Three Elopements – Dr. P P Radhakrishnan

Nobody had any idea if there were any marriage by elopements in the village. There were no such talks amongst the villagers either, so it is probably right to presume that it never occurred there until it actually happened one day, and as soon as it came to be noticed, the news spread with great […]
സര്‍ഗാത്മകമാകേണ്ട കലാലയങ്ങള്‍ – അഡ്വ. ചാര്‍ളി പോള്‍

“ഒരുകാലത്ത് നന്മയുടെയും പരസ്പര സ്നേഹത്തിന്‍റെയും സര്‍ഗാത്മകതയുടെയും വിളനിലങ്ങളായി രുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ വീണ്ടും ഹിംസാത്മകമാകുകയാണ്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വിന്‍റെ അരുംകൊലയോടെ നിയന്ത്രണവിധേയമെന്ന് കരുതിയ അക്രമരാഷ്ട്രീയത്തിന്‍റെ അനുരണനങ്ങളുടെ തുടര്‍ച്ചയാണ് ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ സംഭവിച്ചത്. കണ്ണൂരിലെ തളിപ്പറമ്പില്‍ നിന്നും ഇടുക്കിയിലെ കോളേജിലെത്തി പഠനത്തിലും സര്‍ഗാത്മകപ്രവര്‍ത്തനങ്ങളിലും മികവ് കാട്ടി, സഹപാഠി കളുടെ പ്രിയങ്കരനായി മാറിയ ധീരജ് രാജേന്ദ്രന്‍ കലാലയരാഷ്ട്രീയത്തിന്‍റെ ഇരയായി കുത്തേറ്റ് മരിക്കുകയായി രുന്നു. ഒരു കുടുംബത്തിന്‍റെ […]
കുങ്കുമം മാഞ്ഞ സന്ധ്യയിൽ – സുജ ശശികുമാർ

ഹേമയ്ക്ക് ആ ദിവസത്തെ പ്രഭാതം തന്നെ അത്ര ശരിയായിട്ട് തോന്നിയില്ല. കാരണം , ഉമ്മറത്തെ വാതിൽ തുറന്നതും രണ്ടു കാക്കൾ തമ്മിൽ കൊത്തു കൂടി അതിലൊന്നിൻ്റെ പ്രാണൻ പാതി തീരാറായി അത് പിടഞ്ഞ് വീണത് അവളുടെ മുന്നിലായിരുന്നു അവൾ കുളിച്ച് തലയിൽ തോർത്തും കെട്ടിയിട്ട് കിണ്ടിയിൽ വെള്ളമെടുത്ത്തുളസിക്ക് വെള്ളമൊഴിക്കാൻ വന്നതായിരുന്നു. ആ കാഴ്ച്ച കണ്ട് മനസ്സാകെ അസ്വസ്ഥമായി എൻ്റീശ്വരാ… എന്താ ഇത് ഇന്നത്തെ ശകുനം നല്ലതല്ലല്ലോ… രണ്ടു ദിവസമായിട്ട് രഘു വേട്ടൻ വിളിച്ചിട്ടുമില്ല എന്തു പറ്റി ? […]
Author Karoor Soman giving LMC award (പുരസ് കാര സമർപ്പണം) News
കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി

കൊവിഡ് വാക്സീന് വാണിജ്യ അനുമതി നല്‍കി ഡിസിജിഐ. കൊവാക്സീനും കോവിഷീല്‍ഡിനുമാണ് വാണിജ്യ അനുമതി നല്‍കിയത്. ഉപാധികളോടെയുള്ള വാണിജ്യ അനുമതിയാണ് നല്‍കിയത്. ഇതോടെ രണ്ട് വാക്സീനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. മരുന്ന് ഷോപ്പുകളിൽ വാക്സീൻ ലഭ്യമാകില്ല. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ വിവരങ്ങൾ ആറുമാസം കൂടുമ്പോൾ ഡിസിജിഐയെ അറിയിക്കണം. കോവിൻ ആപ്പിലും വിവരങ്ങൾ നൽകണം. കൊവാക്സീന്‍റെയും കൊവിഷീൽഡിന്‍റെയും വിപണി വില ഏകീകരിച്ച് 425 രൂപ ആക്കിയേക്കുമെന്നാണ് സൂചന. അതേസമയം രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് മൂന്നാമതൊരു ഡോസ് കൂടി […]
എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറി; ഏറ്റെടുത്തത് 18,000 കോടി രൂപയ്ക്ക്

