“തടവറ വാതിൽ തുറക്കുംനേരം” ചാക്കോ ഡി അന്തിക്കാട് (മാർച്ച് 8 ‘ലോക വനിതാ ദിന’ത്തോടനുബന്ധിച്ചു നടത്തിയ കവിതാ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കവിതയാണ് LNV(ലോക നാടക വാർത്തകൾ)
നിലവിളികൾ തലതല്ലി വീണു മരിച്ച വീടുകൾ കാണുമ്പോൾ… തടവറകൾ ഭേദമെന്നു തോന്നും… മണിച്ചിത്രത്താഴുള്ള അടഞ്ഞ വാതിലുകൾ കാണുമ്പോൾ… ഇന്നു ഞാൻ കോൾമയിർക്കൊള്ളാറില്ല! അടഞ്ഞ വാതിലുകളിലെ സാക്ഷകളിൽനിന്നും ചുടു…