LIMA WORLD LIBRARY

അന്ധതയെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ഹെലന്‍ കെല്ലര്‍ – ജോസ് ക്ലെമന്റ്

ഒരിക്കല്‍ സ്‌നേഹം സൗഹൃദത്തെ കണ്ടുമുട്ടിയപ്പോള്‍ സൗഹൃദത്തോട് സ്‌നേഹം ചോദിച്ചു: ‘ഞാന്‍ നേരത്തെ ഇവിടെയുള്ളപ്പോള്‍ നീ എന്തിനാണ് ?’ അപ്പോള്‍ സൗഹൃദം പറഞ്ഞു: ‘സ്‌നേഹമേ, നീ വീഴ്ത്തുന്ന കണ്ണുനീര്‍ മുത്തുകള്‍ക്കിടയില്‍ പുഞ്ചിരിയുടെ സ്ഫുലിംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഞാനിവിടെ ഉണ്ടായിരിക്കണം.’അതേ, സ്‌നേഹ ബന്ധങ്ങള്‍ക്ക് അര്‍ഥത്തികവു നല്കുന്നത് സൗഹൃദങ്ങള്‍ തന്നെയാണ്. അതല്ലേ അന്ധതയെ ഇച്ഛാശക്തി കൊണ്ട് കീഴടക്കിയ ഹെലന്‍ കെല്ലര്‍ പറഞ്ഞത് :

‘Walking with a friend in the dark is better than walking alone in the light.’ – ഉറ്റ ചങ്ങാതിയുടെ കൂടെ കൂരിരുട്ടത്തു നടക്കുന്നതാണ് പകല്‍ ഒറ്റയ്ക്കു നടക്കുന്നതിനേക്കാള്‍ നല്ലത്. പ്രണയവും സൗഹൃദവുമൊക്കെ വലന്റൈന്‍സ് ദിനത്തില്‍ മാത്രം പൂക്കുന്ന ഏക വിളയായി മാറാതിരിക്കട്ടെ . അതെന്നും പുഷ്പിച്ചു കായ്ച്ചു നില്ക്കട്ടെ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts