പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതൽ വില കൂടും: മാംസം, മീൻ, തേൻ, ശർക്കര എന്നിവയ്ക്കും ബാധകം

പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് ഇന്നുമുതൽ വിലകൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന ഇവയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഫ്രോസൺ അല്ലാത്ത പ്രീ പാക്ക് ചെയ്ത മാംസം, മീൻ, തേൻ, ശർക്കര എന്നിവയ്ക്കും വിലകൂടും. നേരത്തെ ബ്രാൻഡഡായി വിൽക്കുന്ന ചില ഉൽപ്പന്നങ്ങൾക്കായിരുന്നു നികുതി ഏർപ്പെടുത്തിയിരുന്നത്. ഇത് നികുതിവെട്ടിപ്പിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ബ്രാൻഡഡാണെങ്കിലും അല്ലെങ്കിലും നികുതി ഏർപ്പെടുത്തിയത്. ബാങ്ക് നൽകുന്ന ചെക്ക് ബുക്കിന് 18 ശതമാനമാക്കി ജിഎസ്ടി ഉയർത്തിയിട്ടുണ്ട്. എൽഇഡി […]
ശ്രീയും പിന്നെ അശ്രീയും. – എം.തങ്കച്ചൻ ജോസഫ്

ശ്രീകൾക്കൊരപമാനം ചാർത്തുന്നു ചില ശ്രീകൾ ശ്രീമതി നീയെന്തേ വൈകി വന്നു.. അതി ജീവനത്തിന്റെമൃദുലമാനസ്സങ്ങളിൽ കരിനിഴൽ ചാർത്തുവാൻ കാത്തിരുന്നോ പാടിപ്പതിഞ്ഞൊരീ പഴയൊരാ ഗാനത്തിൻ പല്ലവി ചേരുവാൻ ദാഹമെന്നോ.. ആടിത്തിമിർക്കുമൊരു ആട്ടക്കഥയിലെ കത്തി വേഷത്തിന്റെ മൂർദ്ധഭാവം. മുറിവേറ്റ പെണ്ണിന്റെ മിഴിവറ്റിത്തീർന്നിട്ടും കരിനിഴലാടുന്നു കരിനാഗങ്ങൾ കാലം നിനക്കേകും കള്ളിമുൾപ്പാതയിൽ കൺകെട്ടി നിൽക്കുന്നു നിയമദേവി.. നാരിക്കരികളാം നാരികൾത്തീർക്കുന്നു നാഗലോകത്തിന്റെയന്ധകാരം കെട്ടിപ്പെടുത്തുമൊരു നൽപ്പേരുംപെരുമയും തട്ടിത്തകരുന്നു നിമിഷനേരം. ശ്രീപദമൊരുവേഷം മാത്രം ചിലർക്കെങ്കിൽ കാലം പൊഴിക്കുമൊരു പാമ്പിൻ പടം. അശ്രീകരത്തിന്റെ മൂർദ്ധഭാവങ്ങളെ ചൂടുവാനെത്രയോ ശ്രീപദങ്ങൾ ഉന്മയെക്കാണുവാൻ നന്മയെപുല്കണം […]
ഒരു രാമായണ കഥ 🫅🏼🏹 – ശ്രീകുമാരി സന്തോഷ്

രാമ രാവണ യുദ്ധം അവസാനിച്ചു. ലങ്ക സ്വതന്ത്രമായി. ഒരിക്കൽ ലക്ഷ്മണകുമാരൻ ജ്യേഷ്ട്ടനോട് പറഞ്ഞു. ഇത്ര സുന്ദരവും സമ്പന്നവുമായ ലങ്കാരാജ്യം ഭരിക്കുവാനുള്ള അവകാശം നമ്മളിൽ നിക്ഷിപ്തം. എന്തു കൊണ്ട് അങ്ങേയ്ക്ക് ഇവിടെ രാജാവായികൂടാ? ഭരതൻ അയോദ്ധ്യയിൽ തുടരട്ടെ. നമുക്ക് ഈ മഹാ സാമ്രാജ്യം ഭരിക്കാം. എത്ര സന്തോഷ പ്രദം. പ്രിയ ലക്ഷ്മണാ സ്വർഗത്തേക്കാൾ മഹത്തരമാണ് മാതൃരാജ്യം. അമ്മക്ക് തുല്യമാണ് മാതൃ രാജ്യം. ഏതവസ്ഥയിലും അമ്മയാണ് ‘അമ്മ. അല്ലാതെ അടുത്ത വീട്ടിലെ സുന്ദരിയെ അമ്മ എന്ന് വിളിക്കാൻ പറ്റില്ല. ജന്മം […]
ഈജിപ്റ്റിലെ മ്യൂസിയവും രാത്രിയിലെ മടക്കയാത്രയും – മേരി അലക്‌സ് (മണിയ)

വിശുദ്ധനാട് സന്ദർശനത്തിന്റെ അവസാനദിവസം. ഉച്ചവരെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ലായിരുന്നു. സ്ലീബാ അച്ചൻ തിരുവനന്തപുരത്തുനിന്നുള്ളവരെ യാത്രയാക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളുടെ യാത്ര ഉച്ചകഴിഞ്ഞായിരുന്നതുകൊണ്ട് ഞങ്ങളും അവരെ യാത്രയാക്കാൻ ലോഞ്ചിൽ ഒത്തുകൂടി. കുശലം പറഞ്ഞ് കൈകൾ വീശി അവരുടെ ബസ്സ് കണ്ണിൽ നിന്ന് മറയുന്നത് വരെ കാത്തു നിന്നു, പിന്നീട് ഡൈനിംഗ് ഹാളിലേക്കും. ബ്രേക്ക്ഫാസ്റ്റിന് ഒരു സവിശേഷത കണ്ടത് ആഹാരം കഴിക്കുന്നവരുടെ ആവശ്യാനുസരണം ഓംലെറ്റ് അപ്പപ്പോൾ പാകപ്പെടുത്തിക്കൊടുത്തിരുന്നു എന്നതാണ്. മുട്ട അടിച്ച് പതപ്പിക്കുന്നതും പച്ചക്കറികൾ നുറുക്കുന്നതും അത് കണ്ടുനിൽക്കാൻ മാത്രമല്ല കഴിക്കാനും […]
പിള്ളേച്ചന്റെ ഒരു സുപ്രഭാതച്ചിന്ത – ഡോ. അജയ് നാരായണൻ

പിള്ളേച്ചന്റെ ഒരു സുപ്രഭാതച്ചിന്ത ==== “ഓ എല്ലാം ചുമ്മാതാന്നേ. ഒരുതരം മായ…”, പിള്ളേച്ചൻ തത്വം വിളമ്പി. വേലിക്കപ്പുറത്തൂടെ വെറുതേ നടന്നുപോയ പപ്പൂളയോടാണ്. കേട്ടുനടന്ന പപ്പൂള കാതുകൂർപ്പിച്ചു. മുഖം ഉരുണ്ടു. കണ്ണ് മോളിലോട്ടാക്കി. “എന്താ പിള്ളേ, രാവിലെ തന്നെ ഒരു തത്വശാസ്ത്രവിശാരദന്റെ മട്ട് ജ്ഞാനമാർഗ്ഗം ആണല്ലോ?” പിള്ളേച്ചൻ വാ തുറന്ന് ജ്ഞാനം വിളമ്പി, “അല്ലാ, ഞാനോർക്കുകയായിരുന്നു, ന:സ്‌ത്രീ സ്വാതന്ത്ര്യമർഹതീ… ന്നൊക്കെയല്ലേ നമ്മൾ പഠിച്ചത്. സത്യത്തിൽ അതങ്ങനെ അല്ല ട്ടോ, ഞാൻ പറയാം. ഇന്നലെ രാത്രി ഉണ്ടോണ്ടിരുന്നപ്പോ ഒരുൾവിളി ഉണ്ടായതാ. […]
I Wish… – Geetha Ravindran

You Lend the life and lust Of your eyes To look at things Penetrate, dig out Assimilate and absorb Then reflect into a stream May as a brilliance it spread! You Open up, expose The itching diaphragm Of your ears to The vibrant waves a-new Let those resonate Into the heart, may it leap! You […]
ധാന്യവര്‍ഗങ്ങളുടെ ജി.എസ്.ടി: വ്യക്തത വരുത്തണമെന്ന് സംസ്ഥാനം

അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ ജി.എസ്.ടിയിൽ വ്യക്തത വേണമെന്ന് സംസ്ഥാന ധനവകുപ്പ് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പമെന്ന് സംസ്ഥാനം അറിയിച്ചു. സെന്റര്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസ് വാര്‍ത്താക്കുറിപ്പിറക്കുമെന്ന് മറുപടി. തൂക്കി വിൽക്കുന്ന അരിക്കുൾപ്പെടെ ജിഎസ്ടി നാളെ മുതൽ ബാധകമാകും.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്നാട് കേരളത്തിന് ആദ്യം മുന്നറിയിപ്പ് നൽകി. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. അതേസമയം വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി,മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് […]
28 മാസം; 296 കി.മീ ദൂരം; അമ്പരപ്പിച്ച് ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിച്ച ഉത്തർപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കിട്ടത്. ലോകോത്തര നിലവാരത്തിലാണ് നിർമാണം. കാഴ്ചയിലും വിദേശരാജ്യങ്ങളിലെ റോഡിനോട് ചേർത്തുവയ്ക്കാവുന്ന തരത്തിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്നുണ്ട് ഈ എക്സ്പ്രസ് വേ. 28 മാസങ്ങൾ െകാണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 2020 ഫെബ്രുവരി 29നാണ് മോദി തറക്കല്ലിട്ടത്. 296 കിലോമീറ്ററാണ് പാതയുടെ ദൂരം. ഏകദേശം 14,850 കോടിരൂപ ഇതിനായി ചെലവഴിച്ചു. […]
വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; മൂന്ന് മരണം; ഡാമുകൾ തുറന്നു

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്ട് രണ്ടുപേരും വയനാട്ടില്‍ ഒരാളും മരിച്ചു. വയനാട്ടില്‍ വീടിന്‍റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട്ട് പായല്‍ നിറഞ്ഞ കുളത്തില്‍ വീണ് എടച്ചേരി ആലിശേരി സ്വദേശി അഭിലാഷിനും ജീവന്‍ നഷ്ടമായി. 40 വയസായിരുന്നു. ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് സൈക്കിളില്‍ പോയ 12 വയസുകാരന്‍ അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദ് കുളത്തില്‍ വീണാണ് മരിച്ചത്. കോഴിക്കോട് കക്കയം ഡാമിന്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയായതിനാൽ ഡാമിൽ നിന്നും […]
ചരിത്രം കുറിച്ച് മലയാളിതാരം എം.ശ്രീശങ്കര്‍; ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോങ്ജംപ് ഫൈനലിൽ

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ലോങ് ജംപ് ഫൈനലിന് മലയാളിതാരം എം.ശ്രീശങ്കര്‍ യോഗ്യത നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് ശ്രീശങ്കര്‍. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്‌ലേ തുടര്‍ച്ചയായ രണ്ടാംവട്ടവും ഫൈനലുറപ്പിച്ചു. ആദ്യദിനമായ ഇന്ന് മൂന്ന് ഫൈനലുകള്‍ നടന്നു. യോഗ്യതാമാര്‍ക്കായ എട്ടുമീറ്റര്‍ ചാടിയാണ് മലയാളിതാരം എം. ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ പോരാട്ടത്തില്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനത്താണ് ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ താരം ജസ്വിന്‍ ആല്‍ഡ്രിന്‍ ജോണ്‍സന് യോഗ്യത നേടായനായില്ല. പുരുഷന്‍മാരുടെ […]
പുതിയ നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ ഈ വർഷം മുതൽ: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകളിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സാണ് ആരംഭിക്കുന്നത്. ഓരോ മെഡിക്കൽ കോളേജിലും 60 വിദ്യാർത്ഥികൾ വീതം 120 പേർക്ക് ഈ ബാച്ചിൽ പ്രവേശനം നൽകും. കോഴ്സ് കാലാവധി 4 വർഷവും തുടർന്ന് ഒരു വർഷം ഇന്റേഷണൽഷിപ്പും ലഭിക്കും. അങ്ങനെ 5 വർഷമാകുമ്പോൾ 600 പേർക്കാണ് അവസരം ലഭിക്കുന്നത്. ഇത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും […]
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

നടനും സംവിധായകനും എഴുത്തുകാരനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടത്. ഭരതന്‍ സംവിധാനം ചെയ്ത ‘ആരവ’ത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയിലെത്തുന്നത്. ‘തകര’ വഴിത്തിരിവായതോടെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. മലയാളം, തമിഴ് സിനിമകളില്‍ അഭിനയത്തില്‍ മുദ്ര പതിപ്പിച്ച പ്രതാപ് പോത്തന്‍ ‘മീണ്ടും ഒരു കാതല്‍ കതൈ’ എന്ന തമിഴ് സിനിമയിലൂടെ സംവിധായകനായി. മികച്ച നവാഗതസംവിധായകനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരം നേടി. ഋതുഭേദം, ഡെയ്‌സി, വെറ്റ്‌റിവിഴ, യാത്രാമൊഴി തുടങ്ങി മലയാളം, […]



