LIMA WORLD LIBRARY

പ്രവേശനോത്സവം – മിനി സുരേഷ്

ഒരു ബൂസ്റ്റിന്റെ കുപ്പിയും , ആപ്പിളും ഓറഞ്ചും നിറച്ച പൊതികളും അന്നമ്മ ടീച്ചറിന്റെ കയ്യിലേക്ക് അമ്മ കൈമാറുന്നത് അത്ഭുതത്തോടെ മാലു മോൾ നോക്കി നിന്നു. അതിൽ നിന്നും ഒരു ഓറഞ്ച് കിട്ടിയിരുന്നെങ്കിൽ എന്ന ആശയോടെ അവൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു. ” കൊച്ച് ആരോടേലും പറയുവോ . എന്തോ… ജോലിക്ക് പോകാനുള്ള നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒന്ന് കണ്ണടച്ചു വിടുവാ .. ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. കട്ടി ക്കണ്ണട കയ്യിലെടുത്ത് ഗൗരവം വിടാതെ അവർ പറയുന്നത് […]

കേരള നാട് – ഹേമവിശ്വനാഥ്

പണ്ടു പരശുരാമൻ തപസ്സിനായി മഴുവെറിഞ്ഞ് കടലുകരയാക്കി പിന്നെ കേരം തിങ്ങി വളർന്ന ഭൂവ് മനോമോഹന കേരളമായി മലകൾ കുന്നുകൾ താഴ്വാരങ്ങൾ ഹരിതസുന്ദര നിബിഡവനങ്ങൾ കായൽ പുഴകൾ പച്ച പാടങ്ങൾ, കാവുകുളങ്ങൾ നീർത്തടങ്ങൾ എല്ലാം ചേരും കേരളം എത്ര സുന്ദരം നയന മനോഹരം. കാട്ടുചോലതൻ കളകളാരവം പുലരിയിൽ കിളി കൂജനങ്ങൾ തിരകൾ തഴുകി കുളിരണിയും കേരളത്തിൻ വർണ്ണമനോഹര ഉഷ സന്ധ്യകൾ. ജാതി വർണ്ണങ്ങളില്ലാതെ നമ്മൾ പ്രാചീന കേരള കലകളെല്ലാം കൂടിയാടും കേരളോത്സവങ്ങൾ കേരളത്തിന്നഭിമനോത്സവങ്ങൾ. കേരളാംബതൻ പൊന്മക്കൾ ഈ ഉലകിലാകെ […]

ദീപാവലി വെളിച്ചത്തിലേക്കുള്ള ക്ഷണപത്രം – A.S.Indira

ദീപാവലി വെളിച്ചത്തിലേക്കുള്ള ക്ഷണപത്രം . ലോകം മുഴുവനുമുള്ള സനാതനധർമ്മ വിശ്വാസികൾക്ക് ദീപാവലി പ്രധാനപ്പെട്ട ഒരാഘോഷമാണ് . ഈ ആഘോഷത്തിന് പിന്നിലെ പിന്നിലെ ഐതിഹ്യം നരകാസുരനുമേൽ ശ്രീകൃഷ്ണൻ നേടിയ വിജയമാണ് . ബാഹ്യമായ അനുഷ്ഠാനങ്ങൾക്കും ചടങ്ങുകൾക്കുമപ്പുറത്തു ദീപാവലിക്കുള്ള ആന്തരികമാനമാണ് ഈ ആഘോഷത്തെ വേറിട്ടതാക്കുന്നത് . മനുഷ്യജീവിതത്തിൽ വെളിച്ചതിനുള്ള പ്രസക്തിയെയും അന്ധകാരത്തിൽ നിന്നുള്ള മോചനത്തെയും ദീപാവലി നമ്മെ ഓർമ്മപ്പെടുത്തുന്നു . ലോകത്തിന്റെ യാഥാർഥ്യമെന്തെന്നറിയാതെ അവിവേകത്തിന്റെയും സങ്കുചിതത്വത്തിന്റെയും സ്വാർത്ഥതയുടെയും മാത്സര്യത്തിന്റെയും അജ്ഞാനത്തിന്റെയും ഒരു തലത്തിലാണ് സാധാരണമനുഷ്യർ ജീവിതത്തെ തള്ളിനീക്കിക്കൊണ്ടിരിക്കുന്നത് .അവിവേകം മൂലം […]

