LIMA WORLD LIBRARY

ശ്രീ രമേശ്‌ ചെന്നിത്തല യ്ക്കൊപ്പം ഇന്നലെ വൈകുന്നേരം. പത്തനാപുരം ഗാന്ധിഭവനിൽ എന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയാണു മുൻ പ്രതിപക്ഷ നേതാവ്‌. മുൻ വനം മന്ത്രി ശ്രീ കെ രാജു സമീപം.

ശ്രീ രമേശ്‌ ചെന്നിത്തല യ്ക്കൊപ്പം ഇന്നലെ വൈകുന്നേരം. പത്തനാപുരം ഗാന്ധിഭവനിൽ എന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയാണു മുൻ പ്രതിപക്ഷ നേതാവ്‌. മുൻ വനം മന്ത്രി ശ്രീ കെ രാജു സമീപം.

സ്മരണ – ജോസഫ് മുണ്ടശ്ശേരി

മഹാനായ എഴുത്തുകാരൻ ,വാഗ്മി ,കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി . കേരളം കണ്ട മികച്ച രണ്ട് മുഖ്യമന്ത്രിമാരുടെ അദ്ധ്യാപകൻ കൂടിയാരുന്നു പ്രൊഫസർ .ജോസഫ് മുണ്ടശ്ശേരി .തൃശൂർ സെന്റ് തോമസ് കോളേജിൽ EMS ന്റെയും C.അച്യുതമേനോന്റെയും അദ്ധ്യാപകൻ ആയിരുന്നു . എതിർപ്പിനെ മറി കടന്ന വായന മുണ്ടശ്ശേരി എതിർപ്പുകളെ അവഗണിച്ചാണ് വായനയുടെ ലോകത്തെത്തിയത് .സ്കൂളിൽ കണക്കിനോടും സയൻസിനോടുമായിരുന്നു താല്പര്യം .ക്രമേണ സാഹിത്യത്തോട് ഇഷ്ടം തോന്നി .അച്ചടിച്ച കവിതകളെല്ലാം തേടി പിടിച്ച് വായിക്കാൻ തുടങ്ങി . അച്ഛന്റെ പ്രായക്കാരനായ […]

സൗദി ട്രാഫിക് മുന്നറിയിപ്പ്, 20 മീറ്ററില്‍ കൂടുതല്‍ ദൂരം വാഹനം പിന്നോട്ടെടുത്താല്‍ പിഴ

റിയാദ്:മെയിന്‍ റോഡില്‍ 20 മീറ്ററില്‍ കൂടുതല്‍ ദൂരം വാഹനം പിന്നോട്ടെടുക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്നും  150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സുരക്ഷിതവും നിയമാനുസൃതവുമായ രീതിയില്‍ റോഡില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം അടുത്ത എക്‌സിറ്റ് വരെ വാഹനം ഓടിക്കുകയാണ് വേണ്ടത്. റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കാന്‍ പാടില്ല. യാത്രക്കിടെ അപ്രതീക്ഷിതമായി ടയര്‍ പൊട്ടിത്തെറിച്ചാല്‍ സ്വന്തം സുരക്ഷയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടെ സുരക്ഷയും മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട ശരിയായ നടപടികളും […]

മോഹൻലാൽന്റെ ചിത്രം മരക്കാറിന് . ‘ വിട്ടുവീഴ്ചയ്ക്ക് തയാർ; മരക്കാറിന് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാമെന്ന് ഫിയോക്

സിനിമ തീയറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിന് പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാൻ എല്ലാ വിഭാഗവും തയാറാണെന്ന് ഫിയോക്. മരക്കാറിന്റെ തീയറ്റർ റിലീസ് സംബന്ധിച്ച് ഫിലിം ചേമ്പർ പ്രസിഡന്റ് ചർച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. കൂടുതൽ ദിവസങ്ങൾ ചിത്രം പ്രദർശിപ്പിക്കും. മരക്കാർ കേരളത്തിന്റെ സിനിമയാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ തുക അഡ്വാൻസ് നൽകാൻ തയാറാണെന്നും ഫിയോക് പറഞ്ഞു. 10 കോടി വരെ നൽകാം എന്നാണ് ഫിയോക്കിന്റെ നിലപാട്. എന്നാൽ ഒടിടി പ്ലാറ്റ് ഫോമിൽ നിന്നും മികച്ച ഓഫർ വന്നിട്ടുണ്ടെന്ന് നിർമ്മാതാവ് ആന്റണി […]

പെട്ടെന്നുള്ള ഹൃദയാഘാതം; ഹൃദ്രോഗികള്‍ അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകള്‍

ഹൃദയത്തിനുണ്ടാകുന്ന പ്രവര്‍ത്തന തകരാറിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍പ്രകടമായെന്നു വരില്ല. എന്നാല്‍ ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുക, ബോധക്കേട്, ക്ഷീണം, നെഞ്ചിന് അസ്വസ്ഥത, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, പള്‍സ് ഇല്ലാതിരിക്കുക, കടുത്ത ശ്വാസം മുട്ടല്‍ ഇതെല്ലാം പെട്ടെന്നുള്ള ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ആര്‍ക്കാണ് അപകടസാധ്യത കൂടുതല്‍? എന്തെങ്കിലും ഹൃദ്രോഗം അതായത് ഹൃദയാഘാതം, കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് ഡിസോര്‍ഡര്‍, ഹൃദയതകരാറുകള്‍ അല്ലെങ്കില്‍ എന്തെങ്കിലും ഹൃദയസംബന്ധമായ രോഗങ്ങള്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉള്ളവര്‍ക്കും കൊറോണറി ആര്‍ട്ടറി ഡിസീസ് ഉള്ളവര്‍ക്കും ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, […]

