മാവേലിക്കര : കേരള നിയമ സഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോട് ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ മാവേലിക്കര നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.അരുൺ കുമാറിന്റെ വികസന നിധിയിൽ നിന്ന് 3 ലക്ഷം രൂപക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രന്ഥ ശാലകൾക്കുള്ള പുസ്തക വിതരണ വേളയിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ.സി.രാധാകൃഷ്ണൻ അവതാരിക എഴുതിയ പ്രഭാത് ബുക്ക്സ്, കെ.പി.ഇന്റർനാഷണൽ പബ്ലിക്കേഷൻ (ആമസോൺ) പ്രസിദ്ധികരിച്ച സഞ്ചാര സാഹിത്യകാരൻ ശ്രീ.കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ” (സ്പെയിൻ യാത്ര വിവരണം) കേരള നിയമ സഭ സ്പീക്കർ ശ്രീ.എ.എൻ.ഷംസീർ സ്വീകരിക്കുന്നു.