LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 3

കൊയ്ത്തു കഴിഞ്ഞു കൂനകൂനയായി കൂട്ടിയിട്ട വൈക്കോൽത്തുറുവിന് പിന്നിൽ ആരോ മറഞ്ഞുനിന്ന്പരുങ്ങുന്ന പോലെ തോന്നിയാണ് നന്ദിനി അങ്ങോട്ട് എത്തിയത്. കുഞ്ഞു കുടകൾ നിരത്തി വെച്ചതുപോലെ വിടർന്നു നിൽക്കുന്ന ഒരു പറ്റം കൂണുകൾ. ഇന്നലെ രാത്രി നല്ല ഇടിയും മഴയും ഉണ്ടായിരുന്നു. മഴയത്ത് പെട്ടെന്നുണ്ടായ ഇടിവെട്ടിൽ മുളച്ചു പൊങ്ങിയവയായിരിക്കാം ഇവയൊക്കെ. വൈക്കോൽക്കൂനയിൽ ചിക്കിച്ചിനങ്ങി കുഞ്ഞുങ്ങളെ തീറ്റുന്ന പിടക്കോഴിക്ക് എന്തൊരുത്സാഹം എന്ത് മാത്രം കുഞ്ഞികോഴികളാ ഇവളുടെ കൂടെ! പരുന്തിന്റെ കൈയ്യിൽപ്പെടാതെ മക്കളെ തീറ്റി വളർത്തിവലുതാക്കി എടുക്കുന്ന ഈ അമ്മ എന്തൊരു നയചാതുര്യമാണ് […]

നോവലെറ്റ് അധ്യായം – 3 സ്വർണ്ണ മത്സ്യം – മിനി സുരേഷ്

സ്വർണയുടെ സ്കൂട്ടി പടി കടന്നു വന്നപ്പോൾ സമയം ആറര. “വൈകുമ്പോൾ ഒന്നു വിളിച്ചു പറഞ്ഞൂടേ കുട്ടീ” “സോറി.അച്ഛാ ശ്വാസം വിടാൻ പറ്റാത്ത തിരക്കായിരുന്നു ഓഫീസിൽ.ഇയർ എൻഡിംഗ് ആകാറായില്ലേ” സ്വർണ മകളുടെ നേരെ തിരിഞ്ഞു. ” മാളൂട്ടി കളി മതി.ഹോംവർക്ക് ചെയ്യാൻ തുടങ്ങ്.അമ്മ വേഗം ഫ്രഷ് ആയി വരാം. സ്വർണയെ കണ്ടിട്ട് ആകെ അലങ്കോലപ്പെട്ട മട്ട്.പൊട്ടെന്നുമില്ലാതെ?സാധാരണ രാവിലെ പോയ അതേ ഫ്രഷ്നസ്സിലാണ് വൈകിട്ടും കാണുക. വേഷമൊന്നും ഉടയാതെ.വേനലല്ലേ.അയാൾ ശ്രദ്ധ ടി.വിയിലേക്കാക്കി. ” മോളേ അമ്മ വടി എടുക്കണോ” അങ്കം […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 3 പെയ്തൊഴിയാതെ | കാരൂർ സോമൻ

മമ്മിയുടെ തീരുമാനത്തിന് വഴങ്ങില്ലെന്ന് അവൾ തീരുമാനിച്ചിട്ടുള്ളതാണ്. എന്നുകരുതി മാതാപിതാക്കളെ ധിക്കരിക്കാനും താൽപര്യമില്ല. ഇന്ന് ഏത് കുബേരനാണോ പ്രത്യക്ഷപ്പെടാൻ പോകുന്നത്? മമ്മി ഒരു ചുവടുമുന്നോട്ടു വച്ചാൽ മകൾ രണ്ടു ചുവടു പിറകോട്ട് വയ്ക്കുമെന്ന് പപ്പായ്ക്കറിയാം. എല്ലാ മനുഷ്യർക്കും അവരവരുടെ സ്വപ്നങ്ങളും മോഹങ്ങളുമുണ്ട്. അത് സമ്പത്തോ ആഡംബരമോ നോക്കി നിർണ്ണയിക്കാനാവില്ല. തെറ്റും ശരിയും കുട്ടികളെ പഠിപ്പിക്കുന്നത് ശരിക്കും മാതാപിതാക്കൾ തന്നെയാണ്. പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് കാഴ്ചപ്പാടുകൾ ധാരാളമുണ്ട്. അവിടെ അന്ധമായ അനുസരണയുടെ ആവശ്യമില്ല. വെറുതെ എന്തിനാണ് മനസ്സിനെ സംഘർഷഭരിതമാക്കുന്നത്? ഏതൊരു […]

