LIMA WORLD LIBRARY

സ്വർഗ്ഗത്തിലേക്കുള്ള വഴി – പൂന്തോട്ടത്ത് വിനയകുമാർ (ഖത്തർ)

  9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക് പൗലോസ് കടന്നു ചെന്നപ്പോൾ  കടുത്ത നിശബ്ദതയിൽ പൊടുന്നനെ എവിടെനിന്നോ ആ പ്രാർത്ഥനാ ശ്ലോകം അയാളുടെ കാതുകളിൽ വന്നലച്ചു.അവിടെ എല്ലാം അമ്മച്ചി നിറഞ്ഞു നിൽക്കുന്നതുപോലെ അയാൾക്ക്‌ തോന്നി…ഇരുണ്ട മുറികൾ,നിറയെ പൊടിപടലങ്ങളും മാറാലയും.പടർന്നു കിടക്കുന്ന മാറാലകൾ കൈകൊണ്ടു വകഞ്ഞു മാറ്റി അയാൾ ചിതലരിച്ച ജനാലപ്പാളികൾ മലർക്കേ തുറന്നിട്ടു. അകത്തേക്ക് ചെറുകാറ്റ് തല്ലിയലച്ചു കയറി. “ ഏലിപ്പെണ്ണേ…”- അകത്തുനിന്നും […]

വാക്സീനെടുത്തവർക്ക് യാത്രാ നിയന്ത്രണം നീക്കി യുഎസ്

വാഷിങ്ടൻ / ന്യൂഡൽഹി ∙ വാക്സിനേഷൻ പൂർത്തിയാക്കിയ മറ്റു രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം 8 മുതൽ എല്ലാ നിയന്ത്രണങ്ങളും നീക്കാൻ അമേരിക്ക തീരുമാനിച്ചു. അതേസമയം, കോവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും മുൻപ് 72 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ തെളിവ് നൽകണം. വാക്സീൻ എടുക്കാത്തവരാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചതിന്റെ തെളിവാണ് ഹാജരാക്കേണ്ടത്. വാക്സീൻ എടുത്തവർക്കൊപ്പം യാത്ര ചെയ്യുന്ന വാക്സീൻ എടുക്കാത്ത കുട്ടികൾക്കും 72 മണിക്കൂർ മുൻപ് പരിശോധിച്ചതിന്റെ റിപ്പോർട്ട് മതി. വാക്സീൻ എടുക്കാത്തവർക്കൊപ്പമാണെങ്കിൽ 24 മണിക്കൂർ […]

ബ്രസീലിയൻ യുവഗായിക മറിലിയ മെൻഡോൻസ വിമാനാപകടത്തിൽ മരിച്ചു

സാവോ പോളോ ∙ ബ്രസീലിയൻ യുവ ഗായികയും ലാറ്റിൻ ഗ്രാമി അവാർഡ് ജേതാവുമായ മറിലിയ മെൻഡോൻസ (26) വിമാനാപകടത്തിൽ മരിച്ചു. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയെ കൂടാതെ 4 യാത്രക്കാരും കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമായിട്ടില്ല. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവായ മെൻഡോൻസ സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടി ആരാധകരുള്ള മെൻഡോൻസയ്ക്ക് 2019 ൽ ഇറക്കിയ ‘എം […]

കനത്ത മഴയിൽ മുങ്ങി ചെന്നൈ; യാത്ര ഒഴിവാക്കണമെന്ന് സ്റ്റാലിൻ; ജാഗ്രത

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. രണ്ടുദിവസത്തേക്ക് യാത്ര അരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ദീപാവലിക്ക് നാട്ടിലേക്ക് മടങ്ങിയവര്‍ കൂട്ടത്തോടെ തിരികെയെത്തുന്നതിനാലാണ് അഭ്യര്‍ഥന. കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം മുങ്ങി. പ്രധാന പാതകളടക്കം വെള്ളത്തിനടയിലായതോടെ ഗതാഗതം താറുമാറായി. മുന്‍കരുതല്‍ നടപടികളായി ജലസംഭരണികള്‍ തുറന്നുവിട്ടു. സബേര്‍ബന്‍ ട്രെയിന്‍ സര്‍വീസും തടസപ്പെട്ടു. രാത്രി മുഴുവന്‍ നിര്‍ത്താതെ മഴ പെയ്തതോടെ ചെന്നൈ ഉണര്‍ന്നെഴുന്നേറ്റത് ഇത്തരം വെള്ളക്കെട്ടിലേക്കാണ്. മിക്ക റോഡുകളിലും […]

മുഖ്യമന്ത്രി ഇടപെടുന്നു; മുല്ലപെരിയാറിലെ വിവാദമായ മരം മുറി ഉത്തരവിന്‍റെ നിയമവശം പരിശോധിക്കാന്‍ നിര്‍ദേശം

