വാഷിങ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ യുഎസ് പ്രസിഡന്റായ ജോ ബൈഡന് ഇന്ന് 80. 1942 നവംബർ 20നാണു ബൈഡന്റെ ജനനം. ഡെമോക്രാറ്റിക് ടിക്കറ്റിൽ സെനറ്റിലേക്ക് മൽസരിച്ചു ജയിച്ചപ്പോൾ 29 വയസ്സായിരുന്നു പ്രായം.
Content Highlight: Joe Biden birthday
About The Author
No related posts.