വീണ്ടും ജയിച്ചാൽ കലാപകാരികൾക്ക് മാപ്പ് നൽകുമെന്ന് ട്രംപ്

ഹൂസ്റ്റൻ ∙ 2024ലെ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്നാൽ ക്യാപ്പിറ്റൽ കലാപത്തിൽ പങ്കെടുത്തവരിൽ അർഹർക്കു മാപ്പു നൽകുന്നതു പരിഗണിക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ജയിച്ചാൽ അവരുടെ കാര്യത്തിൽ നിഷ്പക്ഷത കാട്ടും. അർഹരായവർക്ക് മാപ്പും നൽകും. ഇപ്പോൾ അവരോടു ഒട്ടും നീതിപൂർവകമായല്ല പെരുമാറുന്നത്’– അദ്ദേഹം പറഞ്ഞു. ടെക്സസിലെ കോൺറോയിൽ ‘സേവ് അമേരിക്ക’ എന്ന പേരിൽ നടത്തിയ വൻ റാലിയിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്. 2021ലെ തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റൽ ട്രംപ് അനുകൂലികൾ ആക്രമിച്ചത്. ഈ […]

എച്ച്1 ബി വീസ റജിസ്ട്രേഷൻ മാർച്ച് 1 മുതൽ

വാഷിങ്ടൻ∙ 2023 സാമ്പത്തിക വർഷത്തിലേക്കുള്ള എച്ച്1 ബി വീസകൾക്ക് അപേക്ഷിക്കാനുള്ള റജിസ്ട്രേഷൻ നടപടികൾ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് യുഎസ് ഫെഡറൽ ഇമിഗ്രേഷൻ ഏജൻസി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് 31 നു മുൻപ് ഓൺലൈനായി വിവരമറിയിക്കും. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന എച്ച്1 ബി വീസ ഉപയോഗിച്ച് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വർഷം തോറും ആയിരക്കണക്കിനു പേരാണ് യുഎസിൽ എത്തുന്നത്. പ്രാരംഭ റജിസ്ട്രേഷൻ വഴി മാർച്ച് 18 വരെ വീസയ്ക്ക് […]

വാവ സുരേഷിന് പാമ്പുകടിയേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോട്ടയം കുറിച്ചിയില്‍ മൂ‍ര്‍ഖനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇളവില്ല; നിലവിലെ നിയന്ത്രണങ്ങള്‍ തുടരും; ഞായറാഴ്ച നിയന്ത്രണവും തുടര്‍ന്നേക്കും

കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജില്ലാ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനം. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ സമാന നിയന്ത്രണവും തുടര്‍ന്നേക്കും.  അടുത്ത അവലോകനയോഗത്തിനു ശേഷം ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും.

വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും. നിരക്ക് വർധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെറിയ തോതിലെങ്കിലും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി പറഞ്ഞു ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും. കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. […]

എഴുത്തുകാരൻ പി.എൻ.ഹരിലാൽ അന്തരിച്ചു

കൊല്ലം: പ്രമുഖ എഴുത്തുകാരനും വിവിധ എസ്.എൻ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനുമായിരുന്ന മാടൻനട ഭരണിക്കാവ് കെ.ബി നഗർ- 75 എ മുകുന്ദത്തിൽ പി.എൻ. ഹരിലാൽ (85) നിര്യാതനായി. മദ്ധ്യപ്രദേശിൽ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയിലെ ജോലി ഉപേക്ഷിച്ചാണ് കൊല്ലം എസ്.എൻ കോളേജിൽ അദ്ധ്യാപകനായി പ്രവേശിച്ചത്. സർവീസിൽ നിന്ന് വിരമിച്ച ശേഷം ദീർഘകാലം കൊല്ലം കേന്ദ്രീകരിച്ച് വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ ക്ലാസുകൾ നടത്തിയിരുന്നു. ടി.എൻ. ശേഷന്റെ ‘എ ഹാർട്ട് ഫുൾ ഒഫ് ബർഡൻ’ എന്ന ആത്മകഥ, ‘ഭാരം നിറഞ്ഞ […]

സുധാംശു ചതുർവേദി എന്ന സാഹിതീ സുധാരസ ഗീതം

ദീപു ആർ.എസ് ചടയമംഗലം   എഴുത്തിന്റെ 75 സുവർണ്ണ വർഷങ്ങൾ ആചരിക്കാൻ ഒരു എഴുത്തുകാരന് സാധിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഉത്തർപ്രദേശിലെ മാധവ നഗറിൽ ജനിച്ച ശ്രീ സുധാംശു ചതുർവേദി എന്ന ഇന്ത്യൻ സാഹിത്യത്തിലെയും കേരള സാഹിത്യത്തിലെയും ഈ കോഹിനൂർ രത്നം 125 ലധികം സ്വതന്ത്ര പുസ്തകങ്ങൾ മലയാള ഭാഷയിലും അന്യ ഭാഷകളിലുമായി നമുക്ക് സംഭാവന ചെയ്തിട്ടുണ്ട്. “കാളിദാസ സാര സർവ്വസ്വം ” പോലെ, “വാല്മീകിരാമായണം ” പോലെ, “ഭാരതം വേദ […]