THE WELL WISHER – Pushpamma Chandy

The sights and sounds of the railway station made it easy to ignore him. He kept trying to catch her eye, but she kept her face resolutely turned away from him. She had made up her mind not to even look at him before leaving. Unfortunately, the wave of resentment and anger got the better […]

“എന്തതിശയമേ..”ഒരു ലിറ്റര്‍ പെട്രോളിന് ഒരു തീപ്പെട്ടിയുടെ വില പോലുമില്ല, ഇതാണ് ആ രാജ്യം!

പെട്രോള്‍ വില വെറും ഒരു രൂപ അമ്പത് പൈസ മാത്രം. അതായത് നിലവില്‍ നമ്മള്‍ ഒരു തീപ്പെട്ടി വാങ്ങാന്‍ ചെലവാക്കുന്ന പണം പോലും വേണ്ട ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍. പൊള്ളുന്ന ഇന്ധനവിലയാണ് (Petrol Price) ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. എണ്ണയും അതിന്‍റെ വിലയും മനുഷ്യ ജീവിതത്തെ അത്രകണ്ട് സ്വാധീനിക്കുന്നു. ലോകത്ത് എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുണ്ട്. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുമുണ്ട്. പ്രാദേശിക ഉൽപ്പാദനം ഉണ്ടെങ്കിൽ, ഇറക്കുമതി ചെയ്യുന്ന സ്ഥലത്തേക്കാൾ വില കുറവായിരിക്കുമെന്ന് ലളിതമായ സാമ്പത്തിക […]

സ്ത്രീ സുരക്ഷയിൽ ഒന്നാം സ്ഥാനം; അഭിമാനത്തോടെ യുഎഇ

ലോകത്ത് മറ്റെവിടെ ആയിരിക്കുന്നതിനെക്കാളും യുഎഇയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് സർവേ റിപ്പോർട്ട്. ആഗോള തലത്തിൽ ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സർവേയിൽ പങ്കെടുത്ത 98.5 ശതമാനം സ്ത്രീകളും യുഎഇയിൽ രാത്രി നേരത്തും തനിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നും സന്തോഷവും സമാധാനവുമുണ്ടെന്നും അഭിപ്രായപ്പെട്ടു. സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം എന്ന പ്രമേയത്തിലായിരുന്നു സർവേ. 170 രാജ്യങ്ങളാണ് സർവേയിൽ പങ്കെടുത്തത്. സിംഗപ്പൂരാണ് രണ്ടാമത്.

ഡിലീറ്റ് ഫോര്‍ എവരിവണ്‍: വാട്‌സാപ്പിലെ ‘കൈവിട്ട മെസേജുകൾ’ നീക്കാനുള്ള സമയം നീട്ടിയേക്കും

ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ മാറ്റാനുള്ള ശ്രമത്തിലാണ് വാട്‌സാപ്. വാട്‌സാപ്പില്‍ ഒരാള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശം അയാള്‍ക്ക് ഡിലീറ്റു ചെയ്യാന്‍ ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. ഒരുപക്ഷേ എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ഡിലീറ്റു ചെയ്യാനുള്ള അവസരം ഒരുങ്ങിയേക്കാമെന്നും പറയുന്നു. 2017-ലാണ് വാട്സാപ് ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തിൽ പരിധി ഏഴ് മിനിറ്റായിരുന്നു. […]

കറുത്ത പൊന്നിന്‌ നല്ല കാലം ; കിലോ 520 രൂപ.

