ബ്രിട്ടൺ ഒരു ദ്വീപാണ് – കാരൂർ സോമൻ (ലണ്ടൻ)
ബ്രിട്ടൻ ഇന്നു കാണുന്ന രൂപത്തിലായത് നൂറ്റാണ്ടുകൾ പിന്നിട്ട വൻ പരിണാമ പ്രക്രിയകളിലൂടെയാണ്. അതിന്റെ ആദ്യ ഘട്ടമെന്നു വിളിക്കാവുന്നത് ആനി രാജ്ഞിയുടെ ഭരണകാലത്തെയാണ്. അവരുടെ കാലത്ത്, 1707 മേയ് 1നു ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നുണ്ടായതാണ് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യ രൂപം. 1801-ൽ അയർലൻഡ് കൂടിച്ചേർന്ന് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലൻഡ് എന്നായി മാറുകയും ചെയ്തു. 1702 മുതൽ 1714 വരെ ബ്രിട്ടനും അയർലൻഡും ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു ആനി രാജ്ഞി. ജയിംസ് രണ്ടാമന്റേയും […]
അധ്യാപനം സ്നേഹത്തിന്‍റെ പ്രകാശമാകണം – അഡ്വ. ചാര്‍ളി പോള്‍

രാജസ്ഥാനിലെ ചുരു ജില്ലയിലെ സ്വകാര്യ സ്ക്കൂളില്‍ ഗൃഹപാഠം ചെയ്യാത്തതിന്‍റെ പേരില്‍ അധ്യാപകന്‍റെ ക്രൂരമര്‍ദനത്തിനിരയായ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ചുരുവിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം. പതിമൂന്നുകാര നായ ഗണേശാണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ഓംപ്രകാശിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ മനോജിനെതിരെ പോലീസ് കേസെടുത്തു. 2021 ഒക്ടോബര്‍ 20 ബുധനാഴ്ച രാവിലെയാണ് സംഭവം. മര്‍ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്നാട്ടില്‍ ഒരധ്യാപകന്‍ തല്ലിയും ചവുട്ടിയും ഒരു വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഈയിടെ ഫെയ്സ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഏത് […]
ഇടുക്കി – സുമ രാധാകൃഷ്ണൻ

മലയാള നാടിന്റെ കമനീയ ഭംഗിയിൽ മലയോര നാടാണിടുക്കി മലകളും പുഴകളും തെളിവോടെ മിന്നുന്ന മലയാള നാടാണിടുക്കി പ്രകൃതി രമണിയമാകുന്ന നാടിനെ പ്രണയാർദ്രമായങ് നോക്കിടുന്നു അഴകേറുംനാടിന്നലങ്കാരമാവുന്ന പുഴകളും പൂക്കളും താഴ് വാരവും കാനനനീലിമയേറുന്ന നാടാണ് കനിവാർന്ന കേരള തനിമയാണ് കുളിരേകും കാറ്റിന്റെ പൂമണം വന്നങ്ങു കനിവായിട്ടന്നെ തഴുകിടുമ്പോൾ ഇടറുന്ന നൊമ്പരമായുള്ള ജീവിതം ഇടറും മനസ്സിനെമാറ്റിടുന്നു വിരിയുന്ന പൂവാക ചോട്ടിലെ ജീവിതം വിരിയട്ടെ ഈ നാടിൻ സ്വപ്നങ്ങളും അകലെയായ് കാണുന്ന കുന്നിന് ചെരുവിലെ അരുവിയ്ക്കടുത്താണ് എന്റെ വീട് ചെറുകര പുൽകിയ […]
ദുരന്തങ്ങളിൽ വേദനിച്ച് – മേരി അലക്സ്

ഈ മഴ പെരുമഴ ഇതെവിടെ നിന്നും തുള്ളിക്കൊരു കുടം കണക്കെ തുള്ളിത്തുള്ളിക്കുടഞ്ഞിടുന്നു സ്കൂൾ തുറക്കുമെന്നറിഞ്ഞതൊ സൂത്രധാരൻ തടഞ്ഞതൊ മേഘ പാളി തൻ വിള്ളലൊ മേഘങ്ങൾ പൊട്ടിവീണതൊ ഉരുൾ പൊട്ടലായ് നാടെങ്ങും ഉരുണ്ടുരുണ്ടു പാറക്കൂട്ടങ്ങൾ വീടിൻ മേൽ പതിച്ചും ഭിത്തിയിലിടിച്ചും വീടുകൾ തറയിളക്കിയൊഴുക്കി മലയിടിച്ചിലിൽ കടപുഴക്കി മല വെള്ളപ്പാച്ചിലിൽ വൃക്ഷങ്ങളും ജഢങ്ങൾ ,ജീവജാലങ്ങൾ, വാഹനങ്ങളും ജനതതി ഭയന്നു വിറച്ചിടുന്നു എത്താനാവാതെ സന്നദ്ധ സേനകൾ എങ്ങും പാതകൾ, ദുർഘടം , ദുർബലം നാട്ടിലെ യുവാക്കളിറങ്ങിയൊറ്റക്കെട്ടായ് നാലു ചുറ്റിലും രക്ഷാകവചവുമായ് ജീവൻ […]
വിനോദസഞ്ചാരികളെ സ്വീകരിച്ച് തായ്‌ലൻഡും ഇസ്രയേലും

കോവിഡ് ഭീതിയൊഴിഞ്ഞ് സഞ്ചാരികൾക്കായി വാതിൽ തുറന്നിട്ട് തായ്‌ലൻഡും ഇസ്രയേലും. 18 മാസങ്ങൾക്കു ശേഷം തായ്‌ലൻഡിൽ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരത്തോടെ പതിനായിരത്തോളം സഞ്ചാരികൾ പുക്കറ്റിലും ബാങ്കോക്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിഗത വിദേശ സഞ്ചാരികൾക്ക് ഇസ്രയേലും ഇന്നലെ മുതൽ പ്രവേശനം അനുവദിച്ചു തുടങ്ങി. അറുപതിലേറെ ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കാണ് ഹോട്ടൽ ക്വാറന്റീനില്ലാതെ തായ്‌ലൻഡിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്സീൻ എടുത്തിരിക്കണം. ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളം, പുക്കറ്റ് രാജ്യാന്തര ടെർമിനൽ എന്നിവവഴിയാണ് ആദ്യഘട്ടത്തിൽ പ്രവേശനം English Summary: […]
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഫാമിലി, സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങി, നിബന്ധനകള്‍ ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീണ്ടും ഫാമിലി വിസയും ഫാമിലി വിസിറ്റ് വിസയും അനുവദിച്ചുതുടങ്ങി. വിസ അനുവദിക്കുന്നതിനായി പ്രത്യേക നിബന്ധനകളും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമായിരിക്കും അനുമതി. കുവൈത്ത് അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്, ആസ്‍ട്രസെനിക, മൊഡേണ എന്നീ വാക്സിനുകളുടെ രണ്ട് ഡോസുകളോ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിനോ സ്വീകരിച്ചവര്‍ക്കായിരിക്കും കുടുംബ വിസയോ കുടുംബ സന്ദര്‍ശക വിസകളോ അനുവദിക്കുക. പ്രവാസികളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനോ 16 വയസില്‍ താഴെയുള്ള മക്കള്‍ക്കോ മാത്രമാണ് ഇപ്പോള്‍ […]
ശ്രീജേഷിന് ഖേല്‍രത്ന; നീരജിനും ഛേത്രിക്കും മിതാലിക്കും അംഗീകാരം

മലയാളി ഹോക്കി താരം പി.ആര്‍.ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം. നീരജ് ചോപ്ര, സുനില്‍ ഛേത്രി, ലവ്‍ലിന ബോര്‍ഗോഹെയ്ന്‍, മിതാലി രാജ്, രവി കുമാര്‍ എന്നിവരടക്കം 12 പേർക്ക് ഖേൽരത്ന പുരസ്കാരം. ഈ മാസം 13ന് പുരസ്കാരങ്ങള്‍ സമ്മാനിക്കും.
ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചു. ഡാമിലെ ജലനിരപ്പ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. അതേ സമയം ഡാമിന്റെ മേല്‍നോട്ടത്തില്‍ വീഴ്ച്ചയുണ്ടായി എന്ന വിമര്‍ശനങ്ങള്‍ക്കിടെ മുല്ലപ്പെരിയാര്‍ ഉപസമിതി ഡാം സന്ദർശിച്ചു. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകളാണ് രാവിലെ അടച്ചത്. വൈകിട്ടോടെ 4 ാം ഷട്ടറും അടച്ചു. 2,3, ഷട്ടറുകള്‍ 30 സെന്റിമീറ്റർ വീതം മാത്രമാണ് ഉയർത്തിയിട്ടുള്ളത്. കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം തമിഴ്നാടിന് നവംബർ 1 മുതൽ 10 വരെ ജലനിരപ്പ് […]
405 പദ്ധതികൾ, 10,000 കോടി; പൊതുമേഖലയുടെ നവീകരണത്തിന് മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘാടനത്തിനായി പതിനായിരത്തോളം കോടി രൂപ മുതൽമുടക്ക് വരുന്ന സമഗ്ര മാസ്റ്റർപ്ലാൻ വ്യവസായവകുപ്പ് തയ്യാറാക്കി. 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ചാണ് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നത്. ഹ്രസ്വകാല നടപടികൾക്കായി 2659 കോടി, മധ്യകാല പദ്ധതികൾക്കായി 2833 കോടി, ദീർഘകാലപദ്ധതികൾക്കായി 3974 കോടി എന്നിങ്ങനെ വേണ്ടിവരും. 405 പദ്ധതികളാണ് ലക്ഷ്യമിടുന്നത്. വിശദ മാസ്റ്റർപ്ലാൻ മന്ത്രി പി. രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. മൂന്നുഘട്ടങ്ങളിലുമുള്ള നടപടികൾ 10 വർഷംകൊണ്ട് പൂർത്തിയാകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിറ്റുവരവ് […]
റേഷൻ മണ്ണെണ്ണയുടെയും വില കൂട്ടി

റേഷൻ മണ്ണെണ്ണയുടെ വില കൂട്ടി. എട്ട് രൂപയാണ് ഇന്ന് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണക്ക് 55 രൂപയായി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതെ സമയം മണ്ണെണ്ണ വില വര്‍ധന എല്ലാ കാര്‍ഡുടമകളെയും നിലവില്‍ ബാധിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കാണ് കൂടുതലായി മണ്ണെണ്ണ ലഭിക്കുന്നത്. മറ്റു കാര്‍ഡുകാര്‍ക്ക് […]
Vidubhokshan
വിരഹിണി സന്ധ്യ l മലയാളം കവിത l Harps Creations