ഉംറ വീസ കാലാവധി കൂട്ടില്ല

മക്ക ∙ ഉംറ വീസയുടെ കാലാവധി കൂട്ടില്ലെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 30 ദിവസത്തെ തീർഥാടനത്തിനാണ് അനുമതി. മക്കയും മദീനയും ഉൾപ്പെടെ സൗദിയിലെ പ്രധാന നഗരങ്ങളെല്ലാം ഉംറ വീസയിൽ സന്ദർശിക്കാനാകും. 10 ദിവസത്തെ ഇടവേളകളിൽ പരമാവധി 3 തവണ ഉംറ നിർവഹിക്കാം. English Summary: Saudi Arabia: No extension to Umrah visas for overseas pilgrims

യുക്രെയ്ൻ വളഞ്ഞ് ലക്ഷം റഷ്യൻ പട; ആക്രമണം ഉടനെന്ന് യുഎസ്

വാഷിങ്ടൻ / പാരിസ് ∙ റഷ്യ ആക്രമണത്തിനു സജ്ജമായിക്കഴിഞ്ഞെന്നു യുഎസ് നിരീക്ഷണം. യുക്രെയ്നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതായിരിക്കുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിനു ശേഷം ഇതാദ്യമാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നറിയിപ്പിനൊപ്പം കിഴക്കൻ യൂറോപ്പിലേക്കു സൈനികസന്നാഹവും യുഎസ് ശക്തിപ്പെടുത്തി. സൈനിക സഖ്യമായ നാറ്റോയ്ക്കു കരുത്തേകാൻ ചെറിയൊരു സംഘം സൈനികരെ ഉടൻ അയയ്ക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എന്നാൽ, യുദ്ധം തുടങ്ങിക്കഴിഞ്ഞെന്ന മട്ടിൽ പരിഭ്രാന്തി പരത്തുന്നതിനെ യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി […]

ഞാൻ മധുവിനെ അനുജൻ എന്ന് തന്നെ വിളിക്കും’; അന്ന് മമ്മൂട്ടി പറഞ്ഞത്; ഇന്നും

ആൾക്കൂട്ട അക്രമത്തിൽ  കൊല്ലപ്പെട്ട മധുവിന്‍റെ കേസുമായി ബന്ധപ്പെട്ട നിയമസഹായങ്ങള്‍ ലഭ്യമാക്കുമെന്ന് നടന്‍ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ നീക്കത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. ഇതിന് പിന്നാലെ 2018 അന്ന് മധു കൊല്ലപ്പെട്ടപ്പോൾ മമ്മൂട്ടി എഴുതിയ കുറിപ്പും ഇപ്പോൾ വൈറലാണ്. ‘മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ […]

എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ; വരുന്നു, ഡിജിറ്റൽ ഐഡി കാർഡ്

ന്യൂഡൽഹി: ആധാർ, പാൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്) നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ കാർഡുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തുകയും അതത് ആവശ്യത്തിന് […]

ഒമിക്രോണിന്റെ ‘നിഗൂഢ പതിപ്പ്’; കോശങ്ങളിലേക്കു നുഴഞ്ഞുകയറുന്ന സ്പൈക് പ്രോട്ടീൻ

ന്യൂഡൽഹി : ആർടിപിസിആർ പരിശോധനയിൽ, ഒറ്റനോട്ടത്തിൽ ഡെൽറ്റയെന്നു തോന്നിക്കും. എന്നാൽ, സംഗതി ഒമിക്രോൺ വകഭേദമാണ്. ഇന്ത്യയിൽ ഉൾപ്പെടെ പടർന്നുപിടിക്കുന്ന ബിഎ.2 എന്ന ഒമിക്രോൺ ഉപവിഭാഗത്തെ (ലീനിയേജ്) ഗൗരവത്തോടെ കാണാൻ ഗവേഷകരെ നിർബന്ധിതരാക്കുന്നത് ഈ പ്രത്യേകതയാണ്. ഒമിക്രോണിന്റെ നിഗൂഢ പതിപ്പായാണ് (സ്റ്റെൽത് വേർഷൻ) ബിഎ.2നെ പരിഗണിക്കുന്നത്. ഇതു കൂടുതൽ പ്രശ്നക്കാരൻ ആകുമോയെന്നു വ്യക്തമല്ല എന്താണ് നിഗൂഢത ആർടിപിസിആർ പരിശോധനയിൽ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീൻ) അസാന്നിധ്യം ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡാണു ബാധിച്ചതെന്ന സൂചന നൽകുമായിരുന്നു. എന്നാൽ, ബിഎ.2 […]