ചരിത്രത്തിന്റെ ഉത്സവമേളം! – ചാക്കോ ഡി അന്തിക്കാട്

മഴയുടെ നേർത്ത, യുത്സവലഹരിയിൽ, താനേ മാഞ്ഞു പോകുന്നു, വെയിലിന്റെ കൂർത്ത പീഡനലഹരി. നേരറിവിന്റെ, യുത്സവലഹരിയിൽ, കൊഴിഞ്ഞുപോകുന്നു, അജ്ഞതയുടെ അധികാരഗർവ്വ്. മഹാമാരിയുടെ താൽക്കാലികയിളവിൽ, യാത്രയുടെ ഉത്സവാവേശത്തിൽ, നിശ്ചലതയ്ക്ക് വിരാമം. ഒരു തുണ്ടുഭൂമിയിൽ വീണ വിത്തും, മുളപൊട്ടിയാ, ലിളംകാറ്റിൽ, നിശബ്ദമായി, കൊട്ടുന്നു… ഒന്നാംകാലം… വടവൃക്ഷമാകുമ്പോൾ,, കൊടുങ്കാറ്റിൽ അഞ്ചാംകാലം… കൊട്ടിക്കലാശം! അപ്പോഴേയ്ക്കും, നാട്ടിലെത്ര,യുത്സവങ്ങൾ കൊടികയറിയിരിക്കും? നിരപരാധികളുടെ മരണ,മുത്സവമാക്കുന്നവർ, മാറ്റത്തെ, സർഗ്ഗജീവിതത്തെ, വെറുക്കുന്നവർ! ദു:സ്വപ്നത്തി, ലുത്സവലഹരി കാണുന്നവർ, യഥാർത്ഥ വിപ്ലവസ്വപ്നങ്ങളെ ഭയക്കുന്നവർ! കാക്കയ്ക്ക് അടുക്കളമുറ്റത്തെത്തുമ്പോൾ, ശുചിത്വബോധത്തിന്റെ, യാനന്ദലഹരി! കുറുക്കന് കോഴിക്കൂട് കാണുമ്പോഴും, അഴിമതിക്കാർക്ക് […]
മുത്തശ്ശി മരം – ജയ്മാേൻ ദേവസ്യ

*മുത്തശ്ശി മരം* കക്കത്തുചിറയിലെ പ്രധാന സർക്കാർ ഒഫീസിലെ സാറന്മാർക്ക് ഉച്ചയൂണിൻ്റെ സമയം പുതിയ ആശയമൊന്ന് മുളപൊട്ടി….. “ഓഫീസിന്റെ മുറ്റത്ത് കാലങ്ങളായി തല ഉയർത്തി നിൽക്കുന്ന മുത്തശ്ശിമാവെന്ന് അവർ വിളിക്കുന്ന നാട്ടുമാവിനെ പൈതൃക മരമാക്കി പ്രഖ്യാപിക്കാൻ ശ്രമിച്ചാലോ…?” ഹെഡ് ക്ലാർക്കിൻ്റെതാണ് ചോദ്യം. “ശരിയാ ….. വേണം, വേണം ….” “ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം ഈ മാവിനെ പൊന്നാട അണിയിച്ച്, ആദരിച്ചു വേണം കൊണ്ടാടാൻ .. “ “രാജാവിന്റെ കാലത്ത് നട്ടുപിടിപ്പിച്ച നാട്ടുമാവാണ്, അടുത്ത പ്രദേശത്തെങ്ങും ഇത്രയും പ്രായമായ മാവേ […]
അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ – അഡ്വ. ചാര്‍ളി പോള്‍

സമൂഹമാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവിന്‍റെ ഉദാഹരണമാണ് കോതമംഗലം നെല്ലിക്കുഴിയിലെ സംഭവം. പോലീസും മാധ്യമങ്ങളും മറ്റ് ബന്ധപ്പെട്ടവരും എത്രയോ വട്ടം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും പ്രണയപ്രതികാരക്കൊലകള്‍ നടക്കുക യാണ്. തങ്ങള്‍ക്ക് ചതി പറ്റില്ലെന്നും തങ്ങളുടെ അടുപ്പക്കാരന്‍ അങ്ങനെയുള്ളയാളല്ലെന്നും ഓരോരുത്തരും കരുതുന്നു. നെല്ലിക്കുഴി സംഭവത്തില്‍ കൊല്ലപ്പെട്ട ഇന്ദിരാഗാന്ധി ഡെന്‍റല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ കണ്ണൂര്‍ നാറാത്ത് സ്വദേശിനി ഡോ. പി.വി.മാനസയും നവമാധ്യമത്തിലൂടെയാണ് പ്രതി തലശ്ശേരി മേലൂര്‍ സ്വദേശി രാഖില്‍ പി.രഘുത്തമനെ പരിചയപ്പെടുന്നത്. ഒരുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ […]
Tigris Laments – Bindu Tejas.

