LIMA WORLD LIBRARY

pakshipaathalam

കൊയ്ത്തു കഴിഞ്ഞു കൂനകൂനയായി കൂട്ടിയിട്ട വൈക്കോൽത്തുറുവിന് പിന്നിൽ ആരോ മറഞ്ഞുനിന്ന്പരുങ്ങുന്ന പോലെ തോന്നിയാണ് നന്ദിനി അങ്ങോട്ട് എത്തിയത്. കുഞ്ഞു കുടകൾ

അമ്മുക്കുട്ടിയമ്മയുടെ ഏകസഹോദരനാണ് പങ്കജാക്ഷപ്പണിക്കർ. സഹോദരീ ഭവനത്തിൽ ഇടയ്‌ക്കൊന്ന് വന്നുപോകുന്നത് തന്റെ നല്ല മനസ്സുകൊണ്ടാണെന്നാണ് പണിക്കരുടെ വാദം. തറവാട്ടു സ്വത്ത് എല്ലാം

  മുള്ളുവേലി അതിരുതീർത്ത മൂന്നേക്കർ തെങ്ങിൻ തോട്ടത്തിനു മദ്ധ്യേ പരന്നുകിടക്കുന്ന ‘വൈദ്യഗ്രഹം’. തിളയ് ക്കുന്ന തൈലത്തിന്റെ മണം അന്തരീക്ഷത്തിലെപ്പൊഴും നിറഞ്ഞു