LIMA WORLD LIBRARY

അധ്യാപകര്‍ മെന്റര്‍മാരാകണം – അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്‌നര്‍ & മെന്റര്‍

ആചാര്യന്‍, ഗുരു, ടീച്ചര്‍, ഫെസിലിറ്റേറ്റര്‍, ഗൈഡ്, എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് അധ്യാപകര്‍ അറിയപ്പെട്ടിരുന്നത്. എക്കാലവും അധ്യാപകസമൂഹം പൊതുമനസ്സില്‍ സ്വീകാര്യരും ആദരണീയരുമാണ്. ഒരു തൊഴില്‍ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ മഹനീയവും ഉന്നതവുമായ സ്ഥാന മാണ് സമൂഹം കല്പിച്ചുനല്‍കിയിട്ടുള്ളത്. ഓരോ സാമൂഹികചലനത്തിന്റെയും മാറ്റത്തിന്റെയും ഒക്കെ പിന്നില്‍ ദൃശ്യമായോ അദൃശ്യമായോ ഒരു അധ്യാപകന്‍ ഉണ്ടായിരുന്നതായി ചരിത്രസംഭവങ്ങള്‍ വിശകലനം ചെയ്താല്‍ ബോധ്യമാകും. ഈ കോവിഡ് കാലഘട്ടത്തിലും അധ്യാപകദൗത്യം വളരെ പ്രാധാന്യമേറിയതാണ്. എല്ലാതലങ്ങ ളിലും അരക്ഷിതത്വത്തിലായ കുട്ടികള്‍ക്ക് മുന്നില്‍ അധ്യാപകര്‍ മെന്റര്‍മാരും […]

പ്രവാസികളെ പറ്റിക്കുന്ന ലോകമഹാ സംഘടനകൾ… ലീല തോമസ് , ബോട്സ്വാന

പ്രവാസികളെ പറ്റിക്കുന്ന…..ലോകമെങ്ങും മലയാളികളെ നാണം കെടുത്തുന്ന ധാരാളം സംഘടനകളുണ്ട്. അതിലൊന്നാണ് ഉറിയും വടിയും മോശയുടെ വംശ വടിയുമുള്ള വ്യാജ ഡോക്ടർ മോൺസൻ മാവുങ്കൽ ചെയർമാനായുള്ള സംഘടന. ഇയാൾ വഴി ആൺ പെൺ എത്രപേർ ലോകകേരള സഭയിലുണ്ട് എന്നതും അന്വഷണം നടത്തണം. ഈ സംഘടനയുടെ പിന്നിൽ കച്ചവടക്കാർ ഇല്ലാതിരിക്കില്ല. അവരുടെ ഉത്പന്നങ്ങൾ അന്യ രാജ്യങ്ങളിൽ വിറ്റഴിക്കാൻ കൂടിയാണ് ഇതുപോലുള്ള കടലാസ് സംഘടനകൾ കാണുന്നത്. അല്ലാതെ സമു ഹത്തിനോ ഭാഷക്കോ ഒരു ഗുണവുമില്ല. അവർ അതിന് കണ്ടെത്തുന്ന ഒരു മാർഗ്ഗമാണ് […]

Pranab Mukherjee: The politician who rose above politics By Dr Cyriac Maprayil

Prahnab Mukherjee passed away on 31st August 2020 India has had some outstanding presidents; it has also had a few presidents about whom it could be said did not live up to expectations. However, all presidents were decent, honourable people who served the world’s largest democracy most conscientiously. One of the most illustrious Presidents was […]

ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയാകാൻ ഹിരോഷിമക്കാരൻ കിഷിഡ

ടോക്കിയോ ∙ ഭരണകക്ഷിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഫുമിയൊ കിഷിഡ ജപ്പാനിൽ അടുത്ത പ്രധാനമന്ത്രിയാകും. ജപ്പാന്റെ നൂറാമത്തെ പ്രധാനമന്ത്രി എന്ന സവിശേഷത കൂടിയാണു മുൻ വിദേശകാര്യമന്ത്രി കിഷിഡ കൈവരിക്കുന്നത്. തിങ്കളാഴ്ച പാർലമെന്റ് പ്രത്യേക സമ്മേളനം ചേർന്നു പുതിയ പ്രധാനമന്ത്രിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. 8 വർഷം ഭരിച്ച ആബെ ഷിൻസൊ ആരോഗ്യപ്രശ്നങ്ങൾ മൂലം പ്രധാനമന്ത്രിപദം ഒഴി‍ഞ്ഞപ്പോഴാണ് ഒരു വർഷം മുൻപു യോഷിഹിതെ സുഗ ആ പദവിയിലെത്തിയത്. അന്നത്തെ തിരഞ്ഞെടുപ്പിൽ കിഷിഡയെ തോൽപിച്ചാണ് സുഗ […]

