LIMA WORLD LIBRARY

ദേശം ഗ്രാമീണ സംസ്ക്കാരത്തിന്‍റെ ഹൃദയഭൂപടം – ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍

ഭൂമിയുടെ സൗന്ദര്യപൂര്‍ണ്ണിമ തേടിപ്പോയ കേരളീയ സഞ്ചാരിയൊട ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്നേഹിത പറഞ്ഞു:”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.” ആല്‍പ്സ് പര്‍വ്വതത്തിന്‍റെ താഴ്വാരങ്ങളില്‍ മഞ്ഞുവീഴുന്ന സായാഹ്നം വെള്ളയും റോസും നിറമുള്ള കുഞ്ഞുപൂക്കള്‍ ആ ആവരണത്തിനുള്ളില്‍ മറയുന്നു. ശീതക്കാറ്റ് അടിച്ചുകൊണ്ടിരിക്കുന്നു. ആകാശ വിളക്കുകള്‍ അണഞ്ഞ് കാഴ്ച മരവിക്കുന്നു. പെട്ടന്നാണ് കാലപരിണാമം സംഭവിക്കുന്ന് വേനലിന്‍റെ ഭംഗികള്‍ മറച്ചുകളയുന്ന മഞ്ഞും മഴയും അതിന്‍റെ നിശബ്ദത. ഋതുഭേദങ്ങളില്‍ എന്‍റെ നാട് എത്ര ചൈതന്യപൂര്‍ണ്ണമാണ്. ഹരിതകാന്തി നിറയുന്ന പ്രകൃതി, ഏതു കാലത്തും പൂ […]

കാവ്യ സദസ്സിലെ വലിയകോയിത്തമ്പുരാക്കന്മാര്‍ – കാരൂര്‍ സോമന്‍

കാലത്തിന്‍റെ ദിശാസൂചി മാറുന്നതുപോലെ അരമനകളില്‍ നിന്ന് ജനമധ്യത്തിലേക്ക് ഇറങ്ങി വന്ന് നമ്മുടെ കലാസാഹിത്യ സംഗീതത്തിന് മഹത്തായ മാനം നല്‍കിയ രാജകുടുംബാംഗങ്ങള്‍ അനവധിയാണ്.’കേരളകാളിദാസന്‍’എന്ന അപരനാമത്തില്‍ പ്രസിദ്ധനായ കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍, 1813 ല്‍ പതിനാറാമത്തെ വയസ്സില്‍ തിരുവിതാംകൂര്‍ രാജാവായി മാറിയ സ്വാതി തിരുനാള്‍ സംഗീതത്തിന് നല്‍കിയ സംഭാവനകള്‍, 1848 ല്‍ കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിച്ച രാജാരവിവര്‍മ്മയുടെ ചിത്രങ്ങള്‍ ലോക പ്രസിദ്ധമാണ്.ആധുനിക മലയാള സാഹിത്യത്തിന് അഭിമാനാര്‍ഹമായ സംഭാവനകള്‍ നല്‍കിയ ഈ മഹല്‍ വ്യക്തികളൊക്കെ നമ്മുടെ കാവ്യ ഭാഷയെ പരിപോഷിപ്പിക്കാനായി പരസ്പരം […]

എല്ലാവർക്കും വേണ്ടിയുള്ള ആരോഗ്യ ടിപ്പുകൾ

A. വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട രണ്ട് കാര്യങ്ങൾ: (1) നിങ്ങളുടെ രക്തസമ്മർദ്ദം (2) നിങ്ങളുടെ രക്തത്തിലെ പഞ്ചസാര B. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) അന്നജം (കാർബോഹൈഡ്രേറ്റ്സ്) C. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് D. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക E. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: […]

മാസ്ക് ഗദ്യകവിത – അനിത വി ദിവോദയം

മകുട ശാസ്ത്രങ്ങൾ പകച്ചു പൊരുതിയ നേരണു വിന്റെ നേരുടയാട…. അടർന്നു വീണ അഹന്തയിൽ മാനവികത നെയ്തുടുത്ത നൂൽചേല… ഇന്നിനും നാളെക്കുമിടയിൽ പകുത്തു വച്ച വദനാലങ്കാരം…. ജാതിമത പോക്കോലങ്ങളെ സമനാക്കിയ ചെറുതുന്നൽ കീറ്… വലുപ്പ ചെറുപ്പങ്ങളെ ഇഴ പരപ്പുകൾ കൊണ്ട് കൊരുത്തു ശൂന്യമാക്കിയ കെട്ട്തോരണം… നിനക്കുമെനിക്കുമിടയിലെ കുളിർമൊഴികളെ മറച്ചു നിർത്തിയ ഇടച്ചാർത്ത്… പകൽ നാളത്തിൽ മുഴുപ്പിക്കാനാകാത പോയ പല്ലവികൾക്കിടയിൽ വരിഞ്ഞു കെട്ടിയ കിന്നരി തുണ്ട്… വിതുർന്ന ചുണ്ടിണകളിൽ നീ വിരിയിച്ച പ്രണയത്തെ… എന്റെ അരവിന്ദങ്ങളിൽ നിന്നും അന്ധമാക്കിയ മറ […]

Rain – Shanthini Tom

Rain is my childhood companion, as I belong to the place where monsoon is born She was part of my life as days and nights were She is just not a weather, but a mood for me A mood of renewal that’s so refreshing She cleanses the mind, body, and everything around Enhances the green […]

ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര

ജൂലിയസ് സീസറുടെ മുമ്പില്‍ തിളങ്ങുന്ന ഒരു പേര്‍സ്യന്‍ പട്ടു തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു. അതിനുള്ളില്‍ എന്തോ ചലിച്ചു കൊണ്ടിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തില്‍ ചുരുള്‍ നിവര്‍ന്ന പട്ടു തിരശ്ശീലയ്ക്കുള്ളില്‍ നിന്ന് ഒരു സ്വര്‍ഗ്ഗീയ സൗന്ദര്യം സീസറുടെ കാലടികളിലേക്ക് ഇഴഞ്ഞു വീണു. അവള്‍ പറഞ്ഞു ‘ക്ലിയോപാട്ര, ഈജിപ്തിലെ മഹാറാണി. എന്റെ സര്‍വ്വസ്വവും മഹാനായ അങ്ങയുടെ പാദങ്ങളില്‍ അടിയറ വയ്ക്കുന്നു.’ ക്ലിയോപാട്രയ്ക്ക് അന്ന് ഇരുപത്തിയൊന്ന് വയസ് കഷ്ടിച്ചു തികഞ്ഞിട്ടേയുള്ളൂ. സീസര്‍ക്കാകട്ടെ അമ്പത്തിരണ്ടും. അതൊരു തുടക്കമായിരുന്നു…ക്ലിയോപാട്ര ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ത്ത മറ്റൊരു വിജയത്തിന്റെ തുടക്കം. […]

കോവിഡ്‌ വ്യാപനം : ജർമനി വീണ്ടും അടച്ചുപൂട്ടുന്നു

ബർലിൻ ജർമനിയിൽ കോവിഡ്‌ വ്യാപനം നിയന്ത്രിക്കാൻ ലോക്‌ഡൗൺ ആവശ്യമാണെന്ന്‌ ആരോഗ്യമന്ത്രി ജെൻസ്‌ സ്‌പാൻ. രാജ്യം മുഴുവൻ അടച്ചിട്ടാൽ മാത്രമേ നിലവിലെ വ്യാപനം ചെറുക്കാൻ കഴിയു. നിലവിൽ 4500 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുണ്ട്‌‌. രോഗികൾ ഇനിയും വർധിച്ചാൽ ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്ന്‌ പോകുന്ന ജർമനിയിൽ പ്രതിദിനം 15,000 പേർക്കാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌. വാക്‌സിനേഷൻ വേഗത്തിലാക്കാനും കുറച്ചു ദിവസത്തേക്ക്‌ അടച്ചിടൽ നടപ്പാക്കാനും ചാൻസലർ ആംഗല മെർക്കൽ ആലോചിക്കുന്നുണ്ടെന്ന്‌ വക്താവ്‌ പറഞ്ഞു.

ഒളിമ്പിക്സിനുമുമ്പ്‌ കോവിഡ്‌ നിയന്ത്രിക്കാൻ ജപ്പാൻ

ടോക്കിയോ ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി തലസ്ഥാനത്തെ കോവിഡ് വ്യാപനം തടയാൻ ജാഗ്രത കടുപ്പിച്ച് ജപ്പാൻ. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ ടോക്കിയോ പിറകിലാണ്. ഒളിമ്പിക്സിന് മുന്നോടിയായി ഇവിടെയുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാനാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിച്ച് മെയ് 11 വരെയുള്ള നടപടികൾക്കാണ് തുടക്കമിട്ടത്. നിശാപാർടികൾക്കും ബാറുകൾക്കും വിലക്കേർപ്പെടുത്തുന്നതടക്കം പരിഗണനയിലുണ്ട്. ● കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം തടയാൻ ഇരുപത്തഞ്ചിലധികം ആളുകൾ പങ്കെടുക്കുന്ന ഒത്തുചേരലുകൾ ഒഴിവാക്കി നേപ്പാൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. ● മറ്റ് […]