ടറ്റു പോകാതെ വെട്ടം ചൊരിയുമ്പോൾ
മിന്നിയുമണഞ്ഞു മിടവിട്ടുയരെപ്പറന്നും
മിന്നാമിനുങ്ങുകൾ വെട്ടം തരുന്നു
പച്ച വെളിച്ചത്തിൻ മാസ്മരലോകത്ത്
പച്ച മനുഷ്യരും നോക്കിനിൽപ്പൂ
ഈശ്വരൻ തന്ന...
നാം പലപ്പോഴും നിസ്സാരമായി കരുതുന്ന, വിലമതിക്കാത്ത സമ്മാനങ്ങൾ കൊണ്ട് നിറഞ്ഞതാണ് ജീവിതം. നമ്മുടെ അപൂർണ്ണതകളെക്കുറിച്ചു ചിന്തിച്ചും ആകുലപ്പെട്ടും, ഒന്നും പ്രവർത്തിക്കാൻ ഉന്മേഷം തോന്നാത്ത നിമിഷങ്ങളും അല്ലെങ്കിൽ ദിവസങ്ങളും നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറില്ലോ?...
നാട്ടിലെ പേരും പെരുമയുമുള്ള തറവാട്.
അവിടെയുള്ള
വല്ല്യുമ്മ മാസങ്ങളായിട്ട് തീരെ വയ്യാതെ കിടപ്പിലാണ്.
ഊർദ്ധ്വൻവലിക്കുന്ന അവർക്ക് വെള്ളംതൊട്ടു ,
നാവ് നനച്ച് കൊടുക്കുകയാണ്.
വല്ല്യുമ്മ കിടക്കുന്ന റൂമിലും കോലായിലും പൂമുഖത്തുമായി മൂടിക്കെട്ടിയ മുഖവുമായി ബന്ധുക്കളും കുടുംബക്കാരുമായി കുറെയാളുകൾ ..!
മുറ്റത്തിനരികിൽ അടക്കം...