ഉള്ളൂർ (പ്രേമസംഗീതം)

Facebook
Twitter
WhatsApp
Email

“ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെ പാലമൃതൂട്ടും പാർവ്വണശശിബിംബം!
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പദാർത്ഥനിരതൻ പ്രകൃതിജഭാവം പരസ്പരാകർഷം
പ്രാണികുലത്തിൻ പ്രഥമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം നടുകിൽതിന്നാം നൽകുകിൽ നേടീടാം.
നമുക്കുനാമേ പണിവതുനാകം നരകവുമതുപോലെ!
അടുത്തു നില്പോരനുജനെ നോക്കാനക്ഷികളില്ലാത്തോ-
ർക്കരൂപനീശ്വരനദൃശ്യനായാ, ലതിലെന്താശ്ചര്യം?”

About The Author

Leave a Reply

Your email address will not be published. Required fields are marked *