LIMA WORLD LIBRARY

ശ്രീജേഷിന് ഖേല്‍രത്ന; നീരജിനും ഛേത്രിക്കും മിതാലിക്കും അംഗീകാരം

മലയാളി ഹോക്കി താരം പി.ആര്‍.ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം. നീരജ് ചോപ്ര, സുനില്‍ ഛേത്രി, ലവ്‍ലിന ബോര്‍ഗോഹെയ്ന്‍, മിതാലി രാജ്, രവി കുമാര്‍ എന്നിവരടക്കം 12 പേർക്ക് ഖേൽരത്ന പുരസ്കാരം. ഈ മാസം 13ന് പുരസ്കാരങ്ങള്‍ സമ്മാനിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px