മുല്ലപെരിയാറിലെ വിവാദമായ മരം മുറി ഉത്തരവ് സംബന്ധിച്ച എല്ലാ നിയമ വശങ്ങളും പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സുപ്രിം കോടതി ഉത്തരവ്, അതിന്റെ അടിസ്ഥാനത്തിൽ അഡിഷണൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന്റെ മിനിറ്റ്സ് എന്നിവയും മരം മുറി അനുവദിച്ചു കൊണ്ടുള്ള ഉത്തരവും നിയമ വിദഗ്ധർ പരിശോധിക്കും. ഇതിന് ശേഷമാകും ഉത്തരവ് അന്തിമമായി റദ്ദു ചെയ്യുകയോ മറ്റ് നിയമ നടപടികൾ സ്വീകരിക്കുകയോ ചെയ്യുക. ഇനി ഇക്കാര്യത്തിൽ വീഴ്ച […]

‘പട്ടി ചത്താൽ പോലും അനുശോചനം; 600 കർഷകർ മരിച്ചിട്ടും കേന്ദ്രത്തിന് മൗനം

കർഷക സമരത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. പട്ടി ചത്താൽ പോലും അനുശോചനമറിയിക്കുന്ന ഡൽഹിയിലെ നേതാക്കൾ 600 കർഷകർ സമരത്തിനിടെ മരിച്ചിട്ടും മൗനം പാലിക്കുന്നു. രാജ്യം കണ്ട വലിയ സമരമാണ് കർഷകരുടേതെന്നും സത്യപാൽ മാലിക് വിമർശിച്ചു. ജയ്പൂരിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സത്യപാൽ മാലിക്കിന്റെ പരാമർശം. ജമ്മു കശ്മീർ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയതോടെ ബിജെപിയുമായി അഭിപ്രായ ഭിന്നതയിലാണ് സത്യപാൽ മലിക്.

ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമാകും, ചൊവ്വാഴ്ചയോടെ കനത്ത മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ കനക്കും. വ്യാഴാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നതോടെയാണ് മഴ ശക്തമാകുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും വടക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ […]

യാത്ര – രാജധാനിയിലെ മാന്ത്രികത്തോപ്പ് – കാരൂര്‍ സോമന്‍ (ലണ്ടൻ)

സ്വാതന്ത്ര്യം കിട്ടും മുന്‍പ് ഇന്‍ഡ്യയില്‍ നാട്ടുരാജ്യങ്ങള്‍ എത്രയോയുണ്ടായിരുന്നു. നാട്ടുരാജാക്കന്‍മാരൊക്കെ പ്രതാപം കാട്ടിയിരുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ദേവാലയങ്ങളും അത്യാര്‍ഭാടത്തോടെ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തിയുമാണ്. ജയ്പൂരിലും ആഗ്രയിലും ഇങ്ങു കേരളത്തില്‍ തന്നെയും (തിരുവിതാംകൂര്‍-കൊച്ചി) രാജകൊട്ടാരങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും . മൈസൂര്‍ പാലസ് .വേറിട്ടു നില്‍ക്കുന്നു. പല കൊട്ടാരങ്ങളും രണ്ടാമതും മൂന്നാമതും കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുകില്ല. എന്നാല്‍ മൈസൂര്‍ പാലസ് അങ്ങനെയല്ല. എത്ര തവണ കണ്ടാലും എന്തൊക്കെയോ പുതുമ അനുഭവപ്പെടും. രാവിലെ ഹാംറ്റണ്‍ കോര്‍ട്ട് പാലസിലേക്ക് ഭക്ഷണം കഴിച്ചിട്ടിറങ്ങി. തേംസ് നദിക്കടുത്തുളള […]

ബ്രിട്ടീഷ് സാമ്പ്രാജ്യം – കാരൂർ സോമൻ (ലണ്ടൻ)

ജയിക്കുന്നവരുടേതാണ് ചരിത്രം എന്നു പറയാറുണ്ട്. ഇംഗ്ലണ്ട് എന്നും ജയിച്ചുകൊണ്ടിരുന്നതിനാൽ അവരുടെ ചരിത്രം അവർ സ്വയം നിർമിച്ചതാണെന്നു പറയാം. സാമ്രാജ്യത്വരാജ്യങ്ങളിലെ ചരിത്രകാരന്മാർ തങ്ങളുടെ രാജ്യത്തിന്റെ അധീനതയിലുള്ള കോളനികളുടെ ചരിത്രം നിർമ്മിച്ചിരുന്നതിനെയാണ് കൊളോണിയൽ ചരിത്രരചന എന്ന് പറയുന്നത്. തങ്ങളുടെ ഭരണകൂടങ്ങൾ കോളനികളിൽ അധീശത്വം പുലർത്തുന്നതു ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു കൊളോണിയൽ ചരിത്രകാരന്മാരുടെ പ്രാഥമികലക്ഷ്യം. ആ ലക്ഷ്യം ബ്രിട്ടീഷ് ചരിത്രകാരൻമാർ ഭംഗിയായി നിർവഹിച്ചിട്ടുമുണ്ട്. 1815-നു ശേഷമാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ അവരുടെ സാമ്രാജ്യത്വ ചരിത്രരചനാ സമ്പ്രദായം ആരംഭിക്കുന്നത്. ഈ കാലമാവുമ്പോഴേക്കും ഇംഗ്ലണ്ട് […]