ദിവസം മുഴുവൻ ജോലി, ഉറക്കമില്ലായ്മ, ജിമ്മിൽ വ്യായാമം; പുനീതിന്റെ മരണത്തിൽ നമ്മളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള വിയോഗം നമ്മെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള അദ്ദേഹത്തെപ്പോലുള്ള സെലിബ്രിറ്റികൾ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന് ഇരയാകുന്നത്? ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തീവ്രമായ സമ്മർദ്ദം നേരിടാൻ കഴിയാതെ വരികയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തേക്കാം. അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ്; ഡോ. അരുൺ ഉമ്മൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഡോ. […]

ഇതിനുമുമ്പ് മാർപാപ്പ ഇന്ത്യയിലെത്തിയത് 1999ൽ; ഉറ്റുനോക്കി രാജ്യം: ചരിത്രം

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. മാര്‍പ്പാപ്പയുമായി  പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം എന്നിവയും ചര്‍ച്ചയായി. കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ വിഷയങ്ങള്‍ ചര്‍ച്ചയായതായും സൂചനയുണ്ട്. സാന്‍ ദമാസോ നടുമുറ്റത്തിലെത്തിയ പ്രധാനമന്ത്രിയെ മാര്‍പ്പാപ്പയുടെ ഔദ്യോഗികവസതിയുടെ ചുമതല വഹിക്കുന്ന മോണ്‍സിഞ്ഞോര്‍  ലിയണാര്‍ദോ സാപിയെന്‍സോയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചത് ജോണ്‍ […]

കോവിഡ് കാലത്തെ വിമാന ടിക്കറ്റുകൾക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും

കൊവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കണമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് കാലത്ത് സര്‍വീസ് റദ്ദാക്കിയതിനെതുടര്‍ന്ന് യാത്രകാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകള്‍ ഡിസംബര്‍ 31നകം ഉപയോഗിക്കണമെന്നാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിക്കുന്നത്. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ നല്‍കണം. എന്നാൽ ട്രാവൽ വൗച്ചർ […]

ഇന്ധന വില ഇന്നും വര്‍ധിച്ചു, പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

കൊച്ചി:തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.95 രൂപയായി. ഡീസലിന് 102.80 രൂപയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 111.29 രൂപയായി. ഡീസലിന് 104.88 രൂപയും. കോഴിക്കോട് പെട്രോള്‍ വില 109.52 രൂപയും ഡീസലിന് 102.94 രൂപയുമായി. ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് ഏഴ് രൂപയും.

ലണ്ടന്‍ ടാക്സി കാറുകള്‍ ഇനി ഇന്ത്യന്‍ നിരത്തിലേക്ക്; പെട്രോളിലും വൈദ്യുതിയിലും ഓടും

ബ്രിട്ടനിലെ വിഖ്യാതമായ ലണ്ടന്‍ ടാക്സി കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കും . പെട്രോളിലും വൈദ്യുതിയിലുമായി പ്രവര്‍ത്തിക്കുന്ന വാഹനം ആഡംബര വാഹന വിതരണക്കാരായ എക്സ്ക്ലുസീവ് മോട്ടോഴ്സാണ് ഇന്ത്യയിലെത്തിക്കുക. 1908 മുതല്‍ ബ്രിട്ടന്‌‍റെ നിരത്തുകളിലെ അഴകാണ് ലണ്ടന്‍ ടാക്സി.  വലിപ്പമേറിയ രൂപവും വിശാലമായ അകത്തളവും പഴമയേറുന്ന ഡിസൈനും ലണ്ടന്‍ ടാക്സിയെ വേറിട്ടുനിര്‍ത്തുന്നു. ബ്രിട്ടീഷ്  രാജകുടുംബങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഉപയോഗിക്കുന്ന വാഹനമായി ലണ്ടന്‍ ടാക്സി മാറി. ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയാണ് ലണ്ടന്‍ ടാക്സിയുടെ നിര്‍മാതാക്കള്‍. 2013ല്‍  ചൈനീസ് വാഹന നിര്‍മാതാക്കളായ […]

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

കമ്പനിയുടെ പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്നാണ് പുതിയ പേരെന്ന് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും ഫെയ്സ്ബുക്ക് സി.ഇ.ഒ. അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി രാത്രി ഒമ്പതു മണിയോടെ തുറന്നു; കൂടുതൽ ജലം പുറത്തേക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. രാത്രി ഒന്‍പത് മണിയോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കേരളം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഇന്ന് രാവിലെ രണ്ട് ഷട്ടർ ഉയർത്തിയിരുന്നു. അണക്കെട്ടിലെ 2,3,4 ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുന്നത്.  പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 825 ഘനയടിയായി ഉയരും. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽനിന്നുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുല്ലപ്പെരിയാറിൽ ഷട്ടർ ഉയർത്തുന്നത്. രാവിലെ ആറേ മുക്കാലോടെ മന്ത്രിതല സംഘം അണക്കെട്ടിലെത്തി. ഏഴ് മണിക്ക് ആദ്യ സൈറൺ.  […]

പതി​വു തെ​റ്റി​ച്ചി​ല്ല…​ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 110.81 രൂ​പ​യും ഡീ​സ​ലി​ന് 103.60 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 108.95 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 102. 80 രൂ​പ​യും കൂ​ടി. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.45 രൂ​പ​യും ഡീ​സ​ലി​ന് 102. 93 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല.