കാവല്‍ മാലാഖ (നോവല്‍ – 10): താഴ്‌വരകളിലെ തണുപ്പ്
ആകാശക്കോട്ടകളില്‍ നിന്നു വിമാനം കേരളത്തിന്‍റെ മണത്തിലേക്ക് ഊളിയിട്ടു. പിറന്ന നാടിന്‍റെ പച്ചപ്പില്‍ സൂസന്‍റെ മനം കുളിര്‍ത്തു. പുറത്തു കോരിച്ചൊരിയുന്ന മഴ. പ്രകൃതി ഇരുള്‍മൂടിനിന്നു. സൂസനും കുഞ്ഞും തിരുവനന്തപുരം…