LIMA WORLD LIBRARY

My bond with daughter – Anandavalli  Chandran

 “My days are numbered. I won’t be able to leave this hospital bed at all. Perhaps, I may end up h.. e re..Aruna’s horrid thoughts stopped abruptly. She saw her mother, Shobha, struggling hard to hide tears from her daughter. Aruna knows well that Shobha brought her up with great care and showered love and […]

വിവാഹാഘോഷങ്ങളും ആഭാസങ്ങളും – എം.തങ്കച്ചൻ ജോസഫ്.

വരനും വധുവും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിലായ് സ്റ്റേജിൽ നൃത്തമാടുന്നു.നൃത്തവും പാട്ടും കൊഴുക്കുമ്പോൾ വധുവിന്റെ ഏതോ ഒരു അടുത്ത ബന്ധുവും സുഹൃത്തും കൂടിയായ ഒരാൾ ആ സ്റ്റേജിലേക്ക് വന്നു കൊണ്ട് വരനെയും വധുവിനെയും തന്റെ ഇരു കൈകൾ കൊണ്ടു തന്നിലേക്ക് പരമാവധി ചേർത്തു പിടിച്ചു കൊണ്ട് അയാളും നൃത്തമാടുവാൻ തുടങ്ങി. കുറച്ചു നേരം വരനും അത് ആസ്വദിച്ചു. എന്നാൽ അല്പം കഴിഞ്ഞിട്ടും ആ ബന്ധു പിന്മാറുന്നില്ലന്നു കണ്ടപ്പോൾ വരൻ പെട്ടന്ന് ദേഷ്യം കൊണ്ട് ആ ബന്ധുവിനെ ശക്തിയായി തള്ളി […]

യഥാർത്ഥ ബന്ധുക്കൾ (കുട്ടിക്കഥ) – മിനി സുരേഷ്

മലമ്പുഴ ഡാമിനടുത്തുള്ള പൊന്തക്കാട്ടിലായിരുന്നു റോംബോ മുയൽ താമസിച്ചിരുന്നത്.അവന് അച്ഛനും , അമ്മയും ഇല്ലായിരുന്നു.ആ കാട്ടിൽ തന്നെയുള്ള കുറുക്കന്മാൻ പിടിച്ചു തിന്നതാണ്. അന്നു മുതൽ അവന് എല്ലാത്തിനെയും ഭയമായിരുന്നു. മാളത്തിനടുത്ത് ധാരാളം ബന്ധുക്കൾ താമസിക്കുണ്ടെന്നതവന് വലിയ ആശ്വാസമായിരുന്നു.എല്ലാവരോടും റോംബോക്ക് വലിയ സ്നേഹമായിരുന്നു.പക്ഷേ ബന്ധുക്കൾക്ക് അവനോട് അസൂയയായിരുന്നു. കാരണം നല്ല വെളുത്ത നിറമുള്ള സുന്ദരനായ ഒരു മുയൽകുഞ്ഞായിരുന്നു റോംബോ.അവന് ഒരു വലിയ മാളവുമുണ്ടായിരുന്നു. അവനോട് ഏറ്റവും അസൂയ ഉണ്ടായിരുന്നത് അവൻറെ അമ്മയുടെ അനുജത്തിയായ ലോലു മുയലിനായിരുന്നു. റോംബോയെപ്പോലെ സൗന്ദര്യമൊന്നും അവളുടെ […]

കീവിനെ വളഞ്ഞ് റഷ്യൻ വ്യൂഹം; ഹർകീവിൽ ആശുപത്രിക്കും സ്കൂളിനും നേരെ വരെ ആക്രമണം

കീവ് ∙ ഇന്നു രണ്ടാംഘട്ട ചർച്ച നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ആക്രമണം കൂടുതൽ കടുപ്പിക്കുകയാണു റഷ്യ. ഇരട്ട ലക്ഷ്യങ്ങളോടെയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും സൂചന– യുക്രെയ്ൻ തലസ്ഥാനമായ കീ്വ് ഉടൻ പിടിച്ചെടുക്കുക; ഒപ്പം തന്നെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവും. ടാങ്കുകളും മറ്റുമായി റഷ്യയുടെ 65 കിലോമീറ്റർ സൈനികവ്യൂഹം കീവിലേക്കു നീങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന. സേനാവ്യൂഹം നഗരകേന്ദ്രത്തിൽനിന്നു 16 കിലോമീറ്റർ അടുത്തുവരെയെത്തി. WORLDയൂറോപ്യൻ യൂണിയനോട് വികാരഭരിതനായി സെലെൻസ്കി: ‘ഒപ്പമെന്ന് തെളിയിക്കൂ, അംഗത്വം തരൂ’ ജനങ്ങൾ കീവ് വിടണമെന്നു […]

യൂറോപ്യൻ യൂണിയനോട് സെലെൻസ്കി: ‘ഒപ്പമെന്ന് തെളിയിക്കൂ, അംഗത്വം തരൂ’

കീവ് ∙ ‘ സ്വന്തം കുഞ്ഞുങ്ങൾ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാൻ ഉൾപ്പെടെയുളള യുക്രെയ്ൻകാർ. യുക്രെയ്നൊപ്പം നൽക്കൂ. ഞങ്ങൾക്കൊപ്പമാണു നിങ്ങളെന്നു പ്രവർത്തിച്ചു കാണിക്കൂ!’ യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വികാരഭരിതനായി യൂറോപ്യൻ യൂണിയനോട് പറഞ്ഞതത്രയും ലോകം കേട്ടു, കയ്യടിച്ചു. 27 അംഗ യൂറോപ്യൻ യൂണിയനിൽ (ഇയു) യുക്രെയ്നെയും ചേർക്കാനുള്ള അപേക്ഷ നൽകിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെൻസ്കി വിഡിയോ സന്ദേശത്തിൽ യൂറോപ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടത്. യുക്രെയ്ന് അംഗത്വം നൽകിയാൽ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും […]

യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു

യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികൂടി മരിച്ചു. വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാളാണ്  മരിച്ചത്. തളര്‍ന്നുവീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെ, റഷ്യ–യുക്രെയ്ന്‍ രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍. യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തുമോ എന്ന് ഉറപ്പില്ലെന്ന് റഷ്യ അറിയിച്ചു. അതേസമയം ,   ഹാര്‍കീവില്‍  ആക്രമണം ശക്തമാക്കി റഷ്യന്‍ സേന. ഷെല്ലാക്രമണത്തിന് പുറമെ പാരച്യൂട്ടുകളില്‍ നഗരത്തിലിറങ്ങി സൈന്യം ആക്രമണം നത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 21 പേര്‍  കൊല്ലപ്പെട്ടെന്നും 112 പേര്‍ക്ക് പരുക്കേറ്റെന്നും ഹാര്‍കീവ് മേയര്‍ അറിയിച്ചു.  […]

ലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവ യുദ്ധം; ഭീഷണി ആവര്‍ത്തിച്ച് റഷ്യ

മൂന്നാംലോകമഹായുദ്ധമുണ്ടായാല്‍ അത് വിനാശകരമായ ആണവയുദ്ധമായിരിക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. യുക്രെയ്ന്‍ ആണവായുധം ആര്‍ജിച്ചാല്‍ റഷ്യയ്ക്ക് യഥാര്‍ഥഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാ‍വ്‍റോവ് പറഞ്ഞു. അതിനിടെ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് യുക്രെയ്ന്‍ പ്രതിനിധികള്‍ എത്തുമോയെന്നുറപ്പില്ലന്ന് റഷ്യ. റഷ്യന്‍ സംഘം ചര്‍ച്ചയ്ക്ക് തയാറായിരിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. വൈകിട്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

‘യുക്രൈൻ ജനതയ്ക്കൊപ്പം’; റഷ്യൻ വിമാനങ്ങൾക്ക് വിലക്ക്; നിലപാട് പ്രഖ്യാപിച്ച് ബൈഡൻ

അമേരിക്ക യുക്രെയ്ന്‍ ജനതയ്ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ ആക്രമണത്തെ ബൈഡൻ അപലപിച്ചത്. പ്രകോപനമില്ലാതെയാണ് യുക്രെയ്ന്‍ ആക്രമിക്കപ്പെട്ടത്. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുട്ടിൻ  ഉപരോധത്തോടെ ഒറ്റപ്പെട്ടുവെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും പുട്ടിൻ പ്രഖ്യാപിച്ചു.

എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു

തി​രു​വ​ന​ന്ത​പു​രം: യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​കു​ന്ന​തി​നി​ടെ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ല​ട​ക്കം എ​ല്ലാ ട്രെ​യി​നി​ലും ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡി​​ന്‍റെ ഉ​ത്ത​ര​വ്. ഇ​ള​വു​ക​ളെ തു​ട​ർ​ന്ന്​ ഏ​താ​നും ട്രെ​യി​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​ല​വി​ൽ അ​ധി​ക​വും പൂ​ർ​ണ​മാ​യും റി​സ​ർ​വ്​ കോ​ച്ചു​ക​ളു​മാ​യാ​ണ്​ ഓ​ടു​ന്ന​ത്. സ്ഥി​ര​യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം ഇ​ത്​ ക​ന​ത്ത ​പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ റെയി​ൽ​വേ തീ​രു​മാ​നം. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളെ​ല്ലാം റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളാ​യാ​ണ്​ ഇ​പ്പോ​ൾ ഓ​ടു​ന്ന​ത്. ഈ ​കോ​ച്ചു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും അ​വ വീ​ണ്ടും ജ​ന​റ​ലു​ക​ളാ​ക്കു​ക. നി​ല​വി​ലെ വ്യ​വ​സ്ഥ പ്ര​കാ​രം നാ​ല്​ മാ​സം […]