ദുബായ് എക്സ്പോയ്ക്ക് തുടക്കം; കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഉദ്ഘാടനം ചെയ്തു

മനസുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക എന്ന സന്ദേശവുമായി ദുബായ് രാജ്യാന്തര എക്സ്പോ വേദി തുറന്നു. സംഗീതവും ദൃശ്യചാരുതയും കൈകോർത്ത രാവിൽ എക്സ്പോ ഉദ്ഘാടനം ചെയ്തതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 192 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു അൽ വാസൽ പ്ളാസയിലെ ഉദ്ഘാടന ചടങ്ങുകൾ. മഹാമാരിയുടെ കാലത്ത് ലോകത്തെ ഏറ്റവും വലിയ ഒത്തുചേരലാണ് ദുബായ് എക്സ്പോ. 192 രാജ്യങ്ങളുടെ പങ്കാളിത്തമാണ് ദുബായ് എക്സ്പോയെ വ്യത്യസ്തമാക്കുന്നത്. കോവിഡ് […]

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു., 95 മരണം; 92.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സീൻ നൽകി

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ […]

സാഹിത്യകാരൻ കടാതി ഷാജി അന്തരിച്ചു

മൂവാറ്റുപുഴ: എഴുത്തുകാരനും പ്രഭാഷകനുമായ കടാതി വേലമ്മാകുടിയിൽ ഷാജി (കടാതി ഷാജി, 57) അന്തരിച്ചു സംസ്കാരം ഇന്ന് (01-10-2021- വെള്ളി) രാവിലെ 10:30-ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. കഥകൾ, നോവലുകൾ, നിരൂപണങ്ങൾ, പ്രഭാഷണങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയനായ ഷാജി കൊവിഡ് ബാധിതനായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളസാഹിത്യ അക്കാഡമി ഗവേഷണ സ്കോളർഷിപ്പ്, ആശാൻ സ്മാരക സാഹിത്യവേദി, വിപഞ്ചിക സാഹിത്യവേദി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് നോവലുകളും ആറ് ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഓൾ ഇന്ത്യ റേഡിയോയിലും മറ്റു വിവിധ വേദികളിലുമായി […]

ഇരുട്ടടിയായി പെട്രോള്‍,ഡീസല്‍ വില വീണ്ടും കൂടി, പെട്രോൾ വില 104 രൂപ കടന്നു

പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപ കടന്നു–104.13, ഡീസല്‍ 95.35. കൊച്ചി– പെട്രോള്‍  102.07, ഡീസല്‍ 95.08, കോഴിക്കോട്: പെട്രോള്‍ 102.34, ഡീസല്‍ 95.35 എന്നിങ്ങനെയാണ് മാറിയ നിരക്കുകൾ.

ഇന്ത്യക്കാരുടെ ഉയരം കുറയുന്നു; ആശങ്കയായി റിപ്പോർട്ടുകൾ; പിന്നിൽ?

ഇന്ത്യൻ പുരുഷന്മാരുടെയും സ്ത്രീകളുടേയും ഉയരം കുറയുന്നതായി കണക്കുകൾ. ലോകത്തെ ആളുകളുടെ ശരാശരി ഉയരം വർധിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു മാറ്റം. 2005-06 മുതൽ 2015-16 വരെയുള്ള കാലഘട്ടത്തെ കണക്കുകൾ പ്രകാരമാണ് ഈ മാറ്റം. മുതിർന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉയരമാണ് വലിയ തോതിൽ കുറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നത്.. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളും ആദിവാസി പെൺകുട്ടികളുടേയും നീളത്തിലാണി ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.1998-99 ലെ വർധനവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കുത്തനെയുള്ള ഈ ഇടിവ് പ്രകടമകുന്നത്. അതേസമയം, സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളിലെ പെൺകുട്ടികളുടെ ഉയരത്തിൽ […]