The bare footed fellow in disguise Flees across the onion fields, Runs towards the bombed dwelling, To collect the ashes of her dear ones. The demons follow her stealthily with sheeps hacked , chopped or orphaned , Her colours flew from her face Till she gets sewn into Night. Mountains echo with moans, groans and […]
ബോട്സ്വാനയുടെ അൻപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം , ലീലാ തോമസ് ബോട്സ്വാന.

ഹാപ്പി 55ഇൻഡിപെൻഡൻസ് ഓഫ് ബോട്സ്വാന. ബോട്സ്വാനബ്രിട്ടീഷ്‌കാരുടെ കോളനി ആയിരുന്നു. ഇവിടെ ഒരു സ്വാതന്ത്ര്യസമരം നടന്നില്ല. ഉപ്പു സത്യാഗ്രഹം ഈ ഉപ്പളത്തിൽ നടന്നില്ല. എന്നാൽ ബ്രിട്ടീഷ് സാമാജ്യത്വം ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമാണ്ബോട്സ്വാന 1966-ലെ അപകോളനീകരണ കരാറിൽ ഒപ്പുവെച്ചതു.. ബലവാനെ ലജ്ജിപ്പിക്കാൻ ബലഹീനനെ തിരഞ്ഞെടുത്ത ദൈവംവചനം വായിച്ചിട്ടുണ്ട്. വജ്രങ്ങളിൽ ഏറ്റവും ശോഭയേറിയവയാണ് ബോട്സ്വാനയിലെ ഖനികളിലുള്ളത്. ‘ലോകത്തിലെതന്നെ ഗുണവും മൂല്യവുമേറിയ വജ്രങ്ങളുടെ ഉറവിടമാണ് ഇവിടം. ബോട്സ്വാനയുടെ സമ്പത്തിന്റെ നട്ടെല്ലും ഈ ഖനികൾ തന്നെ. ഒപ്പം ടൂറിസവും, 1967 ഏപ്രിൽ 19-നാണ് […]
ജോർദാൻ രാജാവ് മുതൽ ഇമ്രാന്റെ വിശ്വസ്തർ വരെ

ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവ്, യുകെ മുൻപ്രധാനമന്ത്രി ടോണി ബ്ലെയർ, ചെക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്ദ്രേ ബാബിഷ്, കെനിയ പ്രസിഡന്റ് ഉഹൂരു കെന്യാത്ത, ഇക്വഡോർ പ്രസിഡന്റ് ഗീയർമോ ലാസോ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും വിശ്വസ്തർ തുടങ്ങിയവരുടെ നിക്ഷേപങ്ങൾ പാൻഡോറ രേഖകളിൽ പരാമർശിക്കുന്നു. ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവിനു യുഎസിലും യുകെയിലും 10 കോടി ഡോളറിന്റെ സമ്പാദ്യമുണ്ട്. ഇവ 2003 നും 2017നുമിടയിൽ രഹസ്യകമ്പനികളിലൂടെ നടത്തിയതാണ്. യുകെ മുൻ പ്രധാനമന്ത്രി ടോണി […]
അനുഭൂതികളുടെ അന്വേഷകർ; പഠനം ദൂരവ്യാപക സാധ്യതകളുള്ളത്

സ്റ്റോക്കോം ∙ ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ച ഡേവിഡ് ജൂലിയസിന്റെയും ആർഡെം പാറ്റപൂഷ്യന്റെയും പ്രധാന പഠനം താപനില, സ്പർശനം, വേദന തുടങ്ങിയവ മൂലമുള്ള ശാരീരിക അനുഭൂതികളെ നാഡീകോശങ്ങൾ വൈദ്യുത സന്ദേശങ്ങളായി മാറ്റുന്നതെങ്ങനെയെന്നായിരുന്നു. ഭാവിയിൽ വേദനയുടെ ചികിത്സയിൽ ഉൾപ്പെടെ ഈ കണ്ടെത്തൽ നിർണായകമാകുമെന്നാണു കരുതുന്നത്. മുളക് തിന്നുമ്പോൾ എരിയുന്നതെന്തുകൊണ്ട്? മുളകിൽ അടങ്ങിയിരിക്കുന്ന ജൈവരാസവസ്തുവായ കാപ്സൈസിനാണു കാരണം. എന്നാൽ, ഇത് ശരീരത്തിലെത്തുമ്പോൾ മുതൽ എരിവ് അനുഭവപ്പെടുന്നതു വരെയുള്ള പ്രവർത്തനപാത അജ്ഞാതമായിരുന്നു. എരിവായിരുന്നു ഡോ. ഡേവിഡ് ജൂലിയസിന്റെ പഠനവിഷയം. […]
ചിക്കന് വിലവര്‍ധിക്കുന്നു, ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകൾ

ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. കോവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിച്ചതിനെ തുടര്‍ന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കന് വിലവര്‍ധിക്കുന്നത്. ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടല്‍ മേഖല്ക്ക് തിരിച്ചടിയാണ്. സംസ്ഥാനത്തെ ചിക്കന്‍ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവര്‍ധനവിന് കാരണം. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. […]
തിരുവനന്തപുരം: രാജ്യത്ത് കൽക്കരിയുടെ ലഭ്യതയിൽ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാൽ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എന്നിരുന്നാലും, ഉപഭോക്താക്കൾ പീക് അവറായ വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്സി, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് അയൺ, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ ഈ സമയത്തു കഴിവതും ഉപയോഗിക്കാതിരിക്കുക. പീക് അവർ സമയത്ത് വൈദ്യുതിക്കു വില യൂണിറ്റിന് 20രൂപ വരെ നൽകിയാണ് കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്നും ലഭ്യമാക്കുന്നത്.

കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 93,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 10.44%. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 151 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,677 ആയി. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍ 563, ആലപ്പുഴ 519, പത്തനംതിട്ട 514, ഇടുക്കി 374, വയനാട് 290, കാസര്‍ഗോഡ് 150 എന്നിങ്ങനേയാണ് […]
വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക

തിരുവനന്തപുരം: രാജ്യത്ത് കൽക്കരിയുടെ ലഭ്യതയിൽ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാൽ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം കെ എസ് ഇ ബി നടത്തുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എന്നിരുന്നാലും, ഉപഭോക്താക്കൾ പീക് അവറായ വൈകുന്നേരം 6.30 മുതൽ രാത്രി 11 മണി വരെ വൈദ്യുതി കരുതലോടെ ഉപയോഗിക്കുക. കൂടുതൽ വൈദ്യുതി ആവശ്യം വരുന്ന ഹീറ്റർ, മിക്സി, ഇലക്ട്രിക് ഓവൻ, ഇലക്ട്രിക് […]
കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ ; 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

അതിവേഗ ഇന്റര്‍നെറ്റ് സൗജന്യ നിരക്കില്‍ നല്‍കുന്നതിനായി ആവിഷ്‌കരിച്ച കെ-ഫോണ്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി. ആ വിധത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 2021 തന്നെ പൂര്‍ത്തീകരിച്ചിരുന്നു. 30,000 ഓഫിസുകള്‍, 35,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, 8 ലക്ഷം കെ.എസ്.ഇ.ബി പോളുകള്‍ എന്നിവയുടെ സര്‍വേയും, 375 പി.ഒ.പികളുടെ പ്രീഫാബ് ലൊക്കേഷനുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നെറ്റ് വര്‍ക്ക് ഓപ്പറേഷന്‍സ് സെന്ററിന്റെ പണികളും കെ.എസ്.ഇ.ബി പോളുകള്‍ വഴി കേബിള്‍ വലിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതിനകം […]
തീവെട്ടികൊള്ള; രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 98 പൈസയും ഡീസലിന് 95 രൂപ 17 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 104 രൂപ 88 പൈസയും ഡീസലന് 96 രൂപ 31 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103 രൂപ 09 പൈസയും ഡീസലിന് ഇന്നത്തെ വില 96 രൂപ 31 […]
CELEBRATING OUR INDEPENDENCE – A BRIEF RETROSPECT India is celebrating its 75th Anniversary of Independence this year – Dr Cyriac Maprayil

Dr Cyriac Maprayil CAPTION: Nehru delivering his ‘Tryst with Destiny’ speech at Parliament House, New Delihi, August 1947 In the warped view of unpatriotic and anti-Indian elements at home and abroad, India would always remain illiterate, poor, corrupt, and caste ridden. But a glance backwards will reveal that India has little to be ashamed of. […]
36 ലോക നേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങള്‍; വന്‍ വെളിപ്പെടുത്തലുമായി ‘പാന്‍ഡോറ പേപ്പേര്‍സ്’

ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഈ സംരംഭത്തിലുള്ളത്. ദില്ലി: വിദേശങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുന്നതും, അനധികൃത കമ്പനി ഇടപാടുകളും സംബന്ധിച്ച ലോക നേതാക്കള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ പുറത്ത്. പാന്‍ഡോറ പേപ്പേര്‍സ് (Pandora Papers) എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളില്‍ ആരംഭിച്ച […]
പുടിൻ ഉൾപ്പെടെ നേതാക്കളുടെ രഹസ്യസമ്പത്ത്: രേഖകൾ പുറത്ത്

ലണ്ടൻ ∙ പാനമ രേഖകൾക്കു പിന്നാലെ, 35 ലോകനേതാക്കളുടെ രഹസ്യസമ്പത്തു വിവരങ്ങളടങ്ങിയ പാൻഡോറ രേഖകളുമായി രാജ്യാന്തര മാധ്യമസംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസർബൈജാൻ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാൻ വിദേശത്തു ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് മൊണാകോയിൽ രഹസ്യസമ്പാദ്യമുണ്ടെന്നും പറയുന്നു. ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനിൽ […]



