ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം ശ്രീമതി മിനി സുരേഷ്, ഫ്രാൻസിസ് ടി മാവേലിക്കരയിൽ നിന്ന് സ്വീകരിക്കുന്നു. February 8, 2023
അനിത ദിവോദയയുടെ “താത തർപ്പണം” എന്ന മ്യൂസിക്കൽ VDO ആൽബത്തിന് മികച്ച വരികൾക്കുള്ള Solo Lady Filim Award Excellancy Award ലഭിച്ചു. October 11, 2022
വിദ്യാഭ്യാസ ജീവകാരുണ്യ സാംസ്കാരിക മേഖലയിലെ മികച്ച സംഭാവനക്ക് ശ്രീ. ശരീഫ് ഫൌണ്ടേഷൻ ചെയർമാൻ എൻ. ഷെരിഫിന് കേരള ഗവണ്മെന്റ് സാമൂഹ്യ നീതി വകുപ്പ് ജില്ല സാമൂഹ്യ നീതി ഓഫീസർ ശ്രീ. അബിൻ.എ.ഒ. പുരസ്കാരം നൽകി ആദരിച്ചു. October 3, 2022
ശ്രീ ദീപു RS ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’. മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു. August 28, 2022