കർഷകർക്ക്‌ ആശ്വാസമായി കുരുമുളകു വിലയിൽ വർധന. പൊതുവിപണിയിൽ കിലോയ്‌ക്ക്‌ 520 രൂപയും കോഴിക്കോട്‌ വലിയങ്ങാടിയിലെ മൊത്തവിതരണ കേന്ദ്രത്തിൽ 480 രൂപയും ആയി.  ഒരാഴ്‌ചയ്‌ക്കിടെയാണ്‌ ക്വിന്റലിന്‌ 1400 രൂപ  കൂടി, 48000 രൂപയായത്‌.  ദീപാവലി  പ്രമാണിച്ച്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറിയതാണ്‌ വിലവർധിക്കാൻ കാരണമെന്ന്‌ വലിയങ്ങാടി അനുഷ ട്രേഡേഴ്‌സ്‌ ഉടമ വി ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതും ലഭ്യതക്കുറവും ഇറക്കുമതി കുറഞ്ഞതും വിലകൂടാൻ കാരണമായി. ഇതിന്‌ മുമ്പ്‌ 2014–-15 കാലത്താണ്‌ കുരുമുളക്‌ ക്വിന്റലിന്‌ ഏറ്റവും ഉയർന്ന വില കിട്ടിയിരുന്നത്‌. […]

സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു., 95 % പേര്‍ക്ക് ഒരു ഡോസ്; ‘ഏറ്റവും കൂടുതല്‍ വാക്‌സിനേഷനുള്ള സംസ്ഥാനം

സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ […]

കേരളത്തില്‍ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 പൈസയും കുറഞ്ഞു

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു. ഇതോടെ തിരുവനന്തപുരത്ത്  ഡീസല്‍ വില ലീറ്ററിന് 93 രൂപ 47 പൈസയും, പെട്രോളിന് 106. രൂപ 36 പൈസയുമായി. കൊച്ചിയില്‍  ഡീസല്‍ വില ലീറ്ററിന് 91 രൂപ 42 പൈസയും, പെട്രോളിന് 104 രൂപ 17 പൈസയുമായി. കോഴിക്കോട്  ഡീസല്‍ വില ലീറ്ററിന് 91 രൂപ 72 പൈസയും , പെട്രോളിന്  […]

The Perfume – Sunitha Ganesh

What a hug! When you press me In your wrap I Spread Fragrance all around. Are you getting? The aroma of cooked lentils, Ha, yes The smell of Wonderful combination Of The vapour Which paint me in yellow, The Boiled turmeric and pegion pea, Roasted coriander and red chilli, Ha, the ground Fried coconut and […]

Botswana did not say, nor did I say – LeelaThomas..(Botswana)

HumanKind’s ancestral’ homeland pin pointed in Botswana. A large ancient wetlands region spaning northern Botswana. Once teerming with life but now dominated by desrt and salt flats-may represent the ancestral home land of all of the 7.7 billion people on Earth today researchers said. Their study guided by maternal DNA, data form than 1,200 people […]

ഇനിയെങ്കിലും കണ്ണ് തുറക്കു… :സിങ്കപ്പൂർ മലയാളികൾ

സിങ്കപ്പൂർ:”വളരെ കാലങ്ങളായി കേരളവും മലയാളികളും പലവിധമായ അവഗണനാ മനോഭാവങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും കേന്ദ്ര ഗവണ്മണ്ടിൻ്റെ ഭാഗത്തു നിന്നും അതുപോലെ തന്നെ എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും. ഒട്ടനവധി മലയാളികൾ സിങ്കപ്പൂർ എന്ന കൊച്ചു സ്ഥലത്ത് താമസം, ജോലി, പഠനം തുടങ്ങി കാരണങ്ങളയി കഴിയുന്നു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള കേരളത്തിലേക്ക് സിങ്കപ്പൂരിൽ നിന്നും ഒരു വിമാന സർവീസുകൾ പോലും എയർ ഇന്ത്യ അധികൃതർ തുടങ്ങാത്തത് എന്തുകൊണ്ടാണ് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. പ്രായമായവരും കുട്ടികളോടൊപ്പവും അവധി കാലങ്ങൾ […]