എയര്‍ ഇന്ത്യ കൈമാറ്റനടപടികള്‍ പൂര്‍ത്തിയായി. 18,000 കോടി രൂപയ്ക്ക്, രാജ്യത്തിന്‍റെ ദേശീയ വിമാനകമ്പനി, ടാറ്റ ഗ്രൂപ്പിന് സ്വന്തമായി. രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെത്തി വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സല്‍, എയര്‍ ഇന്ത്യ സിഎംഡി വിക്രം ദേവ് ദത്ത് എന്നിവരെ കണ്ടതോടെ നടപടികള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും കാര്‍ഗോ വിഭാഗത്തിന്‍റെ 50 ശതമാനം ഒാഹരിയും ലഭിക്കും. […]
സമൂഹ അടുക്കള വീണ്ടും തുടങ്ങും: ഇക്കുറി ‘പീക്’ നേരത്തെ വരാം

കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും. സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങും. മൂന്നാംതരംഗത്തില്‍ ‘പീക്’ നേരത്തെ വരാമെന്നാണ് വിലയിരുത്തല്‍.
നാലുജില്ലകളില്‍ കൂടി കടുത്ത നിയന്ത്രണം; പൊതുപരിപാടികൾ പാടില്ല, തിയറ്റർ അടയ്ക്കും

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ ‘സി’ കാറ്റഗറിയിലയതോയൊണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഇവിടെ പൊതുപരിപാടികൾ പാടില്ല, തിയറ്റർ, ജിംനേഷ്യം, നീന്തൽകുളങ്ങൾ തുടങ്ങിയവ അടയ്ക്കണം. ആരാധനാലയങ്ങളിൽ ഓൺലൈൻ ആരാധന മാത്രമേ നടത്താവൂ.
ലോകായുക്ത കുറ്റവാളികളെ കണ്ടെത്തണം – കാരൂർ സോമൻ, ലണ്ടൻ.

ലോക ഭൂമി ശാസ്ത്രത്തിൽ ചരിത്രം ഉറങ്ങിക്കിടക്കുന്ന ദേശങ്ങൾ ഉണർന്നു വരുന്നത് സമർത്ഥരായ ഭരണാധിപന്മാരും സർഗ്ഗ പ്രതിഭകളും ഉള്ളതുകൊണ്ടാണ്. ഈ അവസരം ഓർമ്മ വരുന്നത് ഖലീൽ ജിബ്രാന്റെ വാക്കുകളാണ്. “എന്റെ ജീവിതം ഒരു ക്ഷണിക സമുദ്രമാണ്. അവിടേക്ക് ഒഴുകി വരുന്ന പ്രവാഹങ്ങളെ എനിക്ക് തടഞ്ഞു നിർത്താനാകില്ല. ആ ആനന്ദത്തെ ഞാൻ പ്രാർത്ഥനപോലെ സ്വീകരിക്കുന്നു”. ജനങ്ങൾ തങ്ങളുടെ വിശ്വാസമർപ്പിച്ചുകൊണ്ട് ജീവിതത്തെ ജീവിത യോഗ്യമാക്കാൻ പച്ചപ്പട്ടു വിരിച്ച അധികാര പൂപ്പന്തലിനുള്ളിലേക്ക് ജനപ്രതിനിധികളെ തെരെഞ്ഞെടുത്തയാക്കുന്നു. അവിടുത്തെ പൂമണം പരത്തുന്ന മെത്തകൾക്കുള്ളിൽ പഞ്ഞിപ്പൂക്കളേക്കാൾ വന്യ […]
” എതിർ നടപ്പ് ” പ്രകാശനം ചെയ്തു

ഇന്ന് (ജനുവരി 26 ) ബേക്കർ മെമ്മോറിയൽ എൽ.പി . സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും അദ്ധ്യാപകനുമായ പ്രൊഫ. എസ്. ജോസഫ് സർ എന്റെ അമ്മ ശ്രീമതി റോസമ്മ തോമസിന് ആദ്യ പ്രതി നൽകി കൊണ്ട് എന്റെ ആദ്യ കവിതാ സമാഹാരം ” എതിർ നടപ്പ് ” പ്രകാശനം ചെയ്തു. റവ.ഫാ. ബേബി ഷെപ്പേർഡ് അദ്ധ്യക്ഷം വഹിച്ച യോഗം കറന്റ് ബുക്സ് തൃശൂർ മാർക്കറ്റിംഗ് മാനേജർ ശ്രീ . കെ.ജെ. ജോണി ഉദ്ഘാടനം ചെയ്തു. ശ്രീമതി […]
നാനാത്വത്തിൽ ഏകത്വമാം…. – ബീന സോളമൻ

നാനാത്വത്തിൽ ഏകത്വമാം ചിന്തവളരേണം, വിശാലമാം ചിന്തകൾ അകതാരിലുണർത്തി, സമസ്ത ജീവജാലങ്ങളിലും നന്മകളാസ്വദിക്കണം. ജാതി മത വർഗ്ഗ വിവേചനങ്ങൾ ഉന്മൂലനം വരുത്തിയും, തുല്യതയിൻ സ്വരം ഉയരുകയും, ഐകൃത്തിൻ കൊടിപാറുകയും, ചെയ്തിടട്ടെ. രാജ്യത്തിനായി ധീരതയോടെ പോരാടിയ ,ധീര സമരസേനാനികൾക്ക് സാദരം ആദരവിൻ ഈരടികൾ പാടട്ടെ. ത്യാഗോജ്ജലമായി ജീവിതം സമർപ്പിച്ച, ധീരസൈനീകർക്കായീ അഭിവാദനത്തിൻ പൂച്ചെണ്ടുകളേകിടുന്നു. സ്വാതന്ത്ര്യത്തിൻ ദീപശിഖ , ജനാധിപത്യത്തിൻ പൊരുളുകൾ, ഏവർക്കുമൊരുപോൽ പകർന്ന്, സമാധാനത്തിൻ ശീലുകൾ , രചിക്കുന്ന രാഷ്ട്രമാകാം. ……………… ബീന സോളമൻ
ഇടുക്കിക്ക് അമ്പത് വയസ് : രണ്ടു ഗിന്നസ് ലോക റെക്കോർഡുകൾ ഇടുക്കിക്ക് സ്വന്തം.

പീരുമേട് :ഇന്ന് ഇടുക്കി ജില്ലക്ക് അമ്പതാം പിറന്നാൾ. ലോറേഞ്ച് എന്നറിയപ്പെടുന്ന തൊടുപുഴയും, ഹൈറേഞ്ച് എന്നറിയപ്പെടുന്ന ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, പീരുമേട് എന്നിവ ഉൾപ്പെടുന്നതാണ് ഇടുക്കി ജില്ല. പിന്നോക്ക ജില്ല എന്നറിയപ്പെടുന്നുവെങ്കിലും മറ്റു ജില്ലകളെ അപേക്ഷിച്ചു കഴിഞ്ഞ അമ്പതു വർഷങ്ങൾക്കുള്ളിൽ നിരവധി ലോകോത്തര നേട്ടങ്ങൾ കൈവരിച്ച ജില്ലയാണ് ഇടുക്കി. ശ്രമിച്ചാൽ ലോകം ഒറ്റയടിക്ക് കീഴടക്കാം എന്നു തെളിയിച്ചു വിത്യസ്ത മേഖലകളിൽ സ്വന്തം കഴിവുകളുടെ കൈയൊപ്പ് ചാർത്തിയ നിരവധി വ്യക്തികളുടെ ഉടമയാണ് ഇടുക്കി എന്ന മിടു മിടുക്കി. ലോക റെക്കോർഡുകളുടെ […]



