മൗനമുറങ്ങു o എൻ
മനസ്സിന്നൊരു
മന്ദാര മലർവാടിയായി.
മായിക രാഗങ്ങൾ മദനോൽസവത്തിനായി
മായാ യവനിക വിടർത്തിയിട്ടു.
അറിയാതെ മോഹിച്ചു പോയ്
ആ വേണുനാദത്തിൽ അലിഞ്ഞുചേരാൻ
എന്നെയറിഞ്ഞൊരാ നിമിഷങ്ങളേ
നിങ്ങളെ എങ്ങനെ
വേർപിരിയുംചിരി തൂകി നിൽക്കുന്നൊരാ പത്മ വദനത്തിൽ
നനവൂറുന്നോർമകൾ തിളങ്ങി നിൽക്കേ
നോവേറും കിനാക്കളിൽ കുരുങ്ങി നിന്നെൻ മനം
മായാമരീചികയിലെന്നപോലെ
About The Author
No related posts.