പാഴായി, സഹസ്ര കോടികൾ; അഫ്ഗാനിൽ യുഎസ് ചെലവഴിച്ച പണത്തെക്കുറിച്ച് റിപ്പോർട്ട്

യോർക്ക് ∙ 20 വർഷത്തെ അഫ്ഗാൻ ദൗത്യകാലത്ത് യുഎസ് ആ രാജ്യത്തു ചെലവഴിച്ചത് ഒരു ലക്ഷം കോടി ഡോളറാണ് – 74 ലക്ഷം കോടി രൂപയിലേറെ. WORLDരാജ്യം വിട്ടത് ജീവൻ രക്ഷിക്കാൻ: അഷ്റഫ് ഗനി; പലായനത്തിനു ശേഷമുള്ള ആദ്യ വിഡിയോ പുറത്ത് അഫ്ഗാനിസ്ഥാനിൽ പണം ചെലവഴിക്കുന്നതു നിരീക്ഷിക്കാൻ യുഎസ് കോൺഗ്രസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. സ്പെഷൽ ഇൻസ്പെക്ടർ ജനറൽ ഓഫ് അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക‍്‍ഷൻ – സിഗാർ – നടത്തിയ കണക്കുകൂട്ടൽ പ്രകാരം ശതകോടികളാണ് പാഴായിപ്പോയത്. സിഗാറിന്റെ പഠനപ്രകാരം […]
ധീരതയുടെ പര്യായം; രാജ്യം കീഴടങ്ങിയപ്പോഴും താലിബാനെ ചെറുത്ത 2 വനിതകൾ

കാബൂൾ ∙ താലിബാന്റെ നിറതോക്കിനു മുന്നിൽ രാജ്യം തോൽവി സമ്മതിച്ചപ്പോഴും ചെറുത്തുനിൽക്കാൻ ധീരത കാട്ടിയ 2 അഫ്ഗാൻ വനിതകളെക്കുറിച്ചാണ് ഇപ്പോൾ ലോകമെങ്ങും ചർച്ച– സലിമ മസാരിയും അര്യാന സയീദും. WORLDയുഎസ് ശേഖരിച്ച ബയോമെട്രിക് ഡേറ്റ താലിബാന്റെ കയ്യിൽ?; ദുരുപയോഗ ഭീതി തങ്ങൾക്കെതിരെ ആയുധമെടുത്ത വനിതാ ഗവർണറായ സലിമ മസാരിയെ പിന്നീടു താലിബാൻ പിടികൂടി. അവർ എവിടെയുണ്ടെന്ന് വ്യക്തമായിട്ടില്ല. സലിമയെ വധിക്കുമെന്ന ആശങ്ക ശക്തമാണ്. അഫ്ഗാനിസ്ഥാനിലെ പ്രമുഖ പോപ് ഗായികയും താലിബാന്റെ കടുത്ത വിമർശകയുമായ അര്യാന സയീദാകട്ടെ, യുഎസ് […]
കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച 87 കുട്ടികള്‍ക്ക് ധനസഹായം; 3.20 കോടി അനുവദിച്ചു

കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു. 87 കുട്ടികള്‍ക്കായി 3.20 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസുവരെ പ്രതിമാസം 2,000രൂപ വീതവും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. നിലവില്‍ ആനുകൂല്യത്തിനര്‍ഹരായ 87 കുട്ടികളാണുള്ളത്. ഐ.സി.ഡി.എസ്. ജീവനക്കാര്‍ മുഖേന ഗൃഹസന്ദര്‍ശനം നടത്തി കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷം ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകള്‍ ഓരോ കുട്ടിയുടേയും സ്ഥിതി വിലയിരുത്തുകയും […]
ടി .പി.ആര്‍ കുറയുന്നില്ല; ഇന്ന് 16.94%;സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് 99 മരണം; രോഗമുക്തി 17,142

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 % ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,345 ആയി. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി […]
ഭീകരതയെ ന്യായീകരിക്കരുത്; യു.എന്നില്‍ നിലപാടുമായി ഇന്ത്യ

ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുമായി യുഎന്‍ രക്ഷാസമിതി യോഗത്തിന്‍റെ അധ്യക്ഷപദവിയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു . ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു. ലഷ്ക്കറെ തയിബയും ജയ്ഷെ മുഹമ്മദും അടക്കമുള്ള സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീഷണിയുയര്‍ത്തുന്നു. ഭീകരതയെ മതവുമായി ബന്ധപ്പെടുത്തരുതെന്നാണ് ഇന്ത്യയുടെ നിലപാട്. െഎഎസിന്‍റെ സാമ്പത്തിക സ്രോതസ് ബലപ്പെട്ടു. ബിറ്റ്കോയിനായും ഇപ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നു. യുവാക്കളെ ഒാണ്‍ലൈന്‍ വഴി ഭീകരസംഘടനകള്‍ […]
ഇന്ന് ഉത്രാടം; കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

ഇന്ന് ഉത്രാടം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. വിപണികൾ സജീവമായി കഴിഞ്ഞു. എന്നാൽ ആഘോഷത്തിനിടെ രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും. (uthradam 2021) കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയിൽ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങൾക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും. ഗൃഹാതുര സ്മരണകൾ അയവിറക്കി ലോകത്തിന്റെ ഏത് കോണിലായാലും […]
☆തിരുവോണ വരവേൽപ്☆ – സെബാസ്റ്റ്യൻ തേനാശ്ശേരി

ഓണപ്പകലുകൾ പൊന്നിൻ ചിങ്ങത്തേരിൽ വന്നല്ലോ, കളകള താളം, മധുര നിനാദം ഒഴുകും തേനരുവി ; മനസ്സിൽ കിനിയും കിനാവരുവി ; വന്നു, പുതിയൊരു ചിങ്ങപ്പൊൻപുലരി; തിരുവോണപ്പകൽ മധുരപ്പാ ലരുവി, രാവിന്നുടലിൽ പരിമള മുതിരും കളഭ നിലാവും; ചുണ്ടിൽ ചേരും പുല്ലാങ്കുഴലിനു നാദം പകരാൻ നിൻ ചിറകേറി സുഗന്ധമിയലും പൂങ്കാറ്റും വന്നു ! പൂന്തോണി തുഴഞ്ഞു വരൂ, എന്നാരോമൽപ്പൂത്തുമ്പീ.. പൊന്നോണത്തിരുനാളെത്തി, ഇന്നൊന്നാം ചിങ്ങം, പുതു വർഷം; മണവാട്ടി, പുതുപുത്തൻ കന്യക നീ, ആത്മാഭിരാമവതി, ഇളം പൂവുടലാളെ, പ്രണയവതീ, ഹൃദയസഖീ, […]



