LIMA WORLD LIBRARY

‘യുക്രൈൻ ജനതയ്ക്കൊപ്പം’; റഷ്യൻ വിമാനങ്ങൾക്ക് വിലക്ക്; നിലപാട് പ്രഖ്യാപിച്ച് ബൈഡൻ

അമേരിക്ക യുക്രെയ്ന്‍ ജനതയ്ക്കൊപ്പമെന്ന് യുഎസ് പ്രസിഡന്റന് ജോ ബൈഡന്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് റഷ്യൻ ആക്രമണത്തെ ബൈഡൻ അപലപിച്ചത്. പ്രകോപനമില്ലാതെയാണ് യുക്രെയ്ന്‍ ആക്രമിക്കപ്പെട്ടത്. ലോക സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുട്ടിൻ  ഉപരോധത്തോടെ ഒറ്റപ്പെട്ടുവെന്നും ബൈഡൻ പറഞ്ഞു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും പുട്ടിൻ പ്രഖ